Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -1 December
ശിവമണിക്ക് സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്താൻ വിലക്ക്
പത്തനംതിട്ട: സംഗീതജ്ഞന് ശിവമണിക്ക് സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്താൻ വിലക്ക്. എല്ലാ വര്‍ഷവും നടപ്പന്തലില്‍ ശിവമണി സംഗീതാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ ഇത്തവണ തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു…
Read More » - 1 December
ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ലോസ് ആഞ്ചല്‍സ്: അലാസ്കയിലെ ദക്ഷിണ കെനൈ ഉപദ്വീപിൽ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന് അറിയിച്ചു. തുടർന്ന് യുഎസില്‍ സുനാമി…
Read More » - Nov- 2018 -30 November
പ്രളയത്തിൽ മുങ്ങി നീലക്കുറിഞ്ഞിയെന്ന് കണക്കുകൾ
തിരുവനന്തപുരം: മൂന്നാറിലെ നീലകുറിഞ്ഞി ഇത്തവണ പ്രളയത്തിൽ മുങ്ങിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2.3 ലക്ഷം ആൾക്കാർ മാത്രമാണ് 8 ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത്.
Read More » - 30 November
ബിഎസ്എൻഎൽ വഴി ഇനി ആധാർ സേവനങ്ങളും
ജ്യത്തുടനീളമുള്ള 3000 കസ്റ്റമർ കെയർ സെന്റർ വഴി ബിഎസ്എൻഎൽ ഇനി ആധാർ സേവനങ്ങളും നൽകുന്നു. 90 കോടി ചെലവാണ് ഇതിന് വരികയെന്ന് ചെയർമാൻ അനുപം വ്യക്തമാക്കി.
Read More » - 30 November
വിമാനത്താവളങ്ങളിൽ ഹൈടെക് സുരക്ഷ ഒരുക്കാൻ സിഎെഎസ്എഫ്
രാജ്യത്തെ 61 വിമാനതാവളങ്ങളുടെ സുരക്ഷക്കായി സിഎെഎസ്എഫ് നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നു. നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും…
Read More » - 30 November
ചന്ദ്രമുഖി തിരിച്ചെത്തി
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ്ജെൻഡർ ചന്ദ്രമുഖി തിരിച്ചെത്തി. പോലീസിന് മുന്നിൽ ഹാജരാകുകയായിരുന്നു, തട്ടിക്കൊണ്ട് പോകലാകാമെന്ന സംശയത്തിൽ അന്വേഷമം ആരംഭിച്ചുരുന്നു.
Read More » - 30 November
മദ്യ ദുരന്തം മരിച്ചവരുടെ എണ്ണം 12
കൊൽക്കത്ത: ബംഗാളിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ചികിത്സയിൽ കഴിയുന്ന 25 പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു.
Read More » - 30 November
ഓഫീസ് അറ്റൻഡന്റ്: ഇന്റർവ്യൂ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേയ്ക്ക് 2018 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയിൽ…
Read More » - 30 November
അഗസ്ത്യാര്‍കൂടം : സ്ത്രീകള്‍ക്ക് അനുകൂല വിധിയുമായി ഹെെക്കോടതി
കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഉത്തരവിറക്കി ഹെെക്കോടതി . ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. ട്രെക്കിംഗിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും ആദിവാസികളുടെ…
Read More » - 30 November
ചിദംബരത്തിന്റെ അറസ്റ്റ് നീട്ടി
എെഎൻഎക്സ് കേസിൽ ചിദംബരത്തിന്റെ അറസ്റ്റ് നീട്ടി. ഹൈക്കോടതി നൽകിയ സ്റ്റേ 15 വരെയാണ് നീട്ടിയത്.
Read More » - 30 November
വിപണിയിൽ കൂടുതൽ കരുത്താനാകാൻ പള്‍സര്‍ 150 നിയോണുമായി ബജാജ്
വിപണിയിൽ കൂടുതൽ കരുത്താനാകാൻ പള്‍സര്‍ 150 നിയോണുമായി ബജാജ്.വാഹനത്തിന്റെ ഹെഡ്ലാമ്പിന് മുകളില്‍, നെയിം ബാഡ്ജ്, സൈഡ് പാനല്‍ മെഷ്, ഗ്രാബ് റെയില്‍, അലോയി വീല്‍ എന്നീ ഭാഗങ്ങളില്‍…
Read More » - 30 November
കെട്ടിടത്തിൽ ഉരസി എയർ ഇന്ത്യ വിമാനത്തിന്റെ ചിറക്
ന്യൂഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് അർലാൻഡ വിമാനത്താവളത്തിലിറങ്ങി നീങ്ങുമ്പോൾ ഇടത്തേ ചിറക് അഗ്രം കെട്ടിടത്തിൽ ഉരസി. 179 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ കേടുപാടുകൾ…
Read More » - 30 November
കൊങ്കൺ 2018 ന് തുടക്കം
ഇന്ത്യ – യുകെ നാവിക സേനയുടെ സംയുക്ത അഭ്യാസം ഗോവ തീരത്ത് ആരംഭിച്ചു. ഡിസംബർ 6 വരെയാണ് സംയുക്ത അഭ്യാസം , ഇതിൽ സമുദ്ര മേഖലയിലെ വിവിധ…
