ന്യൂഡല്‍ഹി : വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. സമ്പ്രദായങ്ങൾ മാറ്റുമ്പോൾ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം. ഭരണഘടനാ ബാധ്യത നോക്കിയുള്ള വിധി ശരിയല്ല. വിധി നടപ്പാക്കുമ്പോൾ പ്രശ്നങ്ങളുണ്ടായാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അന്തിമ വിധിയായാല് അത് രാജ്യത്തെ നിയമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments