Latest NewsNattuvartha

കാട്ടാന ശല്യത്തിൽ ​ഗതികെട്ട് ആദിവാസികൾ; വനം വകുപ്പ് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതി രൂക്ഷം

താമസയോ​ഗ്യമായ വീടുകളോ ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കോളനിക്കാർ

പന്തല്ലൂർ: കാട്ടാന ആദിവാസികളുടെ വീടുകൾ ആക്രമിച്ച് തകർത്തു.

ചേരമ്പാടിക്കടുത്ത് ചന്ദനമാകുന്നിൽ കാട്ടുനായ്ക്ക വിഭാ​ഗക്കാർ മാത്രം താമസിക്കുന്ന പ്രദേശത്താണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.

കാട്ടാനകളെ തുരത്താൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കോളനിക്കാർ പരാതിപ്പെട്ടു. റോഡുകളോ, താമസയോ​ഗ്യമായ വീടുകളോ ഇല്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഈ കോളനിക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button