Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
ടിപ്പര്‍ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്
കുന്ദമംഗലം: കാരന്തൂര്‍ മര്ക്കസിനുമുന്നില് നിയന്ത്രണംവിട്ട മിനി ടിപ്പര്‍ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്. ബസ് കാത്തുനിന്ന നാല് വിദ്യാര്‍ഥികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് പരിക്കേറ്റത്. നെല്ലാങ്കണ്ടി…
Read More » - 6 February
മുളകു പൊടിയും എയര്‍ഗണ്ണും ചൂണ്ടി കിഡാനപ്പിംഗ്: രക്ഷിച്ച് മജിസ്ട്രേറ്റിമു മുന്നിലെത്തിയപ്പോള്‍ നടന്റെ മനംമാറ്റം ഇങ്ങനെ
ചാലക്കുടി: ചാലക്കുടിയില്‍ അഭിനേതാവിനെ മുളകു സ്പ്രേ അടിച്ച് എയര്‍ ഗണ്‍ ചൂണ്ടി കാറില്‍ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. നിലമ്പൂര്‍ അകംപാടം കറുവണ്ണില് റിന്‍ഷാദ്…
Read More » - 6 February
അസാന്മാര്ഗ്ഗിക പ്രവൃത്തി: 19 പ്രവാസി യുവതികള്‍ പിടിയില്‍
മസ്ക്കറ്റ്• ‘പൊതു സദാചാരത്തിന് വിരുദ്ധമായി’ പ്രവര്‍ത്തിച്ച 19 യുവതികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിലായത്ത് സോഹറില്‍ നിന്നാണ് പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതെന്ന് ഒമാന്‍…
Read More » - 6 February
കുറ്റം പറച്ചിലും കളിയാക്കലുകളും, ഒടുവില്‍ വൈറ്റ് ഹൗസിലേക്ക് ക്ഷണം; ജ്വോഷ്വാ ട്രംപിന്റെ കഥ ഇങ്ങനെ
സിനിമയിലോ പുസ്തകത്തിലോ അല്ല യഥാര്‍ത്ഥ ജീവിതത്തിലാണ് സ്വന്തം പേരുകാരണം കളിയാക്കലുകള്ക്കിരയായി പഠനം വരെ ഉപേക്ഷിച്ച് നാടുവിടാന്‍ ഒരു ബാലന് തീരുമാനിക്കുന്നത്. ജോഷ്വ എന്ന പതിനൊന്ന് വയസ്സുകാരന് തന്നോട്…
Read More » - 6 February
കേരളത്തില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈ ആഴ്ച : ആറ് മണ്ഡലങ്ങളുടെ പട്ടിക കൈമാറി
ന്യൂഡല്‍ഹി: കേരളത്തില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് സൂചന. ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി…
Read More » - 6 February
ശബരിമല കേസ് ; ബഹളം വെച്ച അഭിഭാഷകർക്ക് കോടതിയുടെ താക്കീത്
ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പത്തുപേരുടെ വാദം ഇതുവരെ കോടതി കേട്ടു എന്നാൽ എല്ലാവരും പറയുന്നത് ഒരേ കാര്യാമാണെന്ന് ചീഫ്…
Read More » - 6 February
ശബരിമല കേസ്: വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല കേസില്‍ എതിര് കക്ഷികളുടെ വാദം തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ വാദമാണ് ഇപ്പോള്‍ കോടതി കേള്‍ക്കുന്നത്. അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് വാദിക്കുന്നത്. യുവതീ പ്രവേശനത്തിന് അനുകൂലമായ…
Read More » - 6 February
സ്ത്രീവിരുദ്ധ പരാമര്‍ശം; പാണ്ഡ്യക്കും രാഹുലിനുമെതിരേ വീണ്ടും കേസ്
ജോധ്പൂര്‍: ടെലിവിഷന്‍ ഷോക്കിടെ സ്ത്രീവിരുദ്ധ പരമാര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ ഹര്‍ദ്ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ വീണ്ടും കേസ്. ജോധ്പുര്‍ പൊലീസ് സ്റ്റേഷനിലാണ്…
