Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറിയത് ; പ്രതികരണവുമായി പി ജയരാജന്
കണ്ണൂര്‍ :കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് പിന്മാറിയ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ സമരത്തില്‍ നിന്ന്…
Read More » - 4 February
രാഹുല്‍ ഗാന്ധിയുടെ പ്രശംസ : ചുട്ട മറുപടി നല്കി ഗഡ്കരി
ന്യൂഡല്‍ഹി : തന്നെ പ്രശംസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തക്കമറുപടി നല്കി കേന്ദ്രമന്ത്രി നിതിന്‍…
Read More » - 4 February
ദുബായില്‍ വീട്ടുജോലിക്ക് നിന്ന 2 യുവതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്
അല്‍ റഷീദിയ : ദുബായിലെ എമിറാത്തിയുടെ വീട്ടില്‍ ജോലിക്ക് നിന്ന രണ്ട് ഫിലിപ്പീന് യുവതികള്‍ക്കെതിരെ ദുബായ് കോടിയില്‍ മോഷണക്കുറ്റത്തിന് പ്രാഥമിക വാദം കേട്ടു. 47 ഉം 29 ഉം…
Read More » - 4 February
അനാസ്ഥയുടെ പടുകുഴിയിൽ അപകടക്കെണിയൊരുക്കി ഒരു റോഡ്
മുക്കം•കഴിഞ്ഞ പ്രളയകാലത്ത് തകർന്നിടിഞ്ഞ റോഡിന് മാസങ്ങൾ കഴിഞ്ഞിട്ടും മോക്ഷമില്ല. കാരശ്ശേരി പഞ്ചായത്തിൽ മുക്കം പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴക്ക് സമാന്തരമായി മുക്കം പാലം – ചോണാട് റോഡാണ് ഇനിയും…
Read More » - 4 February
സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്കി മമതാ ബാനർജി
കൊല്‍ക്കത്ത: സത്യാഗ്രഹ പന്തലില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക മെഡലുകള്‍ നല്കി മമതാ ബാനർജി. ഇന്നലെ പന്തലില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാന ബഡ്ജറ്റിന് അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനാ…
Read More » - 4 February
ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്തു സാംസങ് : വീഡിയോ
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഫോള്‍ഡിങ് ഫോണ്‍ അവതരിപ്പിക്കാൻ തയ്യാറെടുത്തു സാംസങ്. ഗ്യാലക്സി ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍…
Read More » - 4 February
മോഡിയെ എതിര്‍ക്കുന്നു എന്ന കാരണംകൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കാനാകില്ല-പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി : മോഡിയെ എതിര്‍ക്കുന്നു എന്ന കാരണംകൊണ്ട് മമതയുടെ അഴിമതി അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബംഗാളില്‍ മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന്…
Read More » - 4 February
കീഴാറ്റൂര്‍ സമരം ;വയല്‍ക്കിളികള്‍ പിന്മാറുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ ബെെപ്പാസ് വിരുദ്ധ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്മാറുന്നു. അന്തിമവിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിലാണ് പിന്മാറ്റം. സമര രംഗത്തുളളവര്‍ ഭൂമി ഏറ്റെടുക്കലിന് രേഖകള്‍ കെെമാറി. രേഖകള്‍ കെെമാറിയവരില്…
Read More » - 4 February
വെനസ്വലയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായമഭ്യര്‍ത്ഥിച്ച് മദൂറോ
കരാക്കസ് : രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഇതിനോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായെ തേടി വെനസ്വല പ്രസിഡണ്ട് നിക്കോളസ് മദൂറോ. ഈ കാര്യം ആവശ്യപ്പെട്ട്…
Read More » - 4 February
അടിസ്ഥാന സൗകര്യത്തിനുള്ള കേന്ദ്ര ഫണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ധൂര്‍ത്ത്
തിരുവനന്തപുരം: സര്‍വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റൂസ (ദേശീയ ഉന്നത വിദ്യാഭ്യാസ ദൗത്യം) ഫണ്ടുപയോഗിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറി അച്ചടിക്കുന്നു. 280രൂപ കരാര്‍ നിരക്കില്‍ 5000…
Read More » - 4 February
വിജയ് മല്ല്യക്ക് തിരിച്ചടി; ഇന്ത്യക്ക് കെെമാറാന്‍ ബ്രിട്ടന് കോടതി തീരുമാനം
ലണ്ടന്‍ : വിജയ് മല്ലയ്യയെ ഇന്ത്യക്ക് വിട്ട് നല്‍കാനുളള ബ്രിട്ടനിലെ കോടതിയുടെ തീരുമാനം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിരെ മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാം എന്ന് റിപ്പോര്‍ട്ട്. വിവാദ…
Read More » - 4 February
അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന് തുടരും : പ്രണവിനെ കുറിച്ച് മോഹന്‍ലാലിന് പറയാനുള്ളത്
കൊച്ചി : പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ഗോപി ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ നിറഞ്ഞ സദസ്സില്‍ കയ്യടികള്‍ വാങ്ങി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും…
Read More » - 4 February
കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊലപ്പെട്ടു
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊലപ്പെട്ടു. മലപ്പുറം വഴിക്കടവില്‍ പൂളയ്ക്കപ്പാറ കോളനിയിലെ ചന്ദ്രനാണ് (30) മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
Read More » - 4 February
ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റ്
കേരള ഹൈക്കോടതിയിൽ റിസർച്ച് അസിസ്റ്റന്റിനെ താത്ക്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനം. നിയമബിരുദമാണ് യോഗ്യത. 1991 ഫെബ്രുവരി 26 നും 1997…
Read More » - 4 February
ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്
കോഴിക്കോട്: ഇന്ത്യക്കെതിരായ പരമ്പരയില്‍ അഞ്ചില്‍ നാലിലും തോറ്റ ന്യൂസീലന്‍ഡ് ടീമിനെ ട്രോളിയ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്. നിഷ്കളങ്കരായ ന്യൂസീലന്‍ഡുകാരെ ഒരു കൂട്ടം ഇന്ത്യക്കാര്‍…
Read More » - 4 February
കുംഭമേള; പുണ്യ സ്നാനത്തിനായി എത്തിയത് ജനസാഗരം ; ചിത്രങ്ങള്‍ കാണാം
പ്രയാഗ്രാജ്: കുഭമേളയിലേക്ക് ഒഴുകിയെത്തി ജനലക്ഷങ്ങള്‍. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തില്‍ ലക്ഷങ്ങളാണ് പാപമോചനത്തിനായി മുങ്ങിനിവരനായി എത്തിയത്. ജനുവരി 15 ന് ആരംഭിച്ച അര്‍ദ്ധ കുംഭമേള 55…
Read More » - 4 February
സിബിഐയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രാലയം
ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. കൂടാതെ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ…
Read More » - 4 February
കിടിലൻ ലുക്കിൽ പുത്തൻ ബൊലേറോ വിപണിയിലേക്ക്
കിടിലൻ ലുക്കിൽ പുത്തൻ ബൊലേറോ വിപണിയിലെത്തിച്ച് മഹീന്ദ്ര. നിലവിലെ രൂപത്തിൽ മാറ്റം വരുത്താതെ മഹീന്ദ്രയുടെ ജെന്‍3 പ്ലാറ്റ്ഫോമിലാണ് പുതിയ ബൊലേറൊ നിര്‍മിക്കുക. പ്രൊജക്ഷന് ഹെഡ്ലാമ്പ്,എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി…
Read More » - 4 February
പൊടിയിൽ മുങ്ങി പരശുറാം എക്സ്പ്രസ്സ്; വാതിലുകളും ജനലുകളും അടച്ച് ബഹളം വെച്ച് യാത്രക്കാർ
കോഴിക്കോട്: മെറ്റല്‍ നിരത്തിയ പാളത്തിലൂടെ ട്രെയിനുകള്‍ വേഗത്തില്‍ ഓടിയതോടെ ദുരിതത്തിലായി യാത്രക്കാർ. കോഴിക്കോട്ടാണ് സംഭവം. റെയില്വേപ്പാളങ്ങള് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പാളത്തിൽ മെറ്റൽ നിരത്തിയത്. പ്രത്യേക ട്രെയിനില്‍ മെറ്റലുകള്‍…
Read More » - 4 February
സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കും; ഗ്ളൈഫോസേറ്റ് നിരോധിച്ചു- -മന്ത്രി വി.എസ്. സുനിൽകുമാർ
തിരുവനന്തപുരം•സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമിത ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗ്ളൈഫോസേറ്റ് എന്ന കളനാശിനിയുടേയും അത്…
Read More » - 4 February
ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തിലെ അഭിനേതാവ് അന്തരിച്ചു
മുംബൈ: രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ വേഷമിട്ട മറാത്തി നടന് രമേഷ് ഭട്കര്‍ (70) അന്തരിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായിട്ടായിരുന്നു അദ്ദേഹം…
Read More » - 4 February
ശാരദ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ തെളിവ് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ശക്തമായി ഇടപെടുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഇടപെടൽ. സിബിഐ…
Read More » - 4 February
മനോഹര്‍ പരീക്കര്‍ അത്യാസന്ന നിലയിൽ
പനാജി: ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അത്യാസന്ന നിലയിലാണെന്നും ദൈവാനുഗ്രഹത്താലാണ് ജീവിച്ചിരിക്കുന്നതെന്നും ബിജെപി നേതാവ് മൈക്കല്‍ ലോബോ. പരീക്കര്‍ കസേരയിലുള്ള കാലം ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ആരോഗ്യകാരണങ്ങളാല്‍…
Read More » - 4 February
ദുബായില്‍ തിങ്കളാഴ്ച മാത്രം 3 മണിക്കൂറിനുളളില്‍ 66 അപകടം ! മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി : ദുബായില്‍ തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെയുളള 3 മണിക്കൂര്‍ സമയ ഇടവില് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 66 റോഡപകടങ്ങള്‍. തിങ്കളാഴ്ചയിലെ പ്രതികൂലമായ കാലാവസ്ഥയാണ്…
Read More » - 4 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മൈസൂര്‍ : പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ മൂന്ന് പാസ്റ്റര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി അമ്മയുടെ പരാതി. മൈസുരു സ്വദേശിയായ യുവതിയാണ് മംഗലാപുരം സ്വദേശികളായ മൂന്ന് പാസ്റ്റര്‍മാര്‍ക്കെതിരെ പീഡന…
Read More »