Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം : റെയിൽവേ ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ. ട്രാക്കില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ ഇടിച്ച് വണ്ടി നിന്നു. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സാണ് വന്‍ അപകടത്തില്‍ നിന്നും…
Read More » - 30 November
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നു, കുട്ടനാട്ടിൽ രണ്ടു സീറ്റ് ബിജെപി പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നതായി റിപ്പോർട്ട്. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപിക്ക്. തകഴി…
Read More » - 30 November
കെ. സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി ജാമ്യം
കോഴിക്കോട് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് ജാമ്യം ലഭിച്ചത്. 2013ൽ…
Read More » - 30 November
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് 25 കോടി ആവശ്യപ്പെട്ട വിഷയം: വിശദീകരണവുമായി സൈനിക വൃത്തങ്ങള്‍
ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപയോളം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സൈനിക…
Read More » - 30 November
രണ്ട് ദിവസം നീളുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
അര്‍ജന്റീന: ആഗോള സമ്പദ് വ്യവസ്ഥകള്ക്കിടയില് സഹകരണം വര്‍ധിപ്പിക്കുക എന്നലക്ഷ്യത്തോടെ നടത്തുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം.യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. അതോടൊപ്പം ജപ്പാന് പ്രസിഡന്റ്…
Read More » - 30 November
ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോർട്ട്. ശബരിമലയിലെ നിരോധനാജ്ഞ 30 ന് അര്‍ധരാത്രി വരെ നീട്ടാനായി…
Read More » - 30 November
എട്ട് മാവോയിസ്റ്റുകള്‍ പിടിയില്‍
റായിപൂര്‍: എട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ സേന പിടികൂടി. നാല് സ്ത്രീകളും നാലു പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായത്. ദന്ദേവാഡയിലെ ഹിരോളിയിലെ നക്സല്‍ ക്യാമ്പില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍.…
Read More » - 30 November
‘ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’ ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി
എസ് കലേഷിന്റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ്…
Read More » - 30 November
യുവാവ് ഗുഹയില്‍ കുടുങ്ങി
കാസര്‍ഗോഡ്: യുവാവ് ഗുഹയില്‍ കുടുങ്ങി. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് യുവാവ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍…
Read More » - 30 November
കിത്താബ് നാടകം പിന്‍വലിച്ചു: സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും അധികൃതര്‍
കോഴിക്കോട്: കിത്താബ് നാടകം മമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ പിന്‍വലിച്ചു. നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും സ്കൂള്‍ ്അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍…
Read More » - 30 November
ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതുകൊണ്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയതിന് കാരണം സമരം പിൻവലിച്ചതുകൊണ്ട്. ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം…
Read More » - 30 November
ഇന്ത്യയിൽ പാചകം ചെയ്ത ഭക്ഷ്യഉൽപ്പന്നങ്ങൾക്ക് ഈ രാജ്യത്ത് വിലക്ക്
റിയാദ്: സൗദിയിൽ, ഇന്ത്യയിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് വിലക്ക്. റിയാദ് ചേംബർ ഓഫ് കോമേഴ്സാണ് ഇക്കാര്യം അറിയിച്ചത്. അംഗീകൃത ലബോറട്ടറികളിൽ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റ്…
Read More » - 30 November
ശബരിമല വിഷയം: പിണറായി വിജയന് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശീധരന്‍ പിള്ള
കോഴിക്കോട് : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന് പിള്ള. മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശ്രീധരന്…
Read More » - 30 November
