Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
ബാലഭാസ്കറിന്റെ മരണം ; നിര്‍ണായക മൊഴികള്‍ പോലീസിന്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും അപകടമരണത്തിൽ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടത്തെ സംബന്ധിച്ച് ചില നിർണായക മൊഴികൾ പോലീസിന് ലഭിച്ചു. വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍…
Read More » - 26 November
കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമം: എന്നാല്‍ യുവാവിനെ കാത്തിരുന്ന വിധി മറ്റൊന്ന്
പുത്തൂര്‍: കിണറിന്റെ പാലത്തില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച യുവാവിന് കയറുപൊട്ടി കിണറ്റില്‍ വീണ് ദാരുണാന്ത്യം. കൊല്ലം ആനക്കോട്ടൂര്‍ സി.അഭിലാഷ്(35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അഭിലാഷിനെ…
Read More » - 26 November
മന്ത്രി മാത്യൂ ടി തോമസ് രാജിവെച്ചു
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെച്ചു. ഇന്ന് തിരുവനന്തപുരത്തെത്തി മന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടി…
Read More » - 26 November
ഇന്ധന വില വീണ്ടും താഴോട്ട്
കൊച്ചി : രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടു മാറ്റം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില കുറയുന്നത്. പെട്രോളിന് ഇന്ന് 35 പൈസയും, ഡീസലിന് 43 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.…
Read More » - 26 November
കണ്മുന്നിൽ ആടിപ്പാടി രഹനാ ഫാത്തിമ: കണ്ടില്ലെന്ന് നടിച്ച് പോലീസ്
കൊച്ചി•മതംവികാരം വ്രണപ്പെടുത്തിയ കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും കൊച്ചി നഗരത്തില്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ പൊതുപരിപാടികളില്‍ പങ്കെടുത്ത് രഹന ഫാത്തിമ. പോലീസിന് മുന്നില്‍ ആടിപ്പാടി നടന്നിട്ടും രഹനയെ…
Read More » - 26 November
ശബരിമല സ്ത്രീ പ്രവേശനം: നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചരണം
കോട്ടയം: ശബരിമല വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വ്യാജ പ്രചരണം. ഇത്തവണ മലയാള ചലച്ചിത്ര നടി സജിതാ മഠത്തിലാണ് ഇതിന് ഇരയായത്. പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമായ…
Read More » - 26 November
ശബരിമലയിലേക്ക് വന്ന സംഘത്തിലെ യുവതികള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു
കോട്ടയം•ശബരിമലയിലേക്ക് വന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള തീർത്ഥാടക സംഘത്തിലെ യുവതികള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെയാണ് ഇവര്‍…
Read More » - 26 November
ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
കോതമംഗലം: ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക്. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ജീവനക്കാരനെ…
Read More » - 26 November
മുംബൈ ഭീകരാക്രമണം: കസബിനെ തൂക്കുമരത്തിലെത്തിച്ചത് ഇങ്ങനെ
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വര്‍ഷം തികയുമ്പോള്‍ ജീവനോടെ പിടിയിലായ ഏക ഭീകരന് കസബിനെ തൂക്കിലേറ്റിയ വിവരങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് പോലീസ്. കസബിനെ…
Read More » - 26 November
നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി
നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി. മരട് സ്വദേശിയായ രാമചന്ദ്രന് രാജേശ്വരി ദമ്പതികളുടെ മകനും…
Read More » - 26 November
ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി…
Read More » - 26 November
കള്ളപ്പണത്തിന്റെ കണക്ക്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം വീണ്ടും തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കു വിരങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ…
Read More » - 26 November
പെണ്ണ് കിട്ടാനില്ല: ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയില്‍ ഒരു ഗ്രാമം
പൂനെ•വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തത് മൂലം ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയിലാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം…
Read More » - 26 November
ആശ്രിത നിയമനം: വരുമാന പരിധി ഉയർത്തി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ആശ്രിത നിയമനത്തിനുള്ള വാർഷിക വരുമാന പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷംആക്കി ഉയർത്തി. ആശ്രിത നിയമനത്തിന് കലക്ടറുടെ അന്വേഷണ റിപ്പോർട്ടും ശുപാർശയും…
Read More » - 26 November
വാട്സാപ്പിലൂടെ തെറ്റായ പ്രചാരണം നടത്തി; പൊലീസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
ഇടുക്കി: വാട്സാപ്പിലൂടെ തെറ്റായ പ്രചാരണം നടത്തിയതിന് അടിമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലമാറ്റം. മറയൂരിലെ എടിഎം കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ചെയ്യാതെ ചുറ്റിനടക്കുന്നതായി കാണിച്ച് സേനയെ…
Read More » - 26 November
കെ സുരേന്ദ്രന് ഇന്ന് നിര്‍ണായകം; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഇന്ന്ത്തെ ദിവസം നിര്‍ണായകമാണ്. ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ സുരേന്ദ്രന് ഇന്ന് പത്തനംതിട്ട…
Read More » - 26 November
കുട്ടികളുടെ അശ്ലീല വീഡിയോ; 5 വർഷം തടവ്ശിക്ഷ ഉറപ്പ് വരുത്തും
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയോ, കൈവശം വക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പും 5 വർഷം തടവും ഉറപ്പാക്കുന്ന ശിക്ഷാ ഭേദഗതി വരുന്നു. കുറ്റം ആവർത്തിച്ചാൽ 7…
Read More » - 26 November
ഐ.എസ് ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മൂന്ന് ഭീകരര്‍ പിടിയിലായി. ഐ.എസ് ബന്ധമുള്ള ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന സംഘടയുടെ പ്രവര്‍ത്തകരാണെന്നാണ് സംശയം. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന്…
Read More » - 26 November
ദീർഘകാല വീസ; യുഎഇ മന്ത്രിസഭയുടെ അംഗീകാരം
അബുദാബി: പ്രത്യേക വിഭാഗങ്ങളിലെ പ്രവാസികൾക്ക് ദീർഘകാല വീസ അനുവദിക്കാനുള്ള നിർദേശത്തിന് യുഎഇ മന്ത്രി സഭ അംഗീകാരം നൽകി. പ്രഫഷണലുകൾക്കും കലാ സാംസ്കാരിക വിദഗ്ദർക്കും 5 വർഷ വീസയാണ്…
Read More » - 26 November
ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സുരക്ഷ ശക്തമാക്കി പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ഇനിയും തുടരാനുള്ള സാധ്യത കൂടുതലാണ്. പത്തനംതിട്ട…
Read More » - 26 November
മിഠായിതെരുവിൽ വാഹനഗതാഗതം അനുവദിക്കണം; വ്യാപാരികൾ സമരത്തിന്
കോഴിക്കോട്: വ്യാപാരികളുടെ കോ ഒാർഡിനേഷൻ കമ്മിറ്റി മിഠായി തെരുവിൽ വാഹന ഗതാഗതം വേണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിനൊരുങ്ങുന്നു. മിഠായിതെരുവ് ഉണ്ടായ കാലം മുതൽ വാഹന സൗകര്യം ഉണ്ടായിരുന്നുവെന്നും അത് തിരികെ…
Read More » - 26 November
കണ്ണൂർ: ഗോ എയറും സർവീസ് നടത്താനൊരുങ്ങുന്നു
കണ്ണൂർ: സർവ്വീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ഗോ എയർ അധികൃതർ കണ്ണൂർ വിമാനതാവളം സന്ദർശിച്ചു. വിമാനതാവളത്തിലെ സൗകര്യങ്ങളിൽ അധികൃതർ സംതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യാന്തര , ആഭ്യന്തര സർവ്വീസുകൾ…
Read More » - 26 November
മന്ത്രി മാത്യൂ ടി തോമസ് ഇന്ന് രാജിവെയ്ക്കും
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെയ്ക്കും. ഇന്ന് തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജെഡിഎസിലെ ഭിന്നത…
Read More » - 26 November
കാട്ടാന ശല്യത്തിൽ ഗതികെട്ട് ആദിവാസികൾ; വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതി രൂക്ഷം
പന്തല്ലൂർ: കാട്ടാന ആദിവാസികളുടെ വീടുകൾ ആക്രമിച്ച് തകർത്തു. ചേരമ്പാടിക്കടുത്ത് ചന്ദനമാകുന്നിൽ കാട്ടുനായ്ക്ക വിഭാഗക്കാർ മാത്രം താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ വനം വകുപ്പ്…
Read More » - 26 November
തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര് മരിച്ചു
കമ്പാല: തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര് മരിച്ചു. ശനിയാഴ്ചയാണ് ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി അപകടമുണ്ടായത്. 84 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പതോളം പേരെ രക്ഷപ്പെടുത്തിയതായും…
Read More »