തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ കൂപ്പണ്‍ സമ്പദായം നിര്‍ത്തലാക്കി. ഒഴിവുവരുന്ന സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പദായം ഇന്നു മുതല്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ചില സാങ്കേതിക കാരണങ്ങളാലാണ് ഇത് നിര്‍ത്തലാക്കുന്നതെന്നാണ് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടേയും പ്രതിനിധികളുടേയും അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇക്കുറി കൂപ്പണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
Post Your Comments