Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -7 February
കെഎസ്ആര്‍ടിസിയുടെ തലപ്പത്തേക്ക് എംപി ദിനേശ്; ചുമതലയേല്‍ക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം പുതിയ എംഡി സ്ഥാനം ഏറ്റെടുക്കുക. ടോമിന് തച്ചങ്കരിയെ മാറ്റിയാണ്…
Read More » - 7 February
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേയ്ക്ക് നീങ്ങുന്നു : ആ പ്രതിഭാസത്തെ കുറിച്ച് ആഗോള കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേയ്ക്ക് നീങ്ങുന്നു. ആ പ്രതിഭാസത്തെ കുറിച്ച് ആഗോള കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കി. കാലാവസ്ഥാ വ്യതിയാനം…
Read More » - 7 February
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിനുള്ളിൽ സ്ഫോടനം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിനുള്ളിൽ സ്ഫോടനം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പഞ്ചായത്ത് അംഗമായ മൈനത്തുൻ മുല്ലയുടെ വീട്ടിനുള്ളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തിക്കും…
Read More » - 7 February
കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
കണ്ണൂര്‍ : കോണ്‍ഗ്രസ് നേതാവിനെയും കുടുംബത്തേയും ഷോക്കടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഇരിട്ടി ടൗണ്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടും വ്യാപാരിയുമായ പുതിയപറമ്പന്‍ അബ്ദുള്ളക്കുട്ടിയേയും കുടുംബത്തേയുമാണ് അപായപ്പെടുത്താന്‍…
Read More » - 7 February
ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം- സുപ്രീം കോടതി
ന്യൂഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഇവ ബന്ധിപ്പിക്കാതിരുന്ന രണ്ട്…
Read More » - 7 February
ദുരിതാശ്വാസ നിധി ;വരുമാന പരിധി നിശ്ചയിച്ചു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽനിന്നു രണ്ടുലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ തീരുമാനിച്ചു. 2012 ലാണ്…
Read More » - 7 February
കർണാടക നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ഹാജരാകാതെ കൂടുതൽ ഭരണപക്ഷ എംഎൽഎമാർ
ബെംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജെ ഡി എസും കോൺഗ്രസ്സും പറയുമ്പോഴും, കർണാടക നിയമസഭാ ബജറ്റ് സമ്മേളനത്തിൽ ഹാജരാകാതെ വിട്ടു നിന്നത് ഭരണപക്ഷത്തെ 10 എംഎൽഎമാരാണ്. കോൺഗ്രസിൽ…
Read More » - 7 February
ബാര്‍ കോഴ കേസില്‍ വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് കോടതിയില്‍
കൊച്ചി: ബാര്‍ കോഴ കേസില്‍ കെ എം മാണി മാണിയുടേയും വി എസ് അച്യുതാന്ദന്റേയും ഹര്‍ജികള്‍ ഇന്ന ഹൈക്കോടതി പരിഗണിക്കും. തുടന്വേഷണം സംബന്ധിച്ചുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്.…
Read More » - 7 February
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്പദ്ധതി കോക്കോണിക്സിന് വിജയകരമായ തുടക്കം
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്പദ്ധതി കോക്കോണിക്സിന് വിജയകരമായ തുടക്കം. ഇനി ഗുണമേന്മയുള്ള ലാപ്പ്ടോപ്പുകളും സെര്‍വറുകളും കേരളത്തില്‍ തന്നെ നിര്‍മിയ്ക്കാം. സംസ്ഥാനത്തെ പൊതുമേലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക്…
Read More » - 7 February
ആലപ്പാട്ടെ കരിമണല്‍ ഖനനം; വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി
കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സമരസമിതി. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സമരസമിതി തള്ളിയത്. ആലപ്പാട് ഗ്രാമത്തിനെ രക്ഷിക്കാന്‍ ഖനനം…
Read More » - 7 February
ദളിത് കോളനിയിലെ മതപരിവർത്തനം തടയാൻ ശ്രമിച്ച പി എം കെ നേതാവിന്റെ കൊലപാതകം; പ്രതിഷേധം പുകയുന്നു
കുംഭകോണം: ദളിത് കോളനിയിൽ ഇസ്ലാം മതപരിവർത്തനം നടത്താൻ വന്ന ആളുകളെ എതിർത്ത പി എം കെ നേതാവിന്റെ കൊലപാതകത്തിൽ കുംഭകോണത്തു സംഘർഷം പുകയുന്നു. വലിയ പോലീസ് സന്നാഹത്തെയാണ്…
Read More » - 7 February
ഇന്ത്യ ഇംഗ്ലണ്ട് ചതുര്‍ദിന ക്രിക്കറ്റ് മാച്ച്; വയനാട്ടിലെ കൃഷ്ണഗിരിയില്‍ ഇന്ന് തുടങ്ങും
ഇന്ത്യ ഇംഗ്ലണ്ട് ചതുര്‍ദിന ക്രിക്കറ്റ് മാച്ചിന് ഇന്ന് വയനാട്ടിലെ കൃഷ്ണഗിരിയില്‍ തുടക്കമാകും. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ എക്കെതിരെ, സിംബാബ്വെയുടെ വിഖ്യാതതാരം ആന്‍ഡി ഫ്ളവര്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ലയണ്‍സ്…
Read More » - 7 February
സൗദിയിലെ ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദ്: സൗദിയിലെ ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റും മഴയും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. അടുത്ത ആഴ്ചവരെ…
Read More » - 7 February
സൗജന്യ ചാനലുകള്‍ തടഞ്ഞത് നിയമ വിരുദ്ധം; കേബിള്‍ ടി.വി നെറ്റ് വര്‍ക്കിന് ട്രായിയുടെ നോട്ടീസ്
സൗജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ് വര്‍ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൗജന്യ ചാനലുകള്‍…
Read More » - 7 February
വാദ്രക്ക് പിന്തുണ, പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്ന് മമതാ ബാനര്‍ജി
കോല്‍ക്കത്ത: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രയ്ക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.…
Read More » - 7 February
ശബരിമല കേസ്: ദേവസ്വം പ്രസിഡന്റിന് അതൃപ്തി
തിരുവനന്തപുരം: ശബരിമല കേസില്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് അതൃപ്തി. കേസിലെ സാവകാശ ഹര്‍ജിയെ കുറിച്ച് ബോര്‍ഡ് അഭിഭാഷകന് സുപ്രീംകോടതിയില്‍ പറയാത്തതിനാലാണിത്. അതേസമയം ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണര്‍ ഇടപെടല്‍…
Read More » - 7 February
പ്രഭാത ഭക്ഷണത്തിന് തയ്യാറാക്കാം പൊടി ഇഡ്ഡലി
ചട്നിപ്പൊടിയുടെ രുചിയിൽ സെറ്റാക്കിയെടുക്കുന്ന മിനി ഇഡ്ഡലി കോമ്പിനേഷനാണ് പൊടി ഇഡ്ഡലി. ളരെ ചെറിയ ഇഡ്ഡലിയായതു കൊണ്ട് തന്നെ കുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടം തോന്നും. പൊടി ഇഡ്ഡലി ഉണ്ടാക്കുന്നത്…
Read More » - 7 February
വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നതില്‍ തെളിവ് കൈമാറാന്‍ തയ്യാറെന്ന് മുസഫിര്‍ കാരക്കുന്ന്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവന്ന വെളിപ്പെടുത്തലില്‍ തെളിവ് കൈമാറാന്‍ തയ്യാറായി മുസഫിര്‍ കാരക്കുന്ന്. കൃത്രിമം നടന്നുവെന്ന് മുസഫിര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.…
Read More » - 7 February
വദ്രയെ ഇന്നും ചോദ്യം ചെയ്തേക്കും; പാര്‍ലമെന്റില്‍ പ്രതിഷേധമുയർത്താനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹവാല ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. വദ്രയെ ഇന്നലെ ആറ് മണിക്കൂര്‍ നേരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » - 7 February
കര്‍ണ്ണാടകയിലെ പ്രചാരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാനൊരുങ്ങി ആര്.എസ്.എസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി കര്‍ണ്ണാടകയില്‍ നടപ്പാക്കിയ പ്രചരണ തന്ത്രം കേരളത്തിലും പരീക്ഷിക്കാന്‍ ആര്.എസ്.എസ്. മഹാശക്തി കേന്ദ്ര,ശക്തി കേന്ദ്ര എന്നീ പേരുകളിലാണ് ആര്.എസ്.എസ് എസ് മേല്‍നോട്ടത്തിലുള്ള…
Read More » - 7 February
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല മോഷ്ടിച്ചു : മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവ് രണ്ട് മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയില്‍. മുടവന്മുകള് സ്വദേശി സജീവാണ് പിടിയിലായത്. പാര്‍വതി അമ്മ എന്ന…
Read More » - 7 February
തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിർ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്. ഡി വൈ എഫ് ഐ പ്രവര്ത്തകന് ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള…
Read More » - 7 February
ഭാര്യയെ വെട്ടിനുറുക്കിയത് സിനിമ സംവിധായകന്: സംശയരോഗം വില്ലനായത് ഇങ്ങനെ
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായത് തമിഴ് സിനിമാ സംവിധായകന്. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര് ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ…
Read More » - 7 February
പ്രതീക്ഷകള്‍ അവസാനിച്ചു: ഫുട്ബോള്‍ താരം സലയുടെ മൃതദേഹം കണ്ടെത്തി
ലണ്ടന്‍: വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോളറും കാര്‍ഡിഫ് താരവുമായ എമിലിയാനോ സലയുടെ മൃതദേഹം കണ്ടെത്തി. രക്ഷാപ്രവര്‍ത്തകരാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അതേസമയം സലയുടെ ഒപ്പമുണ്ടായിരുന്ന പൈലറ്റ് മരിച്ചതായി…
Read More » - 7 February
പതിനേഴുകാരിക്ക് നേരെ പീഡനശ്രമം ;യുവാവ് പിടിയിൽ
പത്തനംതിട്ട : പതിനേഴുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പിടിയിൽ . പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. താഴേവെട്ടിപ്രത്ത് ചരിവുപറമ്പിൽ അരുൺ (22 ) ആണ്…
Read More »