Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -25 November
72 മണിക്കൂറിനിടെ സൈന്യം വധിച്ചത് 12 തീവ്രവാദികളെ
ശ്രീനഗര്‍: കഴിഞ്ഞ 72 മണിക്കൂറിനിടെ 12 തീവ്രവാദികളെ ജമ്മു കശ്മീരില്‍ സൈന്യം വധിച്ചു. ലഷ്കര്‍-ഇ-തൊയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന…
Read More » - 25 November
നഷ്ടപ്പെട്ട പൂച്ചയെ വാട്സാപ് വഴി തിരിച്ചു കിട്ടി: കഥയിങ്ങനെ
തുറവൂര്‍: അപകടത്തില്‍ നഷ്ടപ്പെട്ട വളര്‍ത്തുപൂച്ചയെ വാട്ട്സാപ്പിലൂടെ തിരികെ കിട്ടി. പട്ടാമ്പി സ്വദേശികളായ പ്രഫ.പി.ഗംഗാധരനും ഭാര്യ ഡോ.എം.കെ.ഗീതയ്ക്കും മകന് അപ്പുവിനുമാണ് തങ്ങളുടെ പൂച്ചയായ ടോട്ടുവിനെ തിരിച്ചു കിട്ടിയത്. കഴിഞ്ഞമാസം അഞ്ചിന്…
Read More » - 25 November
രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ? കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അയോധ്യവിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ നീതിനിര്വഹിക്കാന് ശ്രമിക്കുന്ന ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അയോധ്യക്കേസില്‍…
Read More » - 25 November
ട്രെയിനുകള്‍ അഞ്ചു മണിക്കൂര്‍ വരെ വൈകിയോടുന്നു
കൊച്ചി: സംസ്ഥാനത്ത് ട്രയെിനുകള് വൈകിയോടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് പാളത്തിലെ അറ്റകുറ്റപ്പണികള്‍ വൈകിയതാണ് ഇതിന് കാരണം. നാഗര്‍കോവില്‍- മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ച് മണിക്കൂര്‍…
Read More » - 25 November
ബിജെപി നേതാവ് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റി; വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നതെന്ന് സുരേന്ദ്രന്
കൊല്ലം: ബിജെപി നേതാവ് കെ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റി. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായ ഇദ്ദേഹത്തിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്ട്രേട്ടിനു…
Read More » - 25 November
കസ്റ്റഡി മരണം: സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കുമെതിരെ നടപടി
ആഗ്ര: മുപ്പത്തിരണ്ട് വയസുകാരനായ യുവാവിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. ആഗ്ര സിക്കന്തരാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട…
Read More » - 25 November
അത് വ്യാജ വാര്‍ത്ത- മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം• ട്രഷറികളിൽ പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്ത വ്യാജമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. ഈ വാർത്ത തികച്ചും വാസ്തവിരുദ്ധമാണ്. കേരളത്തിലെ ഒരു ട്രഷറിയിലും…
Read More » - 25 November
സ്ഥാപനമുടമയുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തണം, വിചിത്ര നിയമവുമായി കമ്പനി
സ്ഥാപനമുടമയുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യണം. വിചിത്ര നിയമമുള്ളത് ഒരു ചൈനീസ് കമ്പനിയിലാണ്. ഷിജാസ് ഹുവാങ് പ്രവിശ്യയിലെ ഒരു ബാങ്കിലെ…
Read More » - 25 November
ഭാര്യയെ ട്രക്കിനിടച്ച് കൊലപ്പെടുത്തി: സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ഭര്‍ത്താവ് ട്രക്കിനിടിച്ച് കൊലപ്പെടുത്തി. ദ്വാരക സ്വദേശിയായ അഖിലേഷ് (32) ആണ് ഭാര്യയായ വിഭയെ കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള ദേഷ്യം മൂലമാണ് ഇയാള്‍ കൊല നടത്തിയത്.…
Read More » - 25 November
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു
ബംഗളൂരു: മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സികെ ജാഫര്‍ ഷെരീഫ് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ…
Read More » - 25 November
ജോണ്‍ അലന് ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാന്‍ പുതിയ വഴികളുമായി പോലീസ്
ന്യൂഡൽഹി: മതപരിവർത്തനത്തിനായി ആൻഡമാനിലെ സെന്റിനല്‍ ദ്വീപിൽ എത്തി ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു മരിച്ച അമേരിക്കൻ വംശജൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാൻ പുതിയ വഴികൾ തേടി പോലീസ്.…
Read More » - 25 November
പോരാട്ടം വിജയം കണ്ടു: പ്രചരിച്ച നഗ്നദൃശ്യങ്ങള്‍ തന്റേതല്ലെന്ന് തെളിയിച്ച് ശോഭ
കൊച്ചി: രണ്ട് വര്‍ഷത്തിനുശേഷം ശോഭയുടെ പോരാട്ടത്തിന് വിജയം കണ്ടു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയിട്ടും തന്റെ അഭിമാനം രക്ഷിക്കാനായി ഒറ്റയ്ക്കു പൊരുതിയാണ് തൊടുപുഴക്കാരി ശോഭ തന്റെ നിരപരാധിത്വം തെളിയിച്ചത്.…
Read More » - 25 November
നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കലിൽ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു
നിലയ്ക്കൽ: ശബരിമലയിൽ തുടരുന്ന നിരോധനാജ്ഞ ലംഘിച്ച 9 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ ആദ്യം ഉളവുങ്കലിലേക്കും അവിടെ നിന്നും പെരിനാട് സ്റ്റേഷനിലേക്കും കൊണ്ട്…
