കോഴിക്കോട്: വ്യാപാരികളുടെ കോ ഒാർഡിനേഷൻ കമ്മിറ്റി മിഠായി തെരുവിൽ വാഹന ഗതാഗതം വേണമെന്നാവശ്യപ്പെട്ട് പോരാട്ടത്തിനൊരുങ്ങുന്നു.
മിഠായിതെരുവ് ഉണ്ടായ കാലം മുതൽ വാഹന സൗകര്യം ഉണ്ടായിരുന്നുവെന്നും അത് തിരികെ വേണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
വാഹനഗതാഗതം നിരോധിച്ചത് ആയിരക്കണക്കിന് വ്യാപാരികളെ പട്ടിണിയിലേക്ക് തള്ളി വിട്ടെന്നും ഇവർ ആരോപിക്കുന്നു.
Post Your Comments