
തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 5 പ്രതികളെ അഡീഷ്ണൽ സെഷൻസ് കോടതി ചോദ്യം ചെയ്തു.
2017 ഫെബ്രുവരി 26 നാണ് ഫാ. വടക്കും ചേരിയെ ഒന്നാം പ്രതിയക്കി പേരാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments