Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
മനോഹര്‍ പരീക്കര്‍ അത്യാസന്ന നിലയിൽ
പനാജി: ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അത്യാസന്ന നിലയിലാണെന്നും ദൈവാനുഗ്രഹത്താലാണ് ജീവിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് മൈക്കല്‍ ലോബോ. പരീക്കര്‍ കസേരയിലുള്ള കാലം ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ആരോഗ്യകാരണങ്ങളാല്‍…
Read More » - 4 February
ദുബായില്‍ തിങ്കളാഴ്ച മാത്രം 3 മണിക്കൂറിനുളളില്‍ 66 അപകടം ! മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി : ദുബായില്‍ തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെയുളള 3 മണിക്കൂര്‍ സമയ ഇടവില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 66 റോഡപകടങ്ങള്‍. തിങ്കളാഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയാണ്…
Read More » - 4 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മൈസൂര്‍ : പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി അമ്മയുടെ പരാതി. മൈസുരു സ്വദേശിയായ യുവതിയാണ് മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പീഡന…
Read More » - 4 February
രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ പ്രതിരോധിക്കണം; സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യനയത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗം വന്നാല്‍ നേരിടുക എന്നതിനുപകരം രോഗം വരാതെ മുന്‍കൂര്‍ പ്രതിരോധിക്കുക എന്നതിലൂന്നിയ ആരോഗ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിദിനം പ്രതിരോധത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.…
Read More » - 4 February
ബിജെപിയുടെ നിലപാട് വിനയായി : മലയന്‍കീഴ് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടം
തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം പോയി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതിനാലാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. അഴിമതി ആരോപിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ്…
Read More » - 4 February
സുകുമാരന്‍ നായരെ അധിക്ഷേപിച്ച കോടിയേരിക്കെതിരെ കൊടിക്കുന്നില്‍
തിരുവനന്തപുരം•നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അധിക്ഷേപിച്ചു കൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന അധാര്‍മികവും അവസരവാദപരവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ്…
Read More » - 4 February
തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൊഴിലന്വേഷകരുടെ പരാതി പ്രവാഹം കൊണ്ട് നിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങള്‍ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്…
Read More » - 4 February
ശ്മശാനത്തില്‍ പാതി ദഹിച്ച മനുഷ്യ മാംസം യുവാവ് ഭക്ഷണമാക്കി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് !
തിരുനല്‍വേലി: പാതി ദഹിച്ച മൃതശരീരത്തില്‍ നിന്ന് യുവാവ് മനുഷ്യമാംസം കഴിച്ചു. തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ ഒരു ശ്മശാനത്തിലാണ് സംഭവം.എന്നാല്‍ യുവാവ് മനുഷ്യമാംസം കഴിച്ചോ എന്ന പോലീസിന് വ്യക്തത…
Read More » - 4 February
രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം ‘നിൽപ്പ് ശിക്ഷ’ വിധിച്ചു : രഹ്നയ്ക്ക് ശബരിമലയിൽ പൊലിസ് സുരക്ഷ ഒരുക്കിയത് വാറണ്ട് നിലനില്‍ക്കെ
ശബരിമലയില്‍ ദര്‍ശനം നടത്താനിറങ്ങിയ രഹ്ന ഫാത്തിമയ്ക്ക് കോടതിയില്‍ ഒരു ദിവസം നില്ക്കാന് ശിക്ഷിച്ച് കോടതി. ആദിത്യ ഫൈനാന്‍സിയേഴ്സ് ഉടമ അനില്‍ കുമാര്‍ നല്കിയ ചെക്കു കേസില്‍ രഹ്നക്കെതിരെ…
Read More » - 4 February
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവ. ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴിന് അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണ് അവധി.
Read More » - 4 February
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അഭിമുഖം
കാക്കനാട് – ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഫെബ്രുവരി 08 ന് അഭിമുഖം നടത്തും. യോഗ്യത ITI/ Diploma (Electronics)…
Read More » - 4 February
തന്റേടമുളള നേതാവ്; ഗഡ്കരിയെ പ്രശംസിച്ചും ഒപ്പം ഈ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് പ്രതികരണം തേടി രാഹുല്‍
ഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയിലെ തന്റേടമുള്ള ഏക നേതാവ് നിതിന്‍ ഗഡ്കരിയെന്ന് പ്രശംസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിനോട് നിലവില്‍ ഉയര്‍ന്നിട്ടുളള ചില ചോദ്യങ്ങള്‍ക്കും…
Read More » - 4 February
ഏത് പാര്‍ട്ടിയെ പരിഗണിച്ചാലും ടി.ഡി.പിയെ ഇനി മുന്നണിയിലെടുക്കില്ല- അമിത് ഷാ
അമരാവതി : അന്ധ്രപ്രദേശ് മുഖ്യമന്ത്രിയും മുന്‍ എന്‍ഡിഎ ഘടകകക്ഷി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ആന്ധ്രയിലെ വിസിയനഗരത്തില്‍ പാര്‍ട്ടിയുടെ…
Read More » - 4 February
ഇന്ത്യയിലെ ആദ്യ മാംസ സംസ്കരണ കോളേജ് കേരളത്തിൽ
കാസര്‍കോട്: ഇന്ത്യയിലെ തന്നെ ആദ്യത്തെ മാംസ സംസ്കരണ കോളേജ് കാസര്‍കോട് വരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, വെറ്റിനറി സര്‍വകലാശാല എന്നിവ സംയുക്തമായി സഹകരിച്ചാണ് കാസര്‍കോട് മടിക്കൈയില്‍ മാംസ സംസ്കരണ…
Read More » - 4 February
ബംഗാൾ പ്രശ്നം: ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സിബിഐയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി കേന്ദ്ര ആഭ്യന്തര…
Read More » - 4 February
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു :ഗ്രാമിന് റെക്കോര്‍ഡ് വില
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ചുയരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില. ഫെബ്രുവരി ഒന്നിന് ഗ്രാമിന്…
Read More » - 4 February
സർക്കാരിന് തിരിച്ചടി; 4 ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി: കേസ് നാളെ പരിഗണിക്കും
തിരുവനന്തപുരം: ഡിവൈഎസ്പിമാരെ തരം താഴ്ത്തിയതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. നാല് ഡിവൈഎസ്പിമാരുടെ തരംതാഴ്ത്തൽ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ഈ മാസം 14 വരെയാണ് റദ്ദാക്കിയത്. ഇതിനിടെ…
Read More » - 4 February
ഹാരിസണ്‍ മറിച്ചു വിറ്റ ഭൂമിക്ക് കരം സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധം- വിഎം സുധീരന്
തിരുവനന്തപുരം : ഹാരിസണ്‍ ഭുമി കയ്യേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും തുറന്ന കത്തെഴുതി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. അനധികൃതമായി ഹാരിസണ്‍ കയ്യടക്കിയ സര്‍ക്കാര്‍…
Read More » - 4 February
‘രാഹുലിന് മറവിയോ അപാര വ്യക്തിത്വമോ? : മമതയെ പിന്തുണച്ച രാഹുലിനെ പരിഹസിച്ച് ബിജെപി
ന്യൂഡൽഹി: ബംഗാളില്‍ സിബിഐയും മമതാ ബാനര്‍ജിയും തമ്മിലുള്ള പോരാട്ടം ശക്തമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ പ്രയോഗിക്കുന്ന തുറുപ്പു ചീട്ടായി കണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മമതയ്ക്ക് പിന്തുണയുമായി…
Read More » - 4 February
കഞ്ചാവ് വില്‍പ്പന : രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കവേ രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ പൊലീസിന്റെ വലയിലായി. പെരുമു എന്ന പെരുമാള്‍ തേവര്(50),രാമു എന്ന റോബോര്‍ട്ട്( 32) എന്നിവരാണ്…
Read More » - 4 February
കുംഭമേളയില്‍ മനുഷ്യസമുദ്രംതീര്ത്ത് രണ്ടാംഷാഹിസ്നാനം
അലഹബാദ്: രണ്ടാമത്തേതും ഏറ്റവും പുണ്യകരമെന്ന് കരുതുന്നതുമായ രണ്ടാം ഷാഹിസ്നാനത്തിനായി കുംഭമേള നഗരിയിലെത്തിയത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍. മൗനി അമാവാസി ദിനമായതിനാലാണ് മേളനഗരിയിലേക്ക് തിങ്കളാഴ്ച്ച ജനസമുദ്രം ഒഴുകിയെത്തിയത്. അമ്പത് ദിവസം…
Read More » - 4 February
ധോണി കീപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുത്; ബാറ്റ്സ്മാൻമാർക്ക് മുന്നറിയിപ്പുമായി ഐസിസി
മുംബൈ: മഹേന്ദ്രസിംഗ് ധോണി കീപ്പിംഗ് ചെയ്യുമ്പോൾ ഒരിക്കലും ക്രീസില്‍ നിന്നും പുറത്തിറങ്ങരുതെന്ന് ബാറ്റ്സ്മാൻമാർക്ക് മുനാനറിയിപ്പുമായി ഐസിസി.വിക്കറ്റിന് പിന്നിലെ ധോണിയുടെ നീക്കങ്ങളും നിരീക്ഷണ പാടവവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. ഇന്നലെ…
Read More » - 4 February
ഓര്‍ക്കുക ആ കുഞ്ഞ് പെറ്റൊരാളുടേതാണ്. അല്ലാതെ വളര്ത്തച്ഛന് എടുത്തിരുത്തിയ ആ ഇടുപ്പിന്റെ ഉടമയുടേതല്ല; മാമാങ്കവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
മാമാങ്കം വിവാദങ്ങളില്‍ നിറയുന്നു. ചിത്രത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മാമാങ്കത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ആദി കിരണ്‍ എന്ന സിനിമാ പ്രവര്‍ത്തകന്റെ കുറിപ്പ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നു. മാമാങ്കം സിനിമയില്‍…
Read More » - 4 February
പതിവായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക
സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ആഹാരം ശീലമാക്കിയവരായിരിക്കും ഇന്ന് മിക്ക ആളുകളും.വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഫ്രൈഡ്…
Read More » - 4 February
കാർ വിൽപ്പനയിൽ ടാറ്റയെ പിന്നിലാക്കി ഹോണ്ട
2019ലെ ആദ്യ മാസത്തെ കാർ വിപണിയിൽ ടാറ്റയെ പിന്നിലാക്കി ഹോണ്ട. ജനുവരിയിലെ വിൽപ്പനയിൽ നാലാം സ്ഥാനമാണ് ഹോണ്ട സ്വന്തമാക്കിയത്. കഴിഞ്ഞ മാസം 18,261 യൂണിറ്റ് കാറുകൾ ഹോണ്ട…
Read More »