Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
എന്റെ സിനിമ കണ്ടില്ലെങ്കിലും പേരന്പ് എല്ലാവരും കാണണമെന്ന് യാത്രയുടെ സംവിധായകന് മഹി
പ്രദര്‍ശിപ്പിച്ച ചലച്ചിത്രമേളകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കി തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രം പേരന്പ് സിനിമാ ലോകത്ത് മറ്റൊരു വിസ്മയമാകുകയാണ്. റാം അണിയിച്ചൊരുക്കിയ ചിത്രം കുടുംബ പ്രേക്ഷകര്‍…
Read More » - 4 February
ബൈക്ക് യാത്രികരായ ന്യൂ ജനറേഷന് യുവാക്കളോട് കേരളാ പോലീസ് പറയുന്നു
തിരുവനന്തപുരം : ബൈക്ക് യാത്രികരായ ന്യൂ ജനറേഷന് യുവാക്കൾക്കായി റോഡ് സുരക്ഷയെക്കുറിച്ച് കേരളാ പോലീസ് ചില നിർദേശങ്ങൾ നൽകുന്നു. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.…
Read More » - 4 February
ഡി.കെ ശിവകുമാറിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലവിഭവ മന്ത്രിയുമായ ഡി.കെ ശിവകുമാറിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. ഡി.കെ ശിവകുമാറിറിന്റെ ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്ലാറ്റില്‍ നിന്നു ഹവാല പണം…
Read More » - 4 February
എരിവുള്ള ഭക്ഷണവും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ?
എരിവുള്ള ഭക്ഷണവും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ? എന്നാൽ ഉണ്ട്. മധുരമായാലും എരിവുള്ള ഭക്ഷണമായാലും ലെെംഗിക ജീവിതവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നല്ല എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ലെെംഗിക…
Read More » - 4 February
മലപ്പുറത്ത് വാഹനാപകടം : മൂന്ന് യുവാക്കള്‍ മരിച്ചു
മലപ്പുറം : പൂക്കോട്ടൂര്‍ അറവങ്കരയില് കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര് മരിച്ചു. മോങ്ങം സ്വദേശി ബീരാന് കുട്ടിയുടെ മകന് ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ…
Read More » - 4 February
കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങി രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം
നാദാപുരം: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരി മരിച്ചു. വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. എന്നാല്‍ കുട്ടി…
Read More » - 4 February
യാത്രക്കാര്‍ക്ക് ആശ്വാസമായി കോട്ടയം-ബംഗളൂരു സ്കാനിയ സര്‍വീസ് പുനരാരംഭിച്ചു
കോട്ടയം: കോട്ടയത്തുനിന്ന് ബെംഗളൂരുവിന് കെ.എസ്.ആര്.ടി.സി. സ്കാനിയ ബസ് പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. . മുന്‍ എം.ഡി. ടോമിന് ജെ.തച്ചങ്കരി ചാര്‍ജെടുത്തപ്പോള്‍ സ്കാനിയ ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. ബെംഗളൂരുവില്‍…
Read More » - 4 February
‘നിങ്ങൾ ജനിക്കും മുന്നേ നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണിത്, എൻ എസ് എസ് പറഞ്ഞാൽ നായന്മാർ വോട്ടു ചെയ്യുമോയെന്നു കാണാം’ വെല്ലുവിളിച്ച് എൻ എസ് എസ്
ചങ്ങനാശേരി: പിണറായി വിജയനെയും സിപിഎമ്മിനുമെതിരെ വീണ്ടും എൻഎസ്എസ്. ഇലക്ഷനുകളിൽ സമദൂര സിദ്ധാന്തം എന്ന നയം എൻഎസ്എസ് മാറ്റിവെക്കുമെന്നാണ് സൂചന.എന്‍.എസ്.എസ്. പറഞ്ഞാല്‍ നായന്മാര് കേള്ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍…
Read More » - 4 February
തീയറ്ററില്‍ സ്ത്രീകള്‍ അന്യ പുരുഷന്മാര്ക്ക് ടിക്കറ്റ് എടുത്തു നല്കിയാല്? ബോര്‍ഡുമായി അധികൃതര്‍, യുവതലമുറയുടെ ചോദ്യം ഇങ്ങനെ
തൃശൂര്‍: തീയറ്ററുകളില്‍ സ്ത്രീകളുടെ ക്യൂവില്‍ തിരക്ക് കുറവായതിനാല്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ട് പുരുഷന്മാര് എത്താറുണ്ട്. എന്നാല്‍ ഈ രീതിയെ നിരുത്സാഹപ്പെടുത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തീയറ്റര്‍. എന്നാല്‍…
Read More » - 4 February
യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശയാക്കി വഴിയില്‍ ഉപേക്ഷിച്ചു; രണ്ട് പേര് പിടിയില്‍
തിരുവനന്തപുരം; യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശയാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ് പട്ടാപ്പകല്‍ അക്രമത്തിന് ഇരയായത്. മകനെ സ്കൂളിലാക്കിയ ശേഷം…
Read More » - 4 February
വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കുമെന്ന് അണ്ണാഹസാരെ
മഹാരാഷ്ട്ര: മോദി സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിനു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ താന്‍ പത്മഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാഹസാരെ. കേന്ദ്ര സർക്കാർ ജനങ്ങളോട് വിശ്വാസവഞ്ചനകാട്ടിയെന്നും…
Read More » - 4 February
കോണ്‍ഗ്രസ് പട്ടികയില്‍ 10 പുതുമുഖങ്ങളെന്ന് സൂചന
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കോണ്‍ഗ്രസ് പട്ടികയ്ക്ക് ഏകദേശ ധാരണയായി. കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പുതുമുഖങ്ങളാണെന്നാണ് സൂചന. അതേസമയം, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയില്‍…
Read More » - 4 February
സിമന്റ് വിലവര്‍ദ്ധന; സര്‍ക്കാരിനെതിരെ വ്യാപാരികള്‍
കോഴിക്കോട്: സിമന്റ് വിലവര്‍ദ്ധനവില്‍ സര്‍ക്കാരിനെതിരെ വ്യാപാരികള്‍. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരിസംഘടനകള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ…
Read More » - 4 February
മമത – സിബിഐ പ്രശ്നം : ഗവര്‍ണര്‍ വിശദീകരണം തേടി
ന്യൂഡൽഹി: ദില്ലി: കൊല്‍ക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി മുതല്‍ സത്യാഗഹം ആരംഭിച്ച സാഹചര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ കൊല്‍ക്കത്ത പ്രശ്നം സുപ്രീം…
Read More » - 4 February
ദില്ലിയിലേക്കുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി
കൊച്ചി: ദില്ലിയിലേക്ക് കൊച്ചിയിൽ നിന്നുള്ള ജെറ്റ് എയര്‍ വേസ് വിമാനം റദ്ദാക്കി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.…
Read More » - 4 February
ഉൾവനത്തിലകപ്പെട്ട ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു
കാട്ടാക്കട: വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടയിൽ ഉൾവനത്തിൽ കുടുങ്ങിയ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചു. അഗസ്ത്യവനം എറുമ്പിയാട് മൂന്ന് മുക്കിൽ സെറ്റിൽമെന്റിൽ താമസം ഈച്ചൻകാണി(46)ആണ് വനത്തിൽ അകപ്പെട്ടത്. ഇയാൾക്ക് കാലിനും, കൈക്കും…
Read More » - 4 February
കേന്ദ്രസേന ബംഗാളിലേയ്ക്ക് ; ആർ കെ ശുക്ല അടിയന്തിരമായി ചുമതലയേൽക്കും
കൊൽക്കത്ത : ബംഗാളിലെ സിബിഐ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രസേന ബംഗാളിൽ എത്തി. കൊൽക്കത്തയിലെ സിബിഐ ഡയറക്ട്രേറ്റ് ഓഫീസിനു ചുറ്റും സി ആർ പി എഫിനെ വിന്യസിച്ചിട്ടുണ്ട്.കോടികളുടെ തട്ടിപ്പുമായി…
Read More » - 4 February
അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും, ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു
അനാര്‍ക്കലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നടന് പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു. അനാര്‍ക്കലി സംവിധാനം ചെയ്ത സച്ചി തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.…
Read More » - 4 February
സി.എം.പി സി.പി.എമ്മില്‍ ലയിച്ച നടപടി : നേതാക്കള്‍ക്ക് എതിരെ എം.വി.ആറിന്റെ മകന് കോടതിയലക്ഷ്യ കേസുമായി മുന്നോട്ട്
കണ്ണൂര്‍ : സി.എം.പി എം.കെ കണ്ണന് വിഭാഗം സി.പി.എമ്മില്‍ ലയിച്ചെങ്കിലും നിയമക്കുരുക്കുകള്‍ ബാക്കി നില്‍ക്കുകയാണ്. .കോടതി വിലക്ക് നിലനില്‍ക്കെ ലയനം പൂര്‍ത്തിയാക്കിയതിനാല്‍ നേതാക്കള്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരും.…
Read More » - 4 February
ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തി
വാഷിംഗ്ടണ്‍: ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തി. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെയായാണ് ചെറുനക്ഷത്ര സമൂഹത്തെ കണ്ടെത്തിയത്. നാസയുടെ ഹബിള്‍ സ്പേസ് ടെലിസ്കോപ്പാണു കണ്ടെത്തിയ ഈ പുതിയ…
Read More » - 4 February
ചുഴലിക്കാറ്റില്‍ മരണം ആറായി
ഹവാന: ക്യൂബയില്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലാണ് അപ്രതീക്ഷിതമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റില്‍ നാലു പേര് മരിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട്…
Read More » - 4 February
വോട്ടിംഗ് യന്ത്രത്തിലെ വിശ്വാസമില്ലായ്മ ; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തെ വിശ്വാസമില്ലാത്തതുമൂലം പ്രതിപക്ഷം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും കമ്മീഷനെ കാണുക.…
Read More » - 4 February
നെടുമങ്ങാട് ജില്ലാആശുപത്രിയില്‍ കാന്‍സര്‍കെയര്‍ പ്രവര്‍ത്തനം തുടങ്ങി
നെടുമങ്ങാട്: : മലയോരമേഖലയിലെ നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍കെയര്‍ യൂണിറ്റിന് തുടക്കമായി. ഇതുവരെ നഗരപ്രദേശങ്ങളിലെ ആശുപത്രികളെ മാത്രം ചികിത്സക്കായി ആശ്രയിച്ചിരുന്ന അര്‍ബുദ രോഗികള്‍ക്ക്…
Read More » - 4 February
നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മമത സർക്കാർ ; കേസന്വേഷണം സിബിഐയെ സുപ്രീം കോടതി ഏൽപ്പിച്ചത് യുപിഎ കാലത്ത്
കൊൽക്കത്ത : ബാംഗാളില്‍ നടന്ന ശാരദാ ചിട്ടി തട്ടിപ്പ് കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത് മോദി സർക്കാർ അധികാരത്തിലേറുന്നതിനു മുന്നേ.. സിബിഐ അന്വേഷണത്തെ…
Read More » - 4 February
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജിയില്‍ വിധി ഇന്ന്
കൊച്ചി: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അനധികൃതമായി ജീവനക്കാരെ പിരിച്ചു വിട്ടതിനെതിരെയാണ് ഹര്‍ജി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട്…
Read More »