Read More » - 25 November
പ്രളയാനന്തരം നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സർക്കാർ പരാജയമെന്ന് ചെന്നിത്തല
പ്രളയത്തിന് ശേഷം നടത്തേണ്ട പുനർനിർമാണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് 100 ദിനം ആയിട്ടും യാതൊരു തരത്തിലുള്ള…
Read More » - 25 November
അപകടത്തിൽപെട്ട ഇന്തോനേഷ്യൻ വിമാനം പറത്തിയിരുന്ന പൈലറ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
ജാകർത്ത: 188 യാത്രക്കാരുമായി ഇൻഡോനേഷ്യയിലെ കടലിൽ തകർന്നു വീണ വിമാനത്തിന്റെ പൈലറ്റ് ആയ ഭവ്യേ സുനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 25 November
മരണക്കെണിയായി സിഗ്നേച്ചര്‍ പാലം: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍
ന്യൂഡല്‍ഹി: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനു മുമ്പ് തന്നെ ഡല്‍ഹിയുടെ മുഖമുദ്രയായ സിഗ്നേച്ചര്‍ പാലം മരണക്കെണിയാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇവിടെ നടന്ന രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്…
Read More » - 25 November
ധവള വിപ്ലവത്തിന്റെ പിതാവാണ് ഗുജറാത്തിൽ മതപരിവർത്തനത്തിന് ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവ്
വഡോദര: ധവള വിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യൻ ആണ് ഗുജറാത്തിൽ മതപരിവർത്തനം നടത്താൻ ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവും മുൻ ഗുജറാത്ത് മന്ത്രിയുമായ ദിലീപ് സന്‍ഗാനി.…
Read More » - 25 November
നന്നങ്ങാടി കണ്ടെത്തി: കാണാന്‍ ജനപ്രവാഹം
ഫറോക്ക്• കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി സ്കൂളില്‍ നിന്നും നന്നങ്ങാടി കണ്ടെത്തി. ഫറോക്കിനടുത്ത് അമ്പലങ്ങാടിയിലെ ഗവ. എല്‍പി സ്കൂളിന്റെ പിന്നില്‍ 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കുളത്തില്‍ നിന്നാണ്…
Read More » - 25 November
രാമന്റെ പടുകൂറ്റൻ പ്രതിമ വരുന്നു; നിർമിക്കാൻ യോഗി സർക്കാരിന്റെ അനുമതി
ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാൻ ഉള്ള ആവശ്യം ശക്തമായി വരുന്നതിന് പിന്നാലെ ഉത്തർപ്രദേശിൽ രാമന്റെ കൂറ്റൻ പ്രതിമ ഒരുങ്ങുന്നു. സരയൂ നദീ തീരത്ത് പ്രതിമ നിർമ്മിക്കാൻ യോഗി ആദിത്യനാഥ്…
Read More » - 25 November
നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല: സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചെന്നൈ: രാജ്യത്തെ നടുക്കി തിരുനല്‍വേലിയില്‍ ദുരഭിമാനക്കൊല. സഹോദരിയുടെ കാമുകനെ പത്താം ക്ലാസുകാരനായ സഹോദരനും സുഹൃത്തുകളും ചേര്‍ന്ന് കൊലപ്പെടുത്തി. അന്യജാതിയിലുള്ള പുരുഷനെ സഹോദരി പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചത്.…
Read More » - 25 November
കുട്ട്യേട്ടന് മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂര്‍ണമാകും; ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി മന്ത്രി മാത്യു ടി തോമസ്: പരിഹാസവുമായി അഡ്വ.ജയശങ്കര്‍
കൊച്ചി: മാത്യൂ ടി തോമസ് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ചതില്‍ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട്…
Read More » - 25 November
ജേക്കബ് തോമസിനെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ശബരിമല: ശബരിമല വിഷയത്തില്‍ പ്രതികരിച്ച മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്നലെ ശബരിമല ദര്‍ശനത്തിനെത്തിയ ജേക്കബ് തോമസ് താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന്…
Read More » - 25 November
സി.പി.എമ്മിനോട് എന്‍.കെ പ്രേമചന്ദ്രന് എം.പിയ്ക്ക് പറയാനുള്ളത്
തിരുവനന്തപുരം•ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്നണിക്കേ കഴിയുകയുള്ളൂവെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭരണത്തില്‍ തുടരാന്‍ ഇടതു പാര്‍ട്ടികള്‍ കാരണമാകരുതെന്നും ആര്.എസ്.പി നേതാവും…
Read More » - 25 November
ലഹരിക്കായി തെരഞ്ഞെടുക്കുന്നത് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം? പഠനങ്ങള്‍ ഞെട്ടിക്കുന്നത്
ലഹരിക്കായി തെരഞ്ഞെടുക്കുന്നത് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം. ഇത് കേള്ക്കുനമ്പോള് എല്ലാവര്ക്കും അറപ്പ് തോന്നുമെങ്കിലും ഇതാണ് സത്യം. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍…
Read More » - 25 November
പീഡന പരാതി: യൂത്ത്ലീഗ് ഉപാധ്യക്ഷനെ സസ്പെന്റ് ചെയ്തു
മലപ്പുറം: പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനെ സസ്പെന്‍ഡ് ചെയ്തു. അധ്യാപകനായ ഇയാള്‍ സ്കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ…
Read More »