Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് : കുര്യന് ജോസഫ്
ന്യൂഡല്‍ഹി : വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. സമ്പ്രദായങ്ങൾ മാറ്റുമ്പോൾ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം. ഭരണഘടനാ ബാധ്യത…
Read More » - 30 November
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള നാവിക് നിര്‍മാണം; കരാർ ഒപ്പിട്ടു
തിരുവനന്തപുരം: ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ബോട്ടുകളിലും വള്ളങ്ങളിലും ഘടിപ്പിക്കുന്ന നാവിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ജെ.…
Read More » - 30 November
ഗുഹയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു
കാസര്‍ഗോഡ്: മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളപന്നിയെ പിടിക്കാന്‍ ഒരു സംഘത്തിനൊപ്പം കാട്ടിലെത്തിയ നാരായണ്‍ നായിക് (35) എന്ന…
Read More » - 30 November
നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്
മുംബൈ: ഒാഹരി വിപണി ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. വ്യാപാര സൂചികയായ സെന്‍സെക്സ് തുടക്കത്തില്‍ 200 പോയിന്റ് നേട്ടത്തിലാണ് കുതിച്ചുകയറിയതെങ്കിലും ഉച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. എങ്കിലും ചെറിയ…
Read More » - 30 November
ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ്
റിയാദ്: രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ 14 മാസത്തിനിടയില്‍ ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വിലയിടിവ് രേഖപ്പെടുത്തി. ബാരലിന് 49.81 ഡോളര്‍ എന്ന നിരക്കിലാണ് ഇന്നലെ അസംസ്കൃത എണ്ണയുടെ വിപണനം…
Read More » - 30 November
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം : വിജിലൻസിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി : ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യമാണോ എന്ന കാര്യത്തിൽ വിജിലൻസിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. തുടരന്വേഷണം ആവശ്യമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം ആയിരിക്കണോ കേസ്…
Read More » - 30 November
കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളികള്‍ക്ക് ദാരുണമരണം
മുംബെെയ് : ജനല്പാളികള് സംബന്ധിയായ പണിക്കിടെ 2 തൊഴിലാളികള്‍ ഫ്ലാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചു. ദുരന്ത നിയന്ത്രണ ഉദ്യോഗസ്ഥനാണ് മരണ വിവരം സ്ഥിരീകരിച്ചത്.…
Read More » - 30 November
തമ്പാനൂര്‍ ടെര്‍മിനലില്‍ അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റര്‍ ഒരുങ്ങുന്നു
തിരുവനന്തപുരം: ചലച്ചിത്ര വികസന കോര്‍പറേഷന്റെ നഗരത്തിലെ അഞ്ചാമത്തെ തിയേറ്ററിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ മൂന്നാം നിലയിലാണ് തിയേറ്റര്‍. 150 സീറ്റുകളുള്ള തിയേറ്ററില്‍ അത്യാധുനിക…
Read More » - 30 November
ശബരിമല: ക്യാമ്പയിന് നടത്താനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയെ കുറിച്ച് ക്യാമ്പയിന് സംഘടിപ്പിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ യഥാര്‍ഥ ചിത്രം ഇതരസംസ്ഥാനത്തെ ഭക്തരിലേക്ക് എത്തിക്കുക എന്നതാ് ഇതിന്റെ ലക്ഷ്യം. ക്ഷേത്രത്തെ കുറിച്ചും ക്രമസമാധാന നിലയെക്കുറിച്ചും…
Read More » - 30 November
തേജ് പ്രതാപ് യാദവിന്റെ വിവാഹമോചനത്തില്‍ അവസാന നിമിഷം കാലുമാറ്റം
പട്ന: വിവാഹം കഴിഞ്ഞ് മാസങ്ങള്‍ ആവുന്നതിനു മുമ്പു തന്നെ ഭാര്യയില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മൂത്ത മകനും ആര്‍ജെഡി…
Read More » - 30 November
പ്രമുഖ സ്മാർട്ട് ഫോൺ നിർമാണ കമ്പനി കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ ജിയോണി കടക്കെണിയിലെന്ന് റിപ്പോര്‍ട്ട്. ചെയർമാൻ ലിയു ലിറോങ്ങിന്റെ ചൂതാട്ടമാണ് കമ്പനിയെ ഈ അവസ്ഥയിലേക്ക് എത്തിക്കാൻ…
Read More » - 30 November
വിമാനത്തിന് സമാനമായ യാത്രാനുഭവം ഒരുക്കാന്‍ പുതു തീവണ്ടി ഉടനെത്തുന്നു
ചെന്നൈ: വിമാനത്തില്‍ യാത്രചെയ്യാന്‍ സാധിച്ചില്ല എന്ന പരാതി ഇനി വേണ്ട.വിമാനത്തില്‍ ലഭിക്കുന്ന ഏകദേശം അതേപടിയുളള ആഡംബര സൗകര്യങ്ങളുമായി പുതിയ മോഡല്‍ തീവണ്ടിയായ തേജസ് കോച്ചുകള്‍ ഉടന്‍ പാളത്തിലൂടെ…
Read More » - 30 November
പാകിസ്ഥാനും ഇന്ത്യയെ പോലെ മതേതര രാജ്യമാകണമെന്ന് ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെങ്കിൽ പാകിസ്ഥാൻ ഒരു മതേതര രാജ്യമായി മാറണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രം ആണ്…
Read More » - 30 November
