Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
ട്രെയിൻ 18 ൽ ഭക്ഷണ തുക കൂടി ടിക്കറ്റിൽ ഈടാക്കും
ന്യൂഡൽഹി; 15 നു സർവ്വീസ് ആരംഭിക്കുന്ന ന്യൂഡൽഹി വാരണാസി ട്രെയിന്‍ 18 ലെ യാത്രക്കാർക്ക് ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് വക്കാൻ അവസരമില്ല. ഭക്ഷണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ്…
Read More » - 12 February
ഊരുവിലക്കിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്ന് പരാതി
ഹാവേരി; സമുദായം ഊരുവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി.ഹാവേരി ജില്ലയിലെ ഹിരൂർ ഗ്രാമത്തിലെ ആശാ പുട്ടപ്പ (18) ആണ് മരിച്ചത് . ഭൂമി ഇടപാടുമായി…
Read More » - 12 February
മഹാരാഷ്ട്രയിൽ അധ്യാപക നിയമനത്തിന് പോർട്ടൽ
എയ്ഡഡ്, ഭാഗിക എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി , സെക്കൻഡറി വിഭാഗത്തിലെ നിയമനത്തിന് പൊതു എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തും . 1 ഒഴിവാണ് ഉള്ളതെങ്കിൽ പോർട്ടൽ…
Read More » - 12 February
പനമരം പുഴയിൽ നായ്ക്കളുടെ ജഡങ്ങൾ വീണ്ടും
പനമരം; ദുരൂഹത നീങ്ങാതെ പനമരം പുഴയി്ൽ ചത്തുപൊങ്ങുന്ന നായ്ക്കളുടെ എണ്ണം കൂടിവരുന്നു . സിഎച്ച് റസ്ക്യൂ പ്രവർത്തകരാണ് പുഴയിൽ വീണ്ടും നായ്ക്കളുടെ ജഡങ്ങൾ കണ്ടെത്തിയത്. നായ്ക്കളുടെ ജീർണ്ണിച്ച…
Read More » - 12 February
മഞ്ഞപ്പിത്തം പടരുന്നു; ഉള്ളിയേരി എംഡിറ്റ് എൻജിനീയറിംഗ് കോളജിന് അവധി നൽകി
6 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങൾസ്ഥിരീകരിച്ചതിനാൽ ഉള്ളിയേരി എംഡിറ്റ് എൻജിനീയറിംഗ് കോളജിന് അടുത്ത ചൊവ്വാഴ്ച്ച വരെ അവധി നൽകി . കോളേജ് ഹോസ്റ്റലും കാന്റീനും അടക്കമുള്ളവയും അടച്ചു .…
Read More » - 12 February
മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ അഞ്ചിരട്ടി
ബെംഗളുരു; പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ ഉയർത്താൻ നീക്കവുമായി ബിബിഎംപി രംഗത്ത് .നി നിലവിൽ100 രൂപ മാത്രം ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് അധികം പിഴയിടാനാണ് കർണാടക…
Read More » - 11 February
ഐഐടികളോട് പെണ്‍കുട്ടികള്‍ക്ക് വിമുഖത; ഹെല്‍പ്പ് ഡസ്ക്കുമായി അധികൃതര്‍
രാജ്യത്താകമാനമുള്ള ഐഐടികളില്‍ വിദ്യാര്‍ത്ഥിനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഐഐടി ഗാന്ധിനഗര്‍. ഇതിനായി ഒരു പ്രത്യേക സഹായഡസ്ക്കാരംഭിച്ചിരിക്കുകയാണ് ഇവിടെ. ഈ ഡെസ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നേരിട്ട്…
Read More » - 11 February
കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ
കെ.എച്ച്.ആർ.ഡബ്ല്യൂ.എസിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്റ്റാഫ് നഴ്സ് (ആയുർവേദം), ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീകൾ), ലാബ് ടെക്നീഷ്യൻ ട്രെയിനി തസ്തികകളിലാണ് നിയമനം. കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ…
Read More » - 11 February
മസ്ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിരക്ക്
മസ്ക്കറ്റ്: മസ്ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിരക്ക്.അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ വാഹനങ്ങള്‍ക്ക് ഇനി രണ്ട് റിയാല്‍ വീതമാണ് ഈടാക്കുക. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും…
Read More » - 11 February
പ്രവാസി മലയാളി തൂങ്ങി മരിച്ചു
ഷാർജ: പ്രവാസി മലയാളി ഷാർജയിൽ തൂങ്ങിമരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജെ.സി.ബി. മെക്കാനിക്കുമായിരുന്ന ഷാജി കൊടക്കാട്ടേരി (46)യെ ആണ് വസായമേഖലയിലെ താമസസ്ഥലത്തു…
Read More » - 11 February
പി. ആർ. ഡിയുടെ ഡോക്യുമെന്ററി, ഹ്രസ്വചിത്രം സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹ്രസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു വിഭാഗങ്ങളിലേക്കാണ് ഡോക്യുമെന്ററി സംവിധായകരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധാന രംഗത്ത്…
Read More » - 11 February
ഭാരത രത്ന നിരസിച്ച് ഭൂപന്‍ ഹസാരികയുടെ കുടുംബം
ന്യൂഡല്‍ഹി: പ്രശസ്ത ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നിരസിച്ച് അദ്ദേഹത്തിൻറെ കുടുംബം. അസം പൗരത്വ ബില്‍ വിഷയത്തിലെ…
Read More » - 11 February
കാവല്ക്കാരന് കള്ളനല്ല, ശുദ്ധനാണ്; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാജ്നാഥ് സിംങ്
മൊറാദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കാവല്ക്കാരന് കള്ളനല്ലെന്നും ശുദ്ധനാണെന്നും വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തിയാല്‍ രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അദ്ദേഹം…
