Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു: മരണത്തിൽ ദുരൂഹത
മുംബൈ: ബോളിവുഡ് താരം വില്ലന്‍ മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. 80കളിലും 90കളിലും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വില്ലന്‍ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കിയിട്ടുണ്ട്. നിരവധി ഹിറ്റ്…
Read More » - 9 February
ഭീകരസംഘടന അംഗം പശ്ചിമ ബംഗാളില്‍ പിടിയില്‍
കൊല്‍ക്കത്ത: ഭീകര സംഘടനയായ യ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലദേശ് (ജെഎംബി) അംഗമായ മനിറുള്‍ ഇസ്ലാം പശ്ചിമ ബംഗാളില്‍ പിടിയിലായി. മുര്‍ഷിദാബാദ് സ്വദേശിയാണ് പിടിയിലായ ഭീകരന്. സീല്‍ദാ റെയില്‍വേ…
Read More » - 9 February
തന്റെ മുത്തശ്ശിയോട് സംസാരിക്കണമെന്ന വിദ്യാർത്ഥിയുടെ അപേക്ഷ; യുഎഇ ഭരണാധികാരി ചെയ്തത്
യുഎഇ : വിദ്യാർത്ഥിനിയുടെ ആവശ്യപ്രകാരം കുട്ടിയുടെ മുത്തശ്ശിയോട് സംസാരിക്കുന്ന യുഎഇ ഭരണാധികാരിയുടെ വീഡിയോ വൈറലാകുന്നു. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുണൈറ്റഡ്…
Read More » - 9 February
ഒരു മനസ്സാക്ഷിയുമില്ലാതെയാണ് ബാലരമ ലുട്ടാപ്പിയെ പുറത്താക്കിയത്; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വിധു പ്രതാപിന്റെ വീഡിയോ
ബാലരമയിൽ നിന്നും ലുട്ടാപ്പിയെ പുറത്താക്കരുതെന്ന് വ്യക്തമാക്കിയുള്ള സേവ് ലുട്ടാപ്പി ക്യാംപെയിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഇപ്പോൾ ഈ ക്യാംപെയിൻ ഗായകൻ വിധു പ്രതാപും ഏറ്റെടുത്തിരിക്കുകയാണ്.…
Read More » - 9 February
VIDEO – ദുബായ്ക്കാര്‍ക്ക് പുതിയൊരു യാത്രാനുഭവം പകരാനായി സ്കെെ പോട്സ് ഉടനെത്തുന്നു !
ദുബായ് : ദുബായിയുടെ ആകാശവിതാനത്തിലൂടെ ചുറ്റിക്കറങ്ങി യാത്രികര്‍ക്ക് അവരുടെ യാത്ര ലക്ഷ്യത്തിനെത്തുന്നതിനായി റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയൊരു യാത്രാ വാഹനം ഒരുക്കുന്നു.അതിന്റെ പേരാണ് സ്കെെ പോട്സ്.…
Read More » - 9 February
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജീവന് രക്ഷിച്ചത് സൈനികൻ
ഝാര്‍ഖണ്ഡ്: ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മാവോവാദി ഭീകരന് രക്തദാനം ചെയ്ത് ജവാന് ജീവന് രക്ഷിച്ചു. സിആര്‍പിഎഫ് 133ാം ബറ്റാലിയന് അംഗമായ രാജ്കമല് എന്ന ജവാനാണ് ഷോമു പൂര്‍ത്തