Latest NewsKerala

കണ്ണൂർ: ​ഗോ എയറും സർവീസ് നടത്താനൊരുങ്ങുന്നു

രാജ്യാന്തര , ആഭ്യന്തര സർവ്വീസുകൾ തുടങ്ങാനാണ് ​ഗോ എയറിന്റെ ലക്ഷ്യം

കണ്ണൂർ: സർവ്വീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി ​ഗോ എയർ അധികൃതർ കണ്ണൂർ വിമാനതാവളം സന്ദർശിച്ചു.

വിമാനതാവളത്തിലെ സൗകര്യങ്ങളിൽ അധികൃതർ സംതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യാന്തര , ആഭ്യന്തര സർവ്വീസുകൾ തുടങ്ങാനാണ് ​ഗോ എയറിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button