Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -25 November
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി അഡ്വ. ബി. എ ആളൂരിന്റെ തിരക്കഥയിൽ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന ‘അവാസ്തവം’ എന്ന സിനിമയുടെ ചിത്രീകരണം 2018 ഡിസംബർ…
Read More » - 25 November
ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള നിരവധി നേതാക്കള്‍ ചെയ്ത അതേ കുറ്റം കെ സുരേന്ദ്രനെ മാത്രം കണ്ണൂര്‍ ജയിലടച്ച് നിശബ്ദനാക്കാനുള്ള ശ്രമം ജനാധിപത്യ വിശ്വാസികള്‍ എതിര്‍ക്കേണ്ടത്
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു തുറന്ന സംവാദമാണ് ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ നടക്കുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തുടക്കം മുതലേ ഹൈന്ദവ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊണ്ട രാഷ്ട്രീയ…
Read More » - 25 November
സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിൽ പരാജയപ്പെട്ട് സൈന
സയ്യദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിഎൽ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ പരാജയപ്പെട്ട് സൈന. ചൈനയുടെ യൂയി ഹാനിനാണ് നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ പരാജയപെടുത്തിയത്. 34 മിനുട്ട് നീണ്ട…
Read More » - 25 November
ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍
ദില്ലി: മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക്…
Read More » - 25 November
പുതിയ കിടിലൻ താരിഫ് പ്ലാനുകളുമായി ടാറ്റ ഡോകോമോ
പുതിയ കിടിലൻ താരിഫ് പ്ലാനുകളുമായി ടാറ്റ ഡോകോമോ. 35, 65, 95, 145, 245, രൂപയുടെ അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. അവയുടെ വിശദ വിവരങ്ങൾ…
Read More » - 25 November
വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരം ; ഐ.എഫ്.എഫ്.കെ ക്കുളള രജിസ്ട്രേഷന് ഈ തീയതി വരെ നീട്ടി
രാജ്യാന്തര ചലച്ചിത്രമേള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമാകുന്നതിനും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കുന്നതിനുമായി രജിസ്ട്രര്‍ ചെയ്യുന്നതിനുളള തീയതി നീട്ടി നല്‍കിയതായി അധികൃതര്‍. പുതുക്കിയ തീയതി അനുസരിച്ച് നവംബര്‍ 30 വരെ…
Read More » - 25 November
പിതാവിന്റെ ചോരയിറ്റു വീഴുന്ന തല ടവ്വലില്‍ പൊതിഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി
മംഗളൂരു: പിതാവിന്റെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിലാണ് സംഭവം. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന മഞ്ചുനായ്കയുടെ തലയാണ് മകന് ദയാന്ദന അറുത്തെടുത്തത്. മഞ്ചുനായ്കയുടെ…
Read More » - 25 November
തമിഴിൽ സംസാരിക്കുന്ന ധോണിയും മകളും; രസകരമായ വീഡിയോ വൈറലാകുന്നു
ധോണിയുടെ മകളായ സിവയുടെ കുസൃതികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ അച്ഛനും മകളും കൂടി തമിഴിലും ബോജ്പുരിയിലും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. ധോണി തന്നെയാണ് ഈ ദൃശ്യങ്ങള്‍…
Read More » - 25 November
അജ്മീർ സ്ഫോടനക്കേസ് : മലയാളി അറസ്റ്റിൽ
ഗാന്ധിനഗർ : 2007 ഒക്ടോബറിലെ അജ്മീർ സ്ഫോടനക്കേസുമായി ബന്ധപെട്ടു മലയാളി അറസ്റ്റിൽ. സുരേഷ് നായർ എന്നയാളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. സ്ഫോടന സാമഗ്രികൾ…
Read More » - 25 November
കോടതി ഉത്തരവിന് മേല്‍ ജഡ്ജിമാര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി പി.കെ. ബഷീര്‍ എം.എല്‍.എ.
കാസര്‍കോട്: ചില കോടതി ഉത്തരവുകള്‍ നടപ്പിലാക്കിയ ജഡ്ജിമാര്‍ തലയ്ക്ക് ലേശം വെളിവില്ലാത്തവരാണെന്ന വിവാദ പ്രസ്താവനയുമായി മുസ്ലീം ലീഗ് എംഎല്‍എ പികെ ബഷീര്‍. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കിയ…
Read More » - 25 November
ഓസ്ട്രേലിയക്കെതിരെ മിന്നും ജയവുമായി ഇന്ത്യ : പരമ്പര സമനിലയിൽ അവസാനിച്ചു
സിഡ്നി : ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നും ജയവുമായി ഇന്ത്യ. 165 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.…
Read More » - 25 November
ശബരിമല : പോലീസ് സുപ്രീംകോടതിയിലേക്ക്
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയിലേക്ക്. മൂന്നു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയില്‍ ഹർജി നൽകും. ഉന്നത പോലീസ് ഉദ്യോഗസ്ഥർ…
Read More » - 25 November
മരിച്ചതിന് ശേഷവും ചുറ്റുമുളള കാര്യങ്ങളറിയുന്നുണ്ടോ ?
