മലപ്പുറം: ഇറച്ചിക്കോഴി മേഖലയിലെ വിലവസ്ഥിരതയും കർഷകർക്ക് ന്യായവിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി യാഥാര്ഥ്യമാകുന്നു.
വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പദ്ധതി ജനവരി ഒന്നിന് യാഥാർഥ്യമാകും.
Post Your Comments