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തടവുകാരിയെ പീഡിപ്പിച്ചു
പട്ന: ബീഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ തടവുകാരി ബലാത്സംഗത്തിനിരയായി. മുസാഫര്പൂരിലുളള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. രണ്ട് പേര് ചേര്‍ന്നാണ് ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി. ചികിത്സയ്ക്ക് ശേഷം…
Read More » - 30 November
രണ്ട് നേതാക്കള്‍ ബിജെപി വിട്ടു
ഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടു. പാര്‍ട്ടിയിലെ പൊട്ടിത്തെറിയെ തുടര്‍ന്നാണ് തീരുമാനം. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവരാണ്…
Read More » - 30 November
കരിമ്പനിയുടെ മരണക്കെണിയില്‍ നിന്നും എങ്ങനെ രക്ഷപെടാം
ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെയും സംഭവിക്കാവുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി. രോഗാണുവാഹിയായ സാന്‍ഡ് ഫ്ളൈയുടെ കടിയേറ്റ് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ്, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്റെ തൂക്കം…
Read More » - 30 November
16 ലെന്‍സ് ക്യാമറയുള്ള സ്മാര്‍ട്ഫോണുമായി ഞെട്ടിക്കാനൊരുങ്ങി എൽജി
16 ലെന്‍സ് ക്യാമറയുള്ള സ്മാര്‍ട്ഫോണുമായി ഞെട്ടിക്കാനൊരുങ്ങി എൽജി. 16 ലെന്‍സുള്ള സ്മാര്‍ട്ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചതായാണ് റിപ്പോർട്ട്.…
Read More » - 30 November
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനു പിന്തുണയുമായി മേധാ പട്കര്‍
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറുടെ പിന്തുണ. ശബരിമല വിഷയത്തില്‍ സ്ത്രീപക്ഷത്തു നിന്നതിന് കേരള സര്‍ക്കാരിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മേധാ പട്കര്‍ പറഞ്ഞു.…
Read More » - 30 November
രഹ്നയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തോട് കോടതിയുടെ നിലപാട്
പത്തനംതിട്ട: അറസ്റ്റിലായ രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനയെ മൂന്ന് ദിവസം കസ്റ്റഡിയില്‍…
Read More » - 30 November
ശബരിമലയില്‍ ഇനിയും പോകുമെന്ന് കെപി ശശികല
തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ശബരിമലയില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട പൊലീസുകാര്‍ക്ക് ഇനിയും ഡിജിപി ഗുഡ് സര്‍വീസ് എന്‍ട്രി നല്കുമെങ്കില് വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന് കെപി…
Read More » - 30 November
ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ഇരട്ടക്കുട്ടികള്‍ നഷ്ടമായി: ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശി കുഞ്ഞുമകള്‍
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ പിഴവ് മൂലം പൊന്നൊമനകളെ നഷ്ടമായ ദമ്പതികള്‍ കുഞ്ഞ് പിറന്നു. ആശിഷ് കുമാര്‍-വര്‍ഷ ദമ്പതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ വര്‍ഷം 1ന് ഇവര്‍ക്കു ജനിച്ച് ഇരട്ടക്കുട്ടികള്‍…
Read More » - 30 November
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വാർത്ത; സത്യാവസ്ഥ വെളിപ്പെടുത്തി ഇ.പി ജയരാജൻ
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി ഇ.പി.ജയരാജന്. വാര്‍ത്തകള്‍ തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഒരു…
Read More » - 30 November
ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍
താനെ: ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍.മഹാരാഷ്ട്രയിൽ താനയിലെ മുംബാറയില്നിന്നുമാണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോയില്‍ സൂക്ഷിച്ച നിലയിൽ 250 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതെന്നും…
Read More » - 30 November
ദേഹത്ത് മണ്ണ് വീണു മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ കഴിയാതെ ഫയര്‍ഫോഴ്സ്
കാസര്‍ഗോഡ്: മുള്ളന്‍പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറി ദേഹത്ത് മണ്ണ് വീണു മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഫയര്‍ഫോഴ്സ്. ബദിയടുക്കയിലെ ബായാറിലെ കാട്ടില്‍ ഗുഹയ്ക്കുള്ളില്‍…
Read More » - 30 November
ജനലിനിടയിലൂടെ വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം
കിഴക്കമ്പലം: ജനല്‍ കമ്പിയറുത്ത് വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം. കിഴക്കമ്പലം മോളേല്ക്കുരിശിനു സമീപം പന്തപ്ലാക്കല്‍ പി.എം.മാത്യുവിന്റെ വീട്ടാണ് മോഷണ ശ്രമം നടന്നത്. വീട്ടില്‍ കൊച്ചുമക്കളോടൊപ്പം ഉറങ്ങിക്കിടന്ന ലീലാമ്മയുടെ…
Read More »