Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
അവഹേളനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; എസ് രാജേന്ദ്രനെതിരെ സബ്കളക്ടര്‍ റിപ്പോര്‍ട്ട് നല്കി
ഇടുക്കി: തന്നെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ സബ്കളക്ടര്‍ രേണുരാജ് റിപ്പോര്‍ട്ട് നല്കി. ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 11 February
ഉച്ചഭാഷിണി നിരോധനം ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ജനവാസ മേഖലകളിലും സ്കൂള്‍ പരിസരങ്ങളിലും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിക്കുന്നതു നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ പ്രധാനം വിദ്യാര്‍ഥികളുടെ…
Read More » - 11 February
റഫാൽ : ‘ഹിന്ദു’- വിന്റെ രണ്ടാമത്തെ കള്ളക്കഥയും പൊളിഞ്ഞു: നിലവിലെ വ്യവസ്ഥകൾ ഉണ്ടാക്കിയത് എ.കെ ആന്റണി: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
റഫാൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച കഥകൾ മെനഞ്ഞ് സ്വയം അപഹാസ്യമാവുകയാണ് ‘ഹിന്ദു’ ദിനപത്രം. ഇതുപോലൊരു അബദ്ധത്തിൽ അവർ ചെന്ന് പെട്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ആ മുത്തശ്ശി…
Read More » - 11 February
ബാഗില്‍ മാലയ്ക്കൊപ്പം നാപ്കിന് പായ്ക്കറ്റ്; പാക്കറ്റ് വച്ച് വീഡിയോ പ്രചരിപ്പിച്ചത് സഹോദരനാവുമെന്ന് കനക ദുർഗ
മലപ്പുറം: സഹോദരനെതിരെ കടുത്ത ആരോപണങ്ങളുമായി മലകയറിയ കനകദുര്‍ഗ്ഗ. തന്നെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് കുടുംബപ്രശ്നമാക്കി മാറ്റാന്‍ ബിജെപി ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. സഹോദരന്…
Read More » - 11 February
ഗുജ്ജാര്‍ പ്രക്ഷോഭം: രാജസ്ഥാനില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി
ജയ്പൂര്‍: ഗുജ്ജാര്‍ പ്രക്ഷോഭത്തെ തുടർന്ന് രാജസ്ഥാനില്‍ ട്രെയിന്‍ ഗതാഗതവും താറുമാറായി. തൊഴില്‍-വിദ്യാഭ്യാസ മേഖലയില്‍ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായം നടത്തുന്ന പ്രക്ഷോഭം ശക്തമാകുകയാണ്. റെയില്‍, റോഡ്…
Read More » - 11 February
ഇന്ത്യയ്ക്ക് കരുത്തായി ഇനി ചിനൂക് ഹെലികോപ്റ്ററുകളും
പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്തായി ഇനി ചിനൂക് ഹെലികോപ്റ്ററുകളും. ബോയിങ്ങിൽനിന്ന് ഇന്ത്യ ഓർഡർ ചെയ്ത 15 ഹെലികോപ്റ്ററുകളിലെ ആദ്യ 4 എണ്ണം ഇന്ത്യയിലെത്തി. ഗുജറാത്തിലെ വ്യോമസേനാ വിമാനത്താവളത്തിൽ എത്തിച്ച…
Read More » - 11 February
ദുബായിൽ ബസ് സ്റ്റോപ്പിൽ വെച്ച് തൊഴിലാളി യുവാവിനെ കുത്തിക്കൊന്നു
ദുബായ്: ദുബായിൽ ബസ് സ്റ്റോപ്പിൽ വെച്ച് യുവാവിനെ കുത്തിക്കൊന്ന കേസിൽ ശ്രീലങ്കൻ സ്വദേശി വിചാരണ നേരിടുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ…
Read More » - 11 February
തർക്കത്തിനൊടുവിൽ റൂംമേറ്റിനെ കൊലപ്പെടുത്തി; ദുബായിൽ പ്രവാസി യുവാവ് പിടിയിൽ
ദുബായ്: വാക്ക് തർക്കത്തിനൊടുവിൽ ഇന്ത്യക്കാരനായ റൂംമേറ്റിനെ കൊലപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിക്ക് ഏഴ് വർഷം തടവ് ശിക്ഷ. നെഞ്ചിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മദ്യത്തിന്റെ ലഹരിയിലാണ്…
Read More » - 11 February
എണീക്കടാ എന്ന് പാണക്കാട് തങ്ങൾ പറഞ്ഞപ്പോൾ മയ്യിത്ത് എഴുന്നേറ്റെന്ന് പ്രഭാഷകൻ, ട്രോളുമായി സോഷ്യൽ മീഡിയ
മരിച്ചു കിടന്ന വ്യക്തിയെ കണ്ണിൽ ഇല പിഴിഞ്ഞൊഴിച്ച് പാണക്കാട് തങ്ങൾ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മതപ്രഭാഷകന്റെ പ്രസംഗം. മലപ്പുറം സ്വദേശിയായ ജബ്ബാർ ഫൈസി എന്നയാളെ പാണക്കാട് ഉമറലി ശിഹാബ്…
Read More » - 11 February
മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിനു കേരളത്തിലും സാധ്യതയുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നിച്ചുനില്‍ക്കാം എന്ന മുല്ലപ്പള്ളിയുടെ അപഹാസ്യനിലപാടിന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി…
Read More » - 11 February
ശബരിമല കുംഭമാസ പൂജയ്ക്ക് നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്
പത്തനംതിട്ട: കുംഭമാസ പൂജയ്ക്ക് ശബരിമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ…
Read More » - 11 February
അമ്മയുടെ മരണത്തില്‍ ഹൃദയംതകര്‍ന്ന മകനും ദിവസങ്ങള്‍ക്കകം മരിച്ചു
അല്‍-ഐന്‍•അല്‍-ഐനില്‍ മാതാവ് മരിച്ച് നാലാം നാള് യുവാവായ മകനും മരിച്ചു. വളരെ അവശനിലയിലാണ് എമിറാത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയുടെ കിടയ്ക്കരുകില്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞ യുവാവ്…
Read More » - 11 February
കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
പാലക്കാട് : കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് ചൂരിയോടിൽ ഉണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ ജോപോൾ(42), പൂത്തോൾ കരുതുകുളങ്ങര സ്വദേശി…
Read More » - 11 February
നഴ്സുമാര്‍ക്ക് തമിഴ്നാട്ടില്‍ അവസരം
നഴ്സുമാര്‍ക്ക് തമിഴ്നാട്ടില്‍ അവസരം. നഴ്സുമാരുടെ 2345 ഒഴിവുകളിലേക്ക് തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള മെഡിക്കല്‍ സര്‍വീസസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. തമിഴ്ഭാഷ പഠിച്ച ഇതര സംസ്ഥാനക്കാര്‍ക്കും അപേക്ഷിക്കാൻ…
Read More » - 11 February
പ്രചാരണം ശക്തമാക്കി ബിജെപി, പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ വിഡിയോ വാൻ പ്രചാരണം ആരംഭിച്ചു
കാസർഗോഡ് : സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടി ബിജെപി.കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വീഡിയോ വാന്‍ ഒരുക്കിയാണ് പാര്‍ട്ടി പ്രചാരണരംഗത്ത് സജീവമാകുന്നത്. ഇതിനൊപ്പം…
Read More » - 11 February
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ എസ് രാജേന്ദ്രൻ എംഎൽഎ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കൊടിക്കുന്നിൽ സുരേഷ്
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ വനിതകളായ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സി.പി.എം ജനപ്രതിനിധികളില്‍ നിന്നും നേതാക്കളില്‍ നിന്നും ഉണ്ടാകുന്ന നിരന്തര പീഢനങ്ങളും അധിക്ഷേപങ്ങളും കേരളത്തിന്റെ സല്‍പേരിന്…
Read More » - 11 February
പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന; സൗദിയിൽ യുവതിക്ക് കോടതി വിധിച്ചത്
റിയാദ്: പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സ്ത്രീക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. യുവതി ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകളായ ആറ് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അയ്ദ ബിന്ത്…