Read More » - 30 November
കിക്മയിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര…
Read More » - 30 November
ജനമധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്നു
ഒാട്ടോറിക്ഷാ വാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒാട്ടോ ഉടമയായ യുവാവിനെ വെട്ടിക്കൊന്നു. ഖുറേഷി എന്നയാൾ വാടകക്ക് ഒാട്ടോ ഒാടിക്കാൻ ഖാജ യെന്നയാൾക്ക് നൽകുകയും കാജ ഉടമസ്ഥനറിയാതെ ഒാട്ടോ…
Read More » - 30 November
പുതിയ മാറ്റത്തിനൊരുങ്ങി യൂട്യൂബ് : ഈ സംവിധാനം നിർത്തുന്നു
സന്‍ഫ്രാന്‍സിസ്കോ: 2019 ജനുവരി 15 മുതല്‍ പുതിയ മാറ്റത്തിന് തയാറെടുക്കുന്നതിനു മുന്നോടിയായി ഡെസ്ക്ടോപ്പ് പതിപ്പിലെ അനോട്ടേഷന്‍ സംവിധാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ ഒരുങ്ങി യൂട്യൂബ്. ഉപയോക്താക്കളുടെ താല്‍പ്പര്യം പരിഗണിച്ച്…
Read More » - 30 November
യുഎസ് ഉത്പാദനം കൂട്ടിയതോടെ എണ്ണ വില വീണ്ടും താഴേക്ക്
യുഎസ് ഉത്പാദനം വർദിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില താഴ്ന്ന് ബാരലിന് 58 ഡോളറിലേക്ക് താഴ്ന്നു. ഉത്പാദക നിയന്ത്രണം ചർച്ച ചെയ്യാനായി ഒപെക് 6 ന് വിയന്നയിൽയോഗം ചേരും.…
Read More » - 30 November
ഇന്ത്യയിൽ നിന്നുള്ള പാകം ചെയ്ത ഭക്ഷണത്തിന് സൗദിയിൽ വിലക്ക്
ഗുണമേൻമ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഇന്ത്യൻ ഭക്ഷണങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. പാകം ചെയ്ത തരത്തിലുള്ള ആഹാരങ്ങൾക്കാണ് വിലക്ക് നടപ്പിലാക്കിയത്.
Read More » - 30 November
മുന്‍ നഗരസഭാ അധ്യക്ഷയുടെ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി
വളാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍…
Read More » - 30 November
റബ്ബർ നയം വൈകില്ലെന്ന് ഉറപ്പ് നൽകി മന്ത്രി സുരേഷ് പ്രഭു
റബ്ബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഉള്ള നയം നടപ്പിലാക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു. വിഷയം നിലവിൽ മന്ത്രി സഭയുടെ പരിഗണനയിലാണെന്നും സമിതിയുടെ അംഗീകാരത്തോടെ മന്ത്രി സഭയുടെ പരിഗണനക്ക്…
Read More » - 30 November
മെഡിക്കൽ ഓഫീസർ : ഒ.എം.ആർ പരീക്ഷ
നാഷണൽ ആയുഷ് മിഷൻ കേരളയിൽ മെഡിക്കൽ ഓഫീസർ (ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി) തസ്തികകളിലേക്ക് ഒ.എം.ആർ രീതിയിലുള്ള പരീക്ഷ ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.അർഹതപ്പെട്ടവർക്കുള്ള…
Read More » - 30 November
ജിഎസ്ടി കേരളം നേടിയത് 21,788 കോടി
ജിഎസ്ടി നടപ്പിൽ വരുത്തിയതോടെ കേരളത്തിന് 21,788 കോടി ലഭിച്ചെന്ന് മന്ത്രി തോമസ് എെസക്. സംസ്താനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താൻ ജിഎസ്ടി കോമ്പൻസേഷൻ ആക്ട് പ്രകാരം 3982…
Read More » - 30 November
കവിത മറ്റൊരാളുടേത്, എന്നെ ട്രാപ്പിലാക്കിയതാണ്; കവിതാ കോപ്പിയടി വിവാദത്തില്‍ വിശദീകരണവുമായി ദീപാ നിശാന്ത്
തിരുവനന്തപുരം: യുവ കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതല്ലെന്നും മറ്റൊരാള്‍ തന്നത് തന്റെ പേരില്‍ പ്രസിദ്ധീകരണത്തിന് നല്കുകയായിരുന്നെന്നുമുള്ള വിശദീകരണവുമായി അധ്യാപിക ദീപാ നിശാന്ത്. അത് ഞാന്‍ എഴുതിയതല്ല.…
Read More » - 30 November
മോദി – സൗദി കിരീടവകാശി കൂടിക്കാഴ്ച : പെട്രോളിയം രംഗത്ത് ഇന്ത്യക്ക് ആശ്വാസകരമായ വാഗ്ദാനം
ബ്യൂണസ്ഐറിസ്: അര്‍ജന്റീനയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യക്ക് ആശ്വാസകരമായ വാഗ്ദാനം. അത്യാവശ്യ സാഹചര്യങ്ങളില്‍…
Read More » - 30 November
അഭിനവ് ബിന്ദ്രയ്ക്ക് അന്തര്‍ദ്ദേശീയ അവാര്‍ഡ്
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കുവേണ്ടി ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക കായിക താരമായ അഭിനവ് ബിന്ദ്രക്ക് അന്തര്‍ദ്ദേശീയ പുരസ്കാരം. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ്…
Read More »