തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി ഇ.പി.ജയരാജന്. വാര്‍ത്തകള്‍ തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://youtu.be/vssJWCa6tdI
Post Your Comments