Read More » - 11 February
രാഹുലിന്റെ ആരോപണം വീണ്ടും പൊളിഞ്ഞു : ഇത് സർക്കാരുകൾ തമ്മിലുള്ള മൂന്നാമത്തെ കരാർ, വിവരങ്ങൾ അടർത്തിമാറ്റി പ്രചരിപ്പിക്കുന്നു
ന്യൂഡൽഹി : പ്രതിരോധ രംഗത്ത് സർക്കാരുകൾ തമ്മിലുള്ള കരാർ ആദ്യമായല്ലെന്ന് ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ തലവനായിരുന്ന എയർ മാർഷൽ എസ്.ബി.പി സിൻഹ. അമേരിക്കയും റഷ്യയുമായും നേരത്തെ കരാർ…
Read More » - 11 February
അനധികൃത നിര്‍മാണം : കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ല
കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണവുമായി ബന്ധപെട്ടു പഞ്ചായത്ത് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ല. കോടതി അലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നു നിർദേശം. ദേവികുളം സബ്കളക്ടര്‍ അഡീ.എജിയുമായി…
Read More » - 11 February
ഫുഡ് ഡെലിവറി ആപ്പുകള്‍ സക്സസ് : ട്രാഫിക് നിയമങ്ങള്‍ ആപ്പില്‍
മുംബൈ നഗരത്തിലെ ഭക്ഷണപ്രിയരായ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാണ് സ്വിഗ്ഗി, സോമോറ്റോ, ഉബര്‍ ഇറ്റ്സ്, തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകള്‍. എന്നാല്‍ ഈ ആപ്പുകള്‍ ഇപ്പോള്‍ ആപ്പിലാക്കുന്നത് കാല്‍നടക്കാരെയും ട്രാഫിക്…
Read More » - 11 February
ഡ്രൈവിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന സൗജന്യ ഫോര്‍ വീലര്‍ ഡ്രൈവിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പരിശീലനം, ഭക്ഷണം സൗജന്യമാണ്. 20 നും 45 നും ഇടയില്‍ പ്രായമുള്ള, പത്താം തരം…
Read More » - 11 February
ഈ മോഡൽ സ്കൂട്ടറിൽ ഫ്യൂവല്‍ ഇഞ്ചക്ഷന് സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങി ഹോണ്ട
തങ്ങളുടെ സുപ്രധാന മോഡൽ സ്കൂട്ടറായ ആക്ടിവയിൽ ഫ്യൂവല്‍ ഇഞ്ചക്ഷന് സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങി ഹോണ്ട. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ്…
Read More » - 11 February
ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നത്തിന് പരിഹാരവുമായി സ്കൈപ്പ്
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പുറകിലുള്ള കാഴ്ചകള്‍ കാണുന്നത് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇതിനെ ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൈപ്പ്. ബാക്ഗ്രൗണ്ട് ബ്ലർ ചെയ്യാനുള്ള ഫീച്ചറാണ്…
Read More » - 11 February
വോട്ടുചെയ്തും വിവി പാറ്റ് കണ്ടും സംശയദൂരീകരണത്തിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
മെഷീനിൽ വോട്ട് ചെയ്യാനും വിവി പാറ്റ് രസീത് കണ്ട് വോട്ടുറപ്പിക്കാനും അവസരമൊരുക്കി രാഷ്ട്രീയകക്ഷി നേതാക്കൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ…
Read More » - 11 February
കഴുത്തിൽ പാമ്ബിനെ ചുറ്റിയിട്ട് പോലീസിന്റെ ചോദ്യംചെയ്യൽ ( വീഡിയോ )
ജക്കാര്‍ത്ത: പ്രതിയെ കുറ്റം സമ്മതിക്കാനായി കഴുത്തില്‍ പാമ്ബിനെ ചുറ്റിയിട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസ് ചീഫ് ക്ഷമ പറഞ്ഞു. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്റെ കൈകള്‍ പുറകില്‍…
Read More »