ശബരിമലയിൽ ഇനി അന്നദാനം നടത്തുന്നത് ആർഎസ്എസ് അനുകൂല സംഘടന
പത്തനംതിട്ട : നിലയ്ക്കലിലും പമ്പയിലും ഇനി അന്നദാനം നടത്തുന്നത് ആർ എസ് എസ് അനുകൂല സംഘടന. ദേവസ്വം ബോർഡിൻേതാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ബോർഡ്…
Read More » - 30 November
ആസ്മയെ എങ്ങനെ പ്രതിരോധിക്കാം
പലരും പേടിയോടു കൂടി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ആസ്മ. കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരേ പോലെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥ. മരണം വരെയും…
Read More » - 30 November
സൗദി കിരീടാവകാശിയും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. അര്‍ജന്റീനയിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സുരക്ഷാ, ഊര്‍ജ്ജ,…
Read More » - 30 November
90 പേരെ താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 78 കാരന്റെ കുറ്റസമ്മതം
വാഷിങ്ടൺ: 90 പേരെ താൻ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് 78 കാരന്റെ കുറ്റസമ്മതം. രണ്ട് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് സാമുവലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യംചെയ്യലിനിടെ താൻ 90…
Read More » - 30 November
മധ്യപ്രദേശിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജസ്ഥാനില്‍ പിടിമുറുക്കാൻ ബിജെപി : താര പ്രചാരകനായി യുപി മുഖ്യമന്ത്രി ആദിത്യനാഥും
കയ്യുംകെട്ടി നോക്കിനിന്നാലും, ഭരണവിരുദ്ധതരംഗത്തിൽ പാട്ടുംപാടി ജയിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് രാജസ്ഥാനിൽ യു പി ആവർത്തിക്കുമെന്ന് സംശയം. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം നിലനിര്‍ത്തി കേന്ദ്ര ഭരണം…
Read More » - 30 November
വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ; കവിത മോഷണ സംഭവത്തോട് പ്രതികരിച്ച് അഡ്വ. ജയശങ്കര്‍
യുവ കവി എസ് കലേഷിന്റെ കവിത എഴുത്തുകാരി ദീപാ നിശാന്ത് മോഷ്ടിച്ചുവെന്ന വിവാദം കൊഴുക്കെ സംഭവത്തോട് പ്രതികരിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയശങ്കര്‍ പ്രതികരിച്ചത്.…
Read More » - 30 November
കമ്പനികളുടെ ചൂഷണത്തിനെതിരെ സമരവുമായി ഓൺലെൻ ടാക്സി ഡ്രൈവർമാർ
കൊച്ചി : ഓൺലെൻ ടാക്സി കമ്പനികളുടെ ചൂഷണത്തിനെതിരെ ഡ്രൈവർമാർ സമരത്തിൽ. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തുമെന്ന് സമര സമിതി കൺവീനർ ജാക്സൺ വർഗ്ഗീസ് അറിയിച്ചു.…
Read More » - 30 November
കവിത മോഷ്ടിച്ച സംഭവം: വിശദീകരണവുമായി ദീപാ നിശാന്ത്
യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ വിശദീകരണവുമായി എഴുത്തുകാരി ദീപാ നിശാന്ത്. ആരോപണങ്ങളള്ക്കെതി ഫേസ്ബുക്കിലാണ് ദീപ വിശദീകരണവുമായി രംഗത്തെത്തിയത്. കവിത എന്റെ സ്ഥിരം തട്ടകമേയല്ല.…
Read More » - 30 November
സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍
ചെന്നൈ: പ്രമുഖ തമിഴ് സിനിമാ- സീരിയല്‍ നടി റിയാമിക(26) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്ളാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍…
Read More » - 30 November
മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്
കൊച്ചി : മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്. ഹൈക്കോടതിയാണ് സമിതിയെ നിയമിച്ചത്. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും…
Read More » - 30 November
ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു
വാളയാര്‍: കഞ്ചിക്കോട് വാളയാര്‍ വേലഞ്ചേരിയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രാക്ക് പരിശോധനയ്ക്കിടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Read More » - 30 November
പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിൽ ; ചോദ്യോത്തരവേള റദ്ദാക്കി
തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുന്നതിനാൽ ചോദ്യോത്തരവേള റദ്ദാക്കി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം മുമ്പോട്ടുവെച്ച അടിയന്തിര പ്രമേയ നോട്ടീസിൽ പുതിയതായി ഒന്നും ചെയ്യാനില്ലെന്നും ഒരേ…
Read More »