Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
സൗദിയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാര്‍ക്ക് അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ വിവിധ ആശുപത്രികളിലേക്ക് കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിൻ, ജനറൽ സർജറി, ഐസിയു, ഇന്റേണൽ മെഡിസിൻ,…
Read More » - 3 December
മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍ : മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം : മുന്‍ ഡ്രൈവറുടെ അസ്വഭാവിക മരണത്തില്‍ മുന്‍ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവിന് കുരുക്ക് മുറുകുന്നു. അസ്വഭാവിക മരണം കൊലപാതകമെന്ന് കഹാറിന്റെ ഭാര്യാ സഹോദരന് വെളിപ്പെടുത്തിയതോടാണ് കേസില്‍…
Read More » - 3 December
യുവതിയുടെ മുടി പിതാവും സഹോദരനും മുറിച്ചെന്നു പരാതി; സംഭവം വിവാഹിതനും മക്കളുമുള്ള ഒാട്ടോ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധത്തെ ചൊല്ലി
പത്തനാപുരം: വിവാഹിതനും മക്കളുള്ള ആളുമായ ഒാട്ടോ ഡ്രൈവറുമായുള്ള അടുപ്പവും സാമ്പത്തിക ഇടപാടും ചൊദ്യം ചെയ്ത് യുവതിയെ പിതാവും സഹോദരനും മുടി മുറിച്ചെന്ന് പരാതി. യുവതിയുടെ പിതാവ് ലെവിയെ(…
Read More » - 3 December
സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്വേയ്സില് ഇനി സൗജന്യ ഭക്ഷണവുമില്ല
ന്യൂഡല്‍ഹി•സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ഭൂരിപക്ഷം ക്ലാസ്…
Read More » - 3 December
എെസിയുവിൽ നിന്ന് രോഗി ഇറങ്ങിപോയി
കളമശേരി: വീണ് തലക്ക് പരിക്കേറ്റ് സംസാരശേഷി നഷ്ടമായ രീതിയിൽ എെസിയുവിൽപ്രവേശിപ്പിച്ച രോഗി കാർത്തകേയന(61) എെസിയുവിൽ നിന്നിറങ്ങി പോയത് നഴ്സുമാരോ , സുരക്ഷാ ജീവനക്കാരോ അറിയാതെ. ബന്ധുകൾ കണ്ടതിനെ…
Read More » - 3 December
92 ശതമാനം ചാര്‍ജിങ് അര മണിക്കൂറിൽ : കിടിലൻ സ്മാർട്ട് ഫോണുമായി ഓപ്പോ
വിഒഒസി ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളജി ഉൾപ്പെടുന്ന കിടിലൻ സ്മാർട്ട് ഫോണുമായി ഓപ്പോ. പുതുതായി എത്തിക്കുന്ന ഓപ്പോ ആര്17 പ്രോ അര മണിക്കൂര്‍ കൊണ്ട് 92 ശതമാനം ചാര്‍ജിങ്…
Read More » - 3 December
വിദ്യാർഥിയെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് കർണ്ണാടകയിലേക്ക്
വിദ്യാർഥിയെ വീടുകയറി അക്രമിച്ച്തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ തേടി പോലീസ് കർണ്ണാടകയിലേക്ക്. ഒന്നാം പ്രതി അവിനാശിന്റെ പിതാവും 2 ആം പ്രതിയുമായ മുരളീധരനാണ്…
Read More » - 3 December
ഡല്‍ഹി സര്‍ക്കാറിന് 25 കോടി പിഴ
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള് സര്‍ക്കാറിന് 25 കോടിയുടെ പിഴ ലഭിച്ചു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പിഴ ലഭിച്ചത്.…
Read More » - 3 December
എെഎെഎം പ്രഫസർക്ക് ഒാൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി
കുന്നമംഗലം; ഒാൺലൈൻ തട്ടി്പ്പിലൂടെ എെഎെഎം പ്രഫസർക്ക് നഷ്ടമായത് ഒന്നര ലക്ഷം. എെഎെഎം പ്രഫസർ അനുപം ദാസിന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
Read More » - 3 December
രണ്ടാനമ്മ പൊള്ളലേറ്റ് മരിച്ചു; മകൻ റിമാൻഡിൽ
കൊച്ചി: മദ്യ ലഹരിയിൽ വീടിന് തീയിടുകയും രണ്ടാനമ്മ പൊള്ളലേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ വളർതു മകൻ റിമാൻഡിൽ. കുരിശ്പള്ളി പരേതനായ ജോസഫിന്റെ മകൻ സേവ്യറെ(61) പോലീസ് അറസ്റ്റ്…
Read More » - 3 December
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പിടിയിലായി
കൊച്ചി: ഭാര്യയെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തികൊല്ലാൻ ശ്രമിച്ച ഭർത്താവും സുഹൃത്തും പോലീസ് പിടിയിൽ. കുടുംബ തർക്കത്തെ തുടർന്നാണ് രേഷ്മയുടെ ഭർത്താവ് സന്തോഷ് രേഷ്മ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി…
Read More » - 3 December
ലൈബ്രേറിയൻ വാക്ക്-ഇൻ-ഇന്റർവ്യൂ
ഐ.എം.ജിയിൽ ലൈബ്രേറിയൻ ഗ്രേഡ് – 4നെ (കരാറടിസ്ഥാനത്തിൽ) നിയമിക്കാൻ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ലൈബ്രറി സയൻസിലുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അസൽ…
Read More » - 3 December
യുവാക്കളെ കുടുക്കാൻ പെൺകെണിയുമായി ഭീകരർ
ശ്രീനഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോഗിച്ച് ഭീകരർ. ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്. സോഷ്യൽ…
Read More » - 3 December
ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്പന : ഒന്നാം സ്ഥാനം കൈവിടാതെ ഈ ബൈക്ക്
ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്പനയിൽ ഒന്നാം സ്ഥാനം കൈവിടാതെ ഹീറോ സ്പ്ലെന്‍ഡര്‍. 2,68,377 യൂണിറ്റ് വിറ്റഴിച്ചാണ് ഈ നേട്ടം തുടര്‍ന്നത്. 2,62,260 യൂണിറ്റ് ആക്ടീവ വിറ്റഴിച്ച…
Read More » - 3 December
തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ്
ചെന്നൈ: തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ് . മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ…
Read More » - 3 December
യുഎസ് കമാൻഡർ ബഹ്റൈനിൽ മരിച്ച നിലയിൽ
വാഷിംങ്ടൺ: പശ്ചിമേഷ്യയിൽ യുഎസ് നാവിക സേനയുടെപ്രവർത്തനങ്ങളുട ചുമതലയുണ്ടായിരുന്ന വൈസ് അഡ്മിറൽ സ്കോട്ട് സ്റ്റേണി ബഹ്റൈനിലെ വസതിയിൽമരിച്ച നിലയിൽ കാണപ്പെട്ടു. മരണത്തിൽഅസ്വാഭാവികത ഇല്ലെന്ന് പുതിയ കമാൻഡർ വ്യക്തമാക്കി.
Read More » - 3 December
കുരങ്ങ് ശല്യം രൂക്ഷം; താജ് സന്ദർശകർ പ്രതിസന്ധിയിൽ
ആഗ്ര: നഗരത്തിൽ കുരങ്ങ് ശല്യം അതി രൂക്ഷമായ അവസ്ഥയിൽ ഇവയെ ഒഴിവാക്കാനുള്ള നടപടി എടുക്കണമെന്ന് വിനോദ സഞ്ചാര വ്യവസായികൾ ആവശ്യപ്പെട്ടു. താജ് മഹൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളെ കുരങ്ങുകൾ…
Read More » - 3 December
സൗദിയില്‍ നഴ്സുമാർക്ക് അവസരം
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒഡപെക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ 12ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.…
Read More » - 3 December
ഖാലിദ സിയയുടെ പത്രികകൾ തള്ളി
ധാക്ക: ഖാലിദ സിയയുടെ പത്രികകൾ തള്ളി. മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ ഖാലിദ സിയയുടെ രാഷ്ട്രീയജീവിതത്തിന് ഏറെക്കുറെ പരിസമാപ്തി. 3 മണ്ഡലങ്ങളിൽ നിന്ന് നാമനിർദേശ…
Read More » - 3 December
പേ ഇളകിയ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: പേ ഇളകിയ കുറുക്കന്റെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരിക്കേറ്റു. അയല്‍വാസികളായ വീട്ടമ്മമാര്‍ക്കാണ് പരിക്കേറ്റത്. മാത്തില്‍ ചൂരലിലെ പുത്തന്‍പറമ്പില്‍ സരള (56), വള്ളിയാന്തടം വത്സല(45) എന്നിവരാണ് കുറുക്കന്റെ…
Read More » - 3 December
തടവിലായിരുന്ന ഏഴ് ഇന്ത്യക്കാരിൽ രണ്ട്പേരെ മോചിപ്പിച്ചു
ഇത്യോപ്യ: ഇന്ത്യക്കാരായ 7എൽഎഫ്ക്& എഫ് എസ് ജീവനക്കാരിൽ 2പേരെ മോചിപ്പിച്ചു. 9 മാസമായി ശമ്പളം ഇല്ലാതായതിനെ തുടർന്ന് ജീവനക്കാർ ഇവരെ തടഞ്ഞ് വെക്കുകയായിരുന്നു.
Read More » - 3 December
കാലാവസ്ഥാ വ്യതിയാനം; ലോകസമ്മേളനത്തിന് തുടക്കമായി
കാറ്റോവീസ്: ഭൂമിയുടെ ഭാവിക്ക് വേണ്ടിയുള്ള രാജ്യാന്തര കൂട്ടായ്മയുടെ സമ്മേളനം തുടങ്ങി. 200 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള സമ്മേളനത്തിൽ പങ്കെടുക്കുക.
Read More » - 3 December
പിസഗോപുരം ചരിയുന്നതിന് പകരം നിവരുന്നു
ഇറ്റലി: ചരിഞ്ഞ് കൊണ്ടിരുന്ന പിസ ഗോപുരം നിവരുന്നതായി റിപ്പോർടുകൾ. 1173 ൽ പണിയുമ്പോൾ തന്നെ ചരിഞ്ഞ് തുടങ്ങിയിരുന ഗോപുരത്തിലേക്ക് 1990 മുതൽ സഞ്ചാരികളെ നിരോധിച്ചിരുന്നു. 25 വർമായി…
Read More » - 3 December
തീപാറും പോരാട്ടത്തിൽ അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി
ന്യൂ ഡൽഹി : അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡല്‍ഹി ഡൈനമോസിനെ മുംബൈ സിറ്റി തകർത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സൗവിക്…
Read More » - 3 December
വാട്സാപ്പ് പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കും
ന്യൂഡൽഹി: വാട്സാപ്പ് പെയ്മെന്റ് സംവിധാനം വ്യാപകമാക്കും, ഇന്ത്യയിലെ 20 കോടി ഉപഭോക്താക്കൾക്കും പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്മെ്ന്റ്…
Read More »