ന്യൂഡല്‍ഹി: പ്രശസ്ത ഗായകനും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരികയ്ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്ന നിരസിച്ച് അദ്ദേഹത്തിൻറെ കുടുംബം. അസം പൗരത്വ ബില്‍ വിഷയത്തിലെ കേന്ദ്ര നിലപാടാണ് ഇതിനു കാരണമെന്നു ഭൂപന്‍ ഹസാരികയുടെ കുടുംബം അറിയിച്ചു.
Post Your Comments