
മുംബൈ: ഒാഹരി വിപണി ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. വ്യാപാര സൂചികയായ സെന്‍സെക്സ് തുടക്കത്തില്‍ 200 പോയിന്‍റ് നേട്ടത്തിലാണ് കുതിച്ചുകയറിയതെങ്കിലും ഉച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. എങ്കിലും ചെറിയ നേട്ടത്തില്‍ ഒാഹരി സൂചിക അവസാനിച്ചു.
സെന്‍സെക്‌സ് 23.89 പോയന്റ് നേട്ടത്തില്‍ 36194.30ലിലും നിഫ്റ്റി 22.10 പോയന്റ് ഉയര്‍ന്ന് 10880.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1278 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1310 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ, ഐടി ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
Post Your Comments