മുംബൈ; അധ്യാപക നിയമനം മഹാരാഷ്ട്രയിൽ പോർട്ടൽ വഴിയാക്കാൻ സർക്കാർതീരുമാനം. നിയമന സുതാര്യതക്കായാണ് ഇത്തരമൊരു തീരുമാനം .
എയ്ഡഡ്, ഭാഗിക എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി , സെക്കൻഡറി വിഭാഗത്തിലെ നിയമനത്തിന് പൊതു എൻട്രൻസ് പരീക്ഷ ഏർപ്പെടുത്തും .
1 ഒഴിവാണ് ഉള്ളതെങ്കിൽ പോർട്ടൽ 10 ഉദ്യോാർഥികളുടെ പേരുകൾ തിരഞ്ഞെടുത്ത് സ്കൂളുകൾക്ക് അയക്കും . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് മാനേജ്മെന്റ് നിയമനം നൽകണം .
അതേ സമയംതിരഞ്ഞെടുക്കപ്പെടാത്ത ഉദ്യോഗ്ർഥികളുടെ പോരയ്മ എന്തെന്ന് സർക്കാരിന് റിപ്പോർട്ട് നൽകുകയും വേണം .
Post Your Comments