ന്യൂയോര്‍ക്ക്: കുട്ടന് പിളളയുടെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയില്‍ മരണശേഷം തന്റെ കുടുംബക്കാര് കാണിച്ച് കൂട്ടുന്നത് കണ്ട് തലയില്‍ കെെവെച്ചിരിക്കുന്ന രസകരമായ രംഗമടക്കം മരണശേഷം ആത്മാവ് തിരികെ…
Read More » - 25 November
മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ല; വിവാദമായി കോൺഗ്രസ് നേതാവിന്റെ പരാമർശം
ന്യൂഡല്‍ഹി: മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ലെന്ന വിവാദപരാമർശവുമായി കോണ്‍ഗ്രസ് നേതാവ് വിലാസ്റാവു മുട്ടെംവാര്‍. മോദി പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് ആര്‍ക്കുമറിയില്ലായിരുന്നു. ഇന്നും പ്രധാനമന്ത്രിയുടെ അച്ഛന്റെ പേര് ആര്‍ക്കുമറിയില്ല.…
Read More » - 25 November
എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തക: പോലീസ് അയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇരയായ യുവതി
റാഞ്ചി•ജാര്‍ഖണ്ഡിലെ ബഘ്മാര ജില്ലയിലെ ബി.ജെ.പി എം.എല്‍.എ ധുല്ലു മഹാതോയ്ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി. എന്നാല്‍ മഹാതോ ആരോപണം നിഷേധിച്ചു. പ്രതിയ്ക്കെതിരെ പോലീസ് നടപടി…
Read More » - 25 November
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
കൊച്ചി: ഉബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ അമിത കമ്മീഷന് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്. എറണാകുളം ജില്ലയിലെ ടാക്സി ഡ്രൈവര്‍മാരാണ് സമരം…
Read More » - 25 November
ശബരിമല : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നം മുഖ്യമന്ത്രി സ്വര്‍ണത്താലത്തില്‍ വച്ച് ബിജെപിക്ക് നല്കിയ ഉപഹാരമാണ്. ബിജെപിക്ക്…
Read More » - 25 November
കോടിയേരി ബാലകൃഷ്ണന് പരാജയ ഭീതി; ശ്രീധരന് പിള്ള
കോഴിക്കോട്: തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ പരാജയ ഭീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കമ്യൂണിസ്റ്റുകാരോട്…
Read More » - 25 November
യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ഒരു വലിയ മനസിന് ഉടമയെന്ന് ഇത് വീണ്ടും തെളിയിക്കുന്നു
ദുബായ് : റ ഷ്യയില്‍ നിന്ന് വിനോദയാത്രക്ക് എത്തിയ കുടുംബത്തിന് സഹായഹസ്തമേകി യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോം. മാതാവും…
Read More » - 25 November
യാഥാര്‍ഥ്യം മനസിലാക്കി ലക്ഷ്മി; തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലുള്ള ലക്ഷ്മിയുടെ അവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: മകളും ഭര്‍ത്താവും ഒപ്പമില്ലെന്ന യാഥാര്‍ഥ്യം മനസിലാക്കി അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ. ജീവിതത്തിലേക്ക് തിരികെ…
Read More » - 25 November
വിദ്യാര്‍ഥികളുമായി പോയ ബസിന് തീപിടിച്ചു
ഗുവാഹത്തി: ആസാമില്‍ 48 വിദ്യാര്‍ഥികളുമായി സഞ്ചരിച്ചിച്ച സ്കൂള്‍ ബസിന് തീപിടിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ആസാമിലെ ബാഗ്മതി അബരിഷ്…
Read More » - 25 November
ബാലഭാസ്കറുടെ വാഹനം ഓടിച്ചിരുന്നത് ആര്? കൂടുതല്‍ സാക്ഷി മൊഴികള്‍ പുറത്ത്
തിരുവനന്തപുരം : അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷി മൊഴികൾ. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമാണ് നിർണായക…
Read More » - 25 November
ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി
ന്യൂഡല്‍ഹി•കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ കേൾക്കാൻ തയ്യാറില്ലാത്ത അംബാസിഡർക്കെതിരെ നടപടിയെടുക്കാൻ വിദേശകാര്യ വകുപ്പും കേന്ദ്ര സർക്കാരും തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ -FIRA…
Read More » - 25 November
ബസ് കൊക്കയിലേക്ക് മറിഞ്ഞു; 21 പേര്‍ക്ക് പരിക്കറ്റു
ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ഷിംല – സോളന്‍ അതിര്‍ത്തിയിലെ കിയാരി നല്ലയിലാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരേയും…
Read More » - 25 November
ദുരന്തകാലത്ത് നമുക്ക് സഹായഹസ്തവുമായി ഓടി എത്തിയവരാണ് തമിഴ് ജനത; അവരെ സഹായിക്കാനുള്ള കടമയുണ്ടെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ തമിഴ്നാട്ടിലെ സഹോദരങ്ങള്‍ക്ക് കേരളവും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും…
Read More »