Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി
തിരുവനന്തപുരം: മെഡിക്കല്‍/ഡെന്റല്‍ ബിരുദ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിനായുളള ദേശീയ യോഗ്യത പരീക്ഷയായ നീറ്റിന് അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 7 വരെ നീട്ടി. സുപ്രീം കോടതി വിധി അനുസരിച്ച്…
Read More » - 30 November
തുടർച്ചയായി സ്കൂളിലെത്താത്ത പെൺകുട്ടികളുടെ വിവരങ്ങൾ ഇനി ശിശുക്ഷേമ സമിതിക്ക്
ബെംഗളുരു: ഇനി മുതൽ ക്ലാസുകളിൽ തുടർച്ചയായി വരാത്ത പെൺകുട്ടികളുടെ വിവരങ്ങൾശിശുക്ഷേമ സമിതിയെ അറിയിക്കേണ്ടതായി വരും. ബാലവേല, മനുഷ്യ കടത്ത്, ശൈശവ വിവാഹം എന്നിവയിൽ നിന്നെല്ലാം കുട്ടികളെ രക്ഷിക്കാനാണ്…
Read More » - 30 November
കെ സുരേന്ദ്രനെതിരായ പൊലീസ് നടപടി : വിമർശനവുമായി സെൻകുമാർ
തിരുവനന്തപുരം : കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ വിമർശനവുമായി മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ. മനുഷ്യാവകാശ ലംഘനമാണ് സുരേന്ദ്രനെതിരെ നടക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെ വാറണ്ടുള്ളവർ…
Read More » - 30 November
പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ല; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കർ
തിരുവനന്തപുരം: ഒരു തരത്തിലും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഏതെങ്കിലും ഒരു വിഷയം സഭയില്‍ ഉന്നയിക്കരുതെന്ന് പറഞ്ഞിട്ടില്ല. ശബരിമല…
Read More » - 30 November
15 വയസുകാരന് ഓടിച്ച സ്കൂട്ടറിടിച്ച് ഒന്നരവയസുകാരൻ മരിച്ചു
ന്യൂ ഡൽഹി : 15 വയസുകാരന് ഓടിച്ച സ്കൂട്ടറിടിച്ച് ഒന്നരവയസുകാരനു ദാരുണമരണം.ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയിൽ നിയന്ത്രണംവിട്ട സ്കൂട്ടര്‍ കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍…
Read More » - 30 November
മിതാലി രാജുമായുള്ള വിവാദം: രമേഷ് പവാറിന് തിരിച്ചടി
മുംബൈ: മിതാലി രാജുമായുള്ള വിവാദം മൂലം വനിതാ ടീം പരിശീലകന് രമേഷ് പവാറിന്റെ ജോലി തെറിച്ചു. പവാറിന്റെ കരാര്‍ തുടരേണ്ടതില്ലെന്ന തീരുമാനത്തിന്റെ പുറത്ത് പകരക്കാരനെ തേടി ബോര്‍ഡ്…
Read More » - 30 November
ബൈക്കും ലോറിയും കൂട്ടിയിടിച്ച് 42കാരന് മരിച്ചു
ശ്രീകണ്ഠാപുരം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ചെമ്പേരിക്കടുത്ത് കരിവെള്ളേരി കവലയില്‍ ആണ് അപകടം നടന്നത്. പുളിമരം ചിത്തയില്‍ താമസക്കാരനായ മുക്കമ്പാക്കല് സന്തോഷ് (42)ആണ് മരിച്ചത്.…
Read More » - 30 November
ക്രിക്കറ്റ് താരം അസ്ഹറുദ്ദീന് ദേശീയ പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നു
ന്യൂഡല്‍ഹി: കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മുന്‍ എം പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് തെലുങ്കാന പ്രദേശ് കോണ്‍.…
Read More » - 30 November
പണം ഈടാക്കിയുളള സംഗീതവേദികളില്‍ തന്റെ ഗാനം ആലപിക്കുന്നതിനോട് ഇളയരാജയുടെ പുതിയ നിലപാട്
ചെന്നെ : പണപ്പിരിവ് നടത്തിയുളള വേദികളില്‍ താന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ പാടുന്നതിന് തനിക്ക് അര്‍ഹമായ വിഹിതം നല്‍കണമെന്ന ആവശ്യവുമായി ഇളയരാജ. സൗജന്യമായി നടത്തപ്പെടുന്ന പരിപാടികളില്‍ ഈ…
Read More » - 30 November
മകന്റെ ജീവനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി
കോഴിക്കോട്: വൃക്ക രോഗിയായ മകന്റെ ജീവന് നിലനിര്‍ത്താന്‍ വേണ്ടി കരഞ്ഞ് അപേക്ഷിച്ച് നടി സേതുലക്ഷ്മി. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് സേതുലക്ഷ്മി സഹായമഭ്യര്‍ത്ഥിച്ചത്. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി…
Read More » - 30 November
ശബരിമല : നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡിസംബർ നാല് വരെ തുടരുമെന്നു പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. . ഇലവുങ്കല്‍ മുതല്‍ സന്നിധാനം…
Read More » - 30 November
പാചക വാതക വില കുറയും
ന്യൂ ഡൽഹി : പാചക വാതക വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 6 രൂപ 52പൈസയും, സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചു. ഇന്ന് അർദ്ധരാത്രി മുതൽ…
Read More » - 30 November
കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : ജില്ലയില്‍ കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യയോഗ്യതയുള്ള എം.എസ് വേര്‍ഡ്, എം.എസ്…
Read More » - 30 November
യുഎഇയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഇനി ഇത് നിര്‍ബന്ധം
അബുദാബി: യുഎഇയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇനി ബാങ്കുകളില്‍ എമിറേറ്റ്സ് ഐ ഡി സമര്‍പ്പിക്കേണ്ടത് അത്യാവശ്യം. സമര്‍പ്പിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നു മുതല്‍ ക്രെഡിറ്റ്, ഡെബിറ്റ്…
Read More » - 30 November
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ബജാജ്
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ബജാജ്. ഇലക്ട്രിക് കാറുകളിലെ ടെസ്ലയെപോലെ ഇരുചക്ര വാഹനങ്ങളിലെ ടെസ്ലയാവുകായാണ് ബജാജിന്റെ ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. അടുത്ത…
Read More » - 30 November
യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം
ജമൈക്കന്‍ സംഗീതജ്ഞന് ബോബ് മാര്‍ലി പ്രസിദ്ധമാക്കിയ റെഗ്ഗെ സംഗീതം യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി. ആഗോള സാംസ്കാരിക പൈതൃക പട്ടികയിലാണ് റെഗ്ഗെ സംഗീതത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹാമിയന്‍…
Read More » - 30 November
ഹനുമാന് ദളിതനാണെന്ന് എന്‍.സി.എസ്.റ്റി ചെയര്മാന്
ലഖ്നൗ: ഹനുമാന് ദളിതനാണെന്ന വിവാദ പരാമര്‍ശവുമായി ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ചെയര്മാന് നന്ദ് കുമാര്‍ സായ്. വാനരന്മാരും കഴുകന്മാരുമൊക്കെ അടങ്ങുന്നതാണ് രാമസേന. ഇന്ത്യയിലെ വിവിധ ദളിത്…
Read More » - 30 November
ശബരിമല ദര്‍ശനത്തിനായി 48കാരി പമ്പയിൽ
പമ്പ: ശബരിമല ദർശനത്തിനായി അന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന 48കാരി പമ്പയിൽ എത്തിയതായി സൂചന. എന്നാൽ, പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചു.
Read More » - 30 November
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കര്‍ഷകരുടെ കണ്ണീരും രാജ്യത്തില്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 30 November
കാണിക്കയിടരുത്: ആഹ്വാനവുമായി കെ.പി ശശികല
തിരുവനന്തപുരം: ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്ക ഇടരുത്. താന്‍ പറയുന്നത്…
Read More » - 30 November
യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
കോഴിക്കോട്: വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിലാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു…
Read More » - 30 November
വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് : കുര്യന് ജോസഫ്
ന്യൂഡല്‍ഹി : വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തെയും പരിഗണിക്കണമെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്. സമ്പ്രദായങ്ങൾ മാറ്റുമ്പോൾ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലെടുക്കണം. ഭരണഘടനാ ബാധ്യത…
Read More » - 30 November
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള നാവിക് നിര്‍മാണം; കരാർ ഒപ്പിട്ടു
തിരുവനന്തപുരം: ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് ബോട്ടുകളിലും വള്ളങ്ങളിലും ഘടിപ്പിക്കുന്ന നാവിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് കെല്‍ട്രോണും ഫിഷറീസ് വകുപ്പും ധാരണാപത്രം ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ജെ.…
Read More » - 30 November
ഗുഹയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു
കാസര്‍ഗോഡ്: മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്തു. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളപന്നിയെ പിടിക്കാന്‍ ഒരു സംഘത്തിനൊപ്പം കാട്ടിലെത്തിയ നാരായണ്‍ നായിക് (35) എന്ന…
Read More » - 30 November
നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്
മുംബൈ: ഒാഹരി വിപണി ഇന്ന് നേട്ടത്തിലാണ് അവസാനിച്ചത്. വ്യാപാര സൂചികയായ സെന്‍സെക്സ് തുടക്കത്തില്‍ 200 പോയിന്റ് നേട്ടത്തിലാണ് കുതിച്ചുകയറിയതെങ്കിലും ഉച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. എങ്കിലും ചെറിയ…
Read More »