Read More » - 6 February
ശബരിമല കേസിന്റെ വാദം അവസാന ഘട്ടത്തിലേക്ക് ; ഏഴു പേരുടെ വാദം പൂർത്തിയായി
ന്യൂഡൽഹി : ശബരിമലയിലെ പുനഃപരിശോധനാ ഹർജിയുടെ വാദം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഏഴു പേരുടെ വാദം പൂർത്തിയായി. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വാദം ഇന്നുതന്നെ കേൾക്കും. ഉഷാ…
Read More » - 6 February
ശബരിമല കേസ്: വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വേഗം തന്നെ വാദം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാവിലെ 10.30ന്…
Read More » - 6 February
ഇലക്ട്രോണിക്സ് ഗോഡൗണില്‍ വന്‍ തീപിടിത്തം; ഒരു കോടിയുടെ നഷ്ടം
കാക്കനാട്: തൃക്കാക്കരയില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഗോഡൗണ്‍ വന്‍ തീപിടിത്തത്തില്‍ കത്തി ചാരമായി. പൈപ്പ്ലൈന് റോഡില്‍ തോപ്പില്‍ ഭാഗത്ത് ബി.എം.കെ. ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ്…
Read More » - 6 February
ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര
ന്യൂഡല്‍ഹി: ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെയാണ് മതാചാര നിയമത്തിന്റെ പകര്‍പ്പ് ഭരണഘടനാ…
Read More » - 6 February
ബീമാപള്ളി ഉറൂസിന് വ്യാഴാഴ്ച കൊടിയേറും
തിരുവനന്തപുരം:ബീമാപള്ളിയിലെ ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും. പത്തുനാള്‍ ബീമാപള്ളിയും പരിസരവും ഭക്തിയിലാഴും. ഉറൂസിന് മുന്നോടിയായി പള്ളിയും പരിസരവും ദീപപ്രഭയിലായി. രാവിലെ എട്ടിന് നടക്കുന്ന പ്രാര്‍ഥനയ്ക്കുശേഷം 8.30-ന് പള്ളിയങ്കണത്തില്‍നിന്ന് പട്ടണപ്രദക്ഷിണ…
Read More » - 6 February
ലോകമറിയാതെ ലൈബ്രറിയിൽ ഒളിച്ചുകിടന്ന ‘അശ്ലീല കൃതികള്‍’ ഓണ്‍ലൈനില്‍
ലണ്ടന്‍: പതിറ്റാണ്ടുകളായി ലോകമറിയാതെ ലൈബ്രറിയിൽ ഒളിച്ചുകിടന്ന ‘അശ്ലീല കൃതികള്‍’ ഓണ്‍ലൈനില്‍. ബ്രിട്ടീഷ് ലൈബ്രറി രഹസ്യമായി സൂക്ഷിച്ച ‘പ്രൈവറ്റ് കേസ്’ എന്ന വിഭാഗത്തിലെ അശ്ലീല രേഖകളാണ് പുറത്തുവരാൻ പോകുന്നത്.…
Read More » - 6 February
സീരിയല്‍ നടി ജീവനൊടുക്കി
ഹൈദരാബാദ്•സീരിയല്‍ നടി നാഗാ ഝാന്‍സിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 21 കാരിയായ ഝാന്‍സിയെ ശ്രീ നഗര്‍ കോളനിയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച…
Read More » - 6 February
ശബരിമല വിധി; റദ്ദാക്കിയത് നൂറ്റാണ്ടുകളുടെ ആചാരമെന്ന് ബ്രാഹ്മണസഭ അഭിഭാഷകന്
ന്യൂഡല്‍ഹി: ശബരിമല വിധിയെ തുടര്‍ന്ന് റദ്ദാക്കിയത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമാണെന്ന് ബ്രാഹ്മണസഭാ അഭിഭാഷകന് അഡ്വ. ശേഖര്‍ നാഫ്ഡേ . വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിറ്റുള്ക്ക് അവകാശമില്ലെന്നും അത്…
Read More » - 6 February
