Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -5 February
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോള്‍ പോലെയാണ് കേരളത്തിന് ധാതുക്കളെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് ആലപ്പാട്ടെ സര്‍ക്കാര്‍ നയമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്. ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല. അതുപോലെ…
Read More » - 5 February
പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ ‘മഹിഷി’യാക്കി പോസ്റ്ററുകള്‍ : പ്രതിഷേധവുമായി കോണ്‍ഗ്രസ്
ലഖ്നൗ : പ്രിയങ്കാ ഗാന്ധിയെ പുരാണത്തിലെ ദുഷ്ടരൂപമായ മഹിഷിയാക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് പ്രിയങ്കക്കെതിരെ ഇത്തിലുള്ള പോസ്റ്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബാരാബങ്കിയില്‍ നിന്നുള്ള ബിജെപി എംപിയായ…
Read More » - 5 February
രുചിയൂറും ചീര കട്ലറ്റ്
ചീര ഏറെ പോഷക മൂല്യമുള്ള ഒരു ഇലക്കറിയാണ്. രക്തം ഉണ്ടാകാന്‍ ചീര എന്നാണ് പഴമൊഴി. രക്ത ഉത്പാദനത്തിനുവേണ്ട എല്ലാവിധ പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സോറിയാസിസ് പോലുള്ള ത്വക്ക്…
Read More » - 5 February
മമതാ ബാനര്‍ജിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ശാരദാ തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കോടതിയലക്ഷ്യ നടപടികളില്‍ നോട്ടീസ് അയച്ചു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സബിഐയ്ക്കു…
Read More » - 5 February
പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി : ആദ്യ ദൗത്യം യുപിയിൽ
ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പ്രിയങ്ക ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ പ്രിയങ്ക, കോണ്‍ഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയുമായി തുഗ്ലക്ക് ലൈനിലെ വസതിയിലെത്തി കൂടിക്കാഴ്ച…
Read More » - 5 February
സ്പര്‍ശനസുഖം നേടി എങ്ങനെ തടി ഊരാം’ എന്ന വിഷയത്തില്‍ ഈ മാന്യനെ കൊണ്ട് ഒരു വര്‍ക്ക് ഷോപ്പും നടത്തിക്കാം; വിമാനത്തിലുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് പ്രവാസി യുവതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാമത്താവളത്തില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞ് യുവതി രംഗത്ത്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 5 February
ഖത്തറില്‍ പൊതുജനങ്ങള്‍ക്കായി ‘സ്റ്റെപ്പ് ചാലഞ്ച്’ മത്സരം
ദോഹ: ഖത്തറില്‍ ‘സ്റ്റെപ്പ് ചാലഞ്ച്’ മത്സരം നടത്തുന്നു. പൊതുജനങ്ങള്‍ക്കായി ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന…
Read More » - 5 February
പീഡന പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് ഒളിവിലിരുന്ന് ഒ എം ജോര്‍ജ്ജ് നല്കിയ വാഗ്ദാനങ്ങള്‍ നിരവധി
വയനാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ഇന്നു രാവിലെ പൊലീസിന് മുന്നില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ്ജ് ഒളിവിലിരുന്ന് പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും വന്‍ ഓഫറുകള്‍ വാഗ്ദാനം…
Read More » - 5 February
ജീവനക്കാരെ പുറത്താക്കി കമ്പനി അടച്ചുപൂട്ടി
കഴക്കൂട്ടം: ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാതെ തൊഴിലാളികളെ പിരിച്ചുവിട്ടതായി പരാതി. മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ ഇന്‍ട്രോയല്‍ ഫര്‍ണിച്ചറിന്റെ നിര്‍മാണ യൂണിറ്റിലെ മുപ്പതോളം വരുന്ന ജീവനക്കാരെയാണ് പുറത്താക്കി കമ്പനി…
Read More » - 5 February
അപ്രഖ്യാപിത ട്രഷറി നിയന്ത്രണമെന്ന് ആരോപണം, പ്രളയ ഫണ്ട് മാറാന്‍ സാധിക്കുന്നില്ല: സാധാരണ നിയന്ത്രണമെന്ന് ധന വകുപ്പ്
സംസ്ഥാനത്ത് അപ്രഖ്യാപി ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്നുവെന്ന് പരാതി. ഇത് മൂലം പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ കഴിയാത്ത സാഹചര്യമാണ്. എന്നാല്‍ ഇത് ശമ്പള ദിവസങ്ങളിലെ സാധാരണ…
Read More » - 5 February
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 20ന്
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12ന് ആരംഭിക്കും. 20നാണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 21ന് ഉത്സവം സമാപിക്കും.…
Read More » - 5 February
ഇന്ത്യ-ഖത്തര്‍ കൈകോര്‍ത്ത് വര്‍ഷാചരണ പരിപാടികള്‍ക്ക് തുടക്കമായി
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് ഖത്തറില്‍ തുടക്കം. ഇന്ത്യന്‍ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനവും ടിക്കറ്റ് ടു ബോളിവുഡ് റിയാലിറ്റി ഷോയുമാണ് ആദ്യം നടക്കുന്ന പരിപാടികള്‍. 2019…
Read More » - 5 February
സര്‍വകലാശാല പരീക്ഷാഫലങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം : അടുത്ത അധ്യായന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷാ ഫലങ്ങളില്‍ ഏകീകൃത സ്വഭാവം കൊണ്ടു വരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വ്യത്യസ്ഥ സമയങ്ങളില്‍ പുറപ്പെടുവിക്കുന്ന പരീക്ഷഫലങ്ങള്‍…
