
ഉള്ളിയേരി; 6 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങൾസ്ഥിരീകരിച്ചതിനാൽ കോളേജിന് അടുത്ത ചൊവ്വാഴ്ച്ച വരെ അവധി നൽകി .
കോളേജ് ഹോസ്റ്റലും കാന്റീനും അടക്കമുള്ളവയും അടച്ചു . കഴിഞ്ഞ 28 നാണ് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത രഗബാധയുടെ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് .
രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് ക്ലോറിന്ഷൻ അടക്കമുള്ള കാര്യങ്ങള‍് ചെയ്തിരുന്നു. വിനോദയാത്രക്കിടെയാണ് രോഗബാധയെന്ന സംശയവും നിലനിൽക്കുന്നു .
Post Your Comments