പതിനഞ്ചാം വാര്‍ഷികം; യൂസേഴ്സിന്റെ മെമ്മറി വീഡിയോസ് ഇറക്കുന്ന ഫേസ്ബുക്കിന് ട്രോള്‍ വീഡിയോ ഒരുക്കി ന്യൂയോര്‍ക്ക് ടൈംസ്
യൂസേഴ്സിന്റെ മെമ്മറികളും,വാര്‍ഷികങ്ങളും ഓര്‍ത്ത് വക്കുന്നതില്‍ കേമനാണ് ഫെയ്സ്ബുക്ക്. ഓരോരുത്തരുടെയും അമൂല്യങ്ങളായ ജീവിത നിമിഷങ്ങള്‍ ഒപ്പിയെടുത്ത് പ്രത്യേക വീഡിയോ ഉണ്ടാക്കി തരുന്ന ഏര്‍പ്പാടുണ്ട് സോഷ്യല്‍ മീഡിയ രാജാവിന്. നമ്മുടെയെല്ലാവരുടെയും വാര്‍ഷികം…
Read More » - 6 February
ശബരിമല കേസ്; പ്രയാര്‍ ഗോപാലകൃഷണന്റെ ഹര്‍ജിയില്‍ അഭിഭാഷകന്റെ വാദം ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമല കേസില്‍ മൂന്നാമത്തെ ഹര്‍ജി സുപ്രീം കോടതി കേട്ടു തുടങ്ങി. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. പ്രായറിനു വേണ്ടി അഭിഭാഷകനായ മനു…
Read More » - 6 February
സ്വര്‍ണവില റെക്കോര്‍ഡില്‍ : സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡിലേയ്ക്ക്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്.. ആഗോളവിപണിയിലെ വിലക്കയറ്റം ഇവിടെയും പ്രതിഫലിക്കുകയാണ്. അന്താരാഷ്ട്രവിപണിയില്‍…
Read More » - 6 February
തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകൻ
ന്യൂഡൽഹി : ശബരിമല കേസ് സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നയാണ്. തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകൻ വി.ഗിരി കോഡിതിയിൽ പറഞ്ഞു. ഏതെങ്കിലും ഒരു ജാതിയിലെ…
Read More » - 6 February
പ്രിയങ്കയ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ താരവും കോണ്ഗ്രസിലേയ്ക്കെന്ന് സൂചന
ഭോപ്പാല്‍ : പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നാലെ മറ്റൊരു പ്രമുഖ താരവും കോണ്ഗ്രസിലേയ്ക്കെന്ന് സൂചന. മുന്‍ കേന്ദ്രമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ…
Read More » - 6 February
വയനാട് പീഡനം; ഒ.എം ജോര്‍ജ്ജിന്റെ ഒളിവു ജീവിതം ഇങ്ങനെ
കല്‍പ്പറ്റ: ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡിലായ സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയുടെ വിവിധ…
Read More » - 6 February
സഹകരണ ആശുപത്രി അഴിമതി : സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി
കണ്ണൂര്‍ : പേരാവൂര്‍ സഹകരണ ആശുപത്രി ആഴിമതിയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രി സ്വകാര്യ വ്യക്തിക്ക് മറിച്ചു വിറ്റ സംഭവത്തില്‍…
Read More » - 6 February
കൊൽക്കത്ത കമ്മീഷണറെ സിബിഐ ചോദ്യം ചെയ്യും
കൊൽക്കത്ത : ശാരദാ ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം…
Read More » - 6 February
കോടിയേരി എന്‍എസ്എസിന് മേല്‍ കുതിര കയറേണ്ട, ഇത് ഉത്തരകൊറിയയല്ല- മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ എന്‍എസ്എസ് വിരുദ്ധ പ്രസ്താവനകള്‍ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. എന്‍എസ്എസിന്റെ ചരിത്രം പഠിക്കാതെ…
Read More »