UAELatest News

യുഎഇ നാഷണൽ ഡേ; വാഹനങ്ങൾ ഒരുക്കാനുള്ള നിർദേശങ്ങളുമായി അധികൃതർ

അബുദാബി: 47 മത് യുഎഇ നാഷണൽ ഡേയോടനുബന്ധിച്ച് വാഹനങ്ങൾ ഒരുക്കാനുള്ള മാർഗനിർദേശങ്ങളുമായി യുഎഇ പോലീസ്. നവംബർ 25 മുതൽ ഡിസംബർ 6 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനങ്ങൾ ഒരുക്കിത്തീർക്കണമെന്ന് അധികൃതർ നിർദേശിച്ചു. വാഹനങ്ങളിൽ പതിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒരു തരത്തിലും ഡ്രൈവറിന്റെ കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ ആയിരിക്കരുത്. വാഹനത്തിന്റെ കളറുകൾ മാറ്റാനോ നമ്പർ പ്ളേറ്റുകൾ മാറയ്ക്കാനോ പാടില്ല. കൂടാതെ ഈ ദിവസങ്ങളിൽ ഡ്രൈവർമാർ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്‌ത ശേഷം മാറി നിൽക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button