Read More » - 11 February
എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ മന്ത്രി എം.എം മണി
ഇടുക്കി•ദേവികുളം സബ് കലക്ടര്‍ രേണു രാജിനോട് മോശമായി പെരുമാറിയ എസ്. രാജേന്ദ്രൻ എം.എൽ.എയ്ക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം മണി. എം.എൽ.എയുടെ പരാമർശം തെറ്റായിപ്പോയി. സ്ത്രീകളോട് പെരുമാറേണ്ടത് ഇങ്ങനെയല്ല.…
Read More » - 11 February
മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്സ് രോഗിയായ അച്ഛന് ജീവപര്യന്തം
ആലപ്പുഴ: മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ എയ്ഡ്സ് രോഗിയായ പിതാവിന് കോടതി ജീവപര്യന്തം കഠിന തടവിന് വിധിച്ചു. ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാണന്ന് വിധിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.…
Read More » - 11 February
ചന്ദ്രബാബു നായിഡു നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന് ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന് ആത്മഹത്യ ചെയ്തു. ഡൽഹിയിലെ ആന്ധ്രാ ഭവന് പുറത്തുവച്ച് വിഷം കഴിച്ച് ആന്ധ്രയിലെ കിന്ദലി ഗ്രാമത്തിലെ ധവാല…
Read More » - 11 February
ഇന്ത്യന്‍ യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി
മനാമ: 22കാരിയായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ബഹ്റൈനില്‍ കടലില്‍ കണ്ടെത്തി. ബഹ്റൈന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന പ്രഭ സുബ്രമണ്യന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ ബീച്ചില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്…
Read More » - 11 February
ഉപതെരഞ്ഞെടുപ്പ്; അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍ : ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറ, ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുംമ്പായി എന്നീ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്ന എളമ്പാറ…
Read More » - 11 February
അണ്ടര്‍ 23 മുംബൈ ടീമില്‍ ഇനി അർജുൻ തെണ്ടുൽക്കറും
മുംബൈ: അണ്ടര്‍ 23 മുംബൈ ടീമില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കറും. അജിത് അഗാര്‍ക്കര്‍ തലവനായ സെലക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സെലക്ഷന് ട്രയല്‍സിൽ മികച്ച…
Read More » - 11 February
ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി നേരിട്ട് ഹാജരാകണം; നിലപാട് കടുപ്പിച്ച് പാര്‍ലമെന്റ് സമിതി
ന്യൂഡല്‍ഹി: ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്സി നേരിട്ട് ഹാജരാക്കണമെന്ന് പാര്‍ലമെന്റ് സമിതി. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കുന്നെന്ന പരാതിയിയിലാണ് പാര്‍ലമെന്റ് സമിതി ട്വിറ്ററിനോട് നിലപാട് കടുപ്പിച്ചത്. ഫെബ്രുവരി…
Read More » - 11 February
വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്റെ സഹോദരന് ദാവൂദ് മുഹമ്മദ് ഒരു ചാനലിനോട് പറഞ്ഞു. വിചാരണ…
Read More » - 11 February
മികച്ച നേട്ടം കൈവരിക്കാനായില്ല : ഈ മോഡൽ കാർ പിൻവലിച്ച് ഹോണ്ട
വിപണിയിൽ മികച്ച നേട്ടം കൈവരിക്കാനാവത്തതോടെ ബ്രിയോ ഹാച്ച്ബാക്കിന്റെ നിർമാണം ഹോണ്ട അവസാനിപ്പിച്ചു. വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറുകാര്‍ ശ്രേണിയില്‍ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ ബ്രിയോയ്ക്ക് കഴിയാത്ത…
Read More » - 11 February
വൻ പൊട്ടിത്തെറിയിൽ നിന്ന് വീട്ടുകാരെ രക്ഷിച്ച് വളർത്തുനായ
ടക്കഹോ: വീട്ടുകാരെ വൻ ദുരന്തത്തിൽ നിന്ന് രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുനായ. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഫെയര്‍വ്യൂ അവന്യൂവില്‍ നിന്ന് അസാധാരണമായ രീതിയില്‍ ഒരു വളര്‍ത്തുപട്ടി…
Read More » - 11 February
സൗദിയില്‍ മാതാവിന് വധശിക്ഷ
റിയാദ്•സൗദി അറേബ്യയില്‍ കൊലപാതകക്കുറ്റത്തിന് ഒരു മാതാവിനെ വധശിക്ഷക്ക് വിധിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിനെ മകളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ അയിദ ബിന്ത്…
Read More » - 11 February
പുതിയ 4 സ്മാര്‍ട്ട് ഫോണുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങി മോട്ടോറോള
വിപണിയിൽ ശക്തമായ തിരിച്ചു വരവ് നടത്താൻ പുതിയ 4 സ്മാര്‍ട്ട് ഫോണുകൾ അവതരിപ്പിച്ചു മോട്ടോറോള.മോട്ടോ ജി 7, മോട്ടോ ജി 7 പ്ലസ്, മോട്ടോ ജി 7…
Read More »