Read More » - 5 February
ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ കാരണം കാണിക്കല്‍ നോട്ടീസിനുള്ള തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം ഇന്ന് ചര്‍ച്ചയാകില്ല. ദേവസ്വം…
Read More » - 5 February
ഭരണത്തിലേറി 50 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം നടത്താതെ തെലങ്കാന : പ്രതിഷേധവുമായി പ്രതിപക്ഷപാര്‍ട്ടികള്‍
ഹൈദരാബാദ് : ഭരണത്തിലേറി 50 ദിവസം പിന്നിട്ടിട്ടും തെലങ്കാനയില്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയായില്ല. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും ആഭ്യന്തരമന്ത്രിയായി മഹമൂദ് അലിയും ചുമതലയേറ്റതൊഴിച്ചാല് 50 ദിവസം പിന്നിട്ടിട്ടും…
Read More » - 5 February
പ്രളയം വീട് കൊണ്ടുപോയി; സഹായത്തിനായി ഓഫീസുകള്‍ തോറും കയറിയിറങ്ങി ട്രീസ
പത്തനംതിട്ട: പ്രളയം വീടെടുത്തു. സഹായമെത്താതെ ട്രീസയുടെ കുടുംബം സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുന്നു. പത്തനംതിട്ട മണിയാര്‍ അരികെക്കാവ് കോളനിയിലെ ട്രീസയുടെ കുടുംബമാണ് തകര്‍ന്ന വീട് പുനര്‍നിര്‍മ്മിക്കാന്‍ സഹായത്തിനായി…
Read More » - 5 February
വീണ്ടും ദുരഭിമാനക്കൊല: കീഴ്ജാതിക്കാരനെ പ്രണയിച്ച വിദ്യാര്‍ത്ഥിനിയെ പിതാവ് കൊലപ്പെടുത്തി
ഹൈദരാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. വൈഷ്ണവി എന്ന ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയാണ് കൊലയ്ക്ക് ഇരയായത്. സഹപാഠിയും കീഴ്ജാതിക്കാരനുമായ യുവാവിനെ പ്രണയിച്ചെന്ന് ആരോപിച്ച് പിതാവാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയത്. വീട്ടില്‍…
Read More » - 5 February
യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് റിമാന്‍ഡില്‍
കണ്ണൂര്‍: പാപ്പിനിശ്ശേരി വെസ്റ്റില്‍ യുവതിയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍തൃപിതാവിനെ റിമാന്‍ഡുചെയ്തു. മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ പി.പി.ഷിജില (27)യെയാണ് ശനിയാഴ്ച രാവിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത…
Read More » - 5 February
കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാം
കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് സ്വന്തമാക്കാന്‍ ഇതാ അവസരം. ഇന്നു മുതല്‍ അഞ്ച് ദിവസം വരെയാണ് സ്വര്‍ണ ബോണ്ട് വാങ്ങാന്‍…
Read More » - 5 February
റിസോർട്ട് പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ
കൊച്ചി : നിയമം ലംഘിച്ച വേമ്പനാട്ട് കായലിലെ കാപ്പിക്കോ റിസോർട്ട് പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വീണ്ടും റിപ്പോർട്ട് തേടി. പൊളിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ…
Read More » - 5 February
തെറ്റിദ്ധാരണ പടർത്തുന്ന പ്രചാരണം: പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ്
ന്യൂഡല്‍ഹി: അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്ത് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. സി.ബി.ഐയുടെ ഇടക്കാല ഡയരക്ടറായി എം. നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തില്‍…
Read More » - 5 February
ലോക്സഭാ തെരഞ്ഞെടുപ്പ് :സംസ്ഥാനത്ത് ബിജെപിയ്ക്ക് വേണ്ടി ശക്തമായ പ്രചാരണം : കേരളം ഇതുവരെ കാണാത്ത അങ്കത്തിന് തുടക്കം കുറിച്ച് ബിജെപി
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് വേണ്ടി ശക്തമായ പ്രചാരണം. പ്രചാരണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത് ആര്‍എസ്എസ് ആണ്.. ഇതോടെ കേരളം ഇതുവരെ കാണാത്ത അങ്കത്തിന്…
Read More » - 5 February
രണ്ടാംലോകമഹായുദ്ധത്തില്‍ കാണാതായ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
ഇസ്താന്‍ബൂള്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ തുര്‍ക്കി നാവികസേന കണ്ടെത്തി. ഇസ്താന്‍ബൂളിനടുത്തുള്ള കരിങ്കടലില്‍ 40 മീറ്റര്‍ ആഴത്തിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത്…
Read More » - 5 February
ചിന്നത്തമ്പിയെ കുങ്കി ആനയാക്കാന്‍ ഉത്തരവ്; പ്രതിക്ഷേധവുമായി പ്രകൃതി സ്നേഹികള്‍
മറയൂര്‍: തമിഴ്നാട് വനംവകുപ്പ് പിടികൂടി വനത്തിനുള്ളില്വിട്ട ചിന്നത്തമ്പി എന്ന കാട്ടാനയെ കുങ്കി ആനയാക്കുവാന് ഉത്തരവ്. കാട്ടാനയെ വീണ്ടും പിടികൂടാന്‍ തമിഴ്നാട് വനം വകുപ്പ് മന്ത്രി ദിണ്ഡുക്കല് ശ്രീനിവാസനാണ്…
Read More » - 5 February
വൃക്കരോഗിയായ അമ്മയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ നേര്‍ച്ച നടത്താനെത്തിയ യുവാവിനെ അക്രമികള്‍ കൊലപ്പെടുത്തി: കരുനാഗപ്പള്ളിയിൽ ഒരാൾ പിടിയിൽ
കരുനാഗപ്പള്ളി: പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന് കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന് അഖില്‍ജിത്ത് (25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്…
Read More »