ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയോ, കൈവശം വക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പും 5 വർഷം തടവും ഉറപ്പാക്കുന്ന ശിക്ഷാ ഭേദഗതി വരുന്നു.
കുറ്റം ആവർത്തിച്ചാൽ 7 വർഷംവരെ തടവ് ശിക്ഷ ലഭിക്കും. പോക്സോ നിയമം കർശനമാക്കുന്നതിനുള്ള ഭേദഗതിക്കാണ് ശുപാർശ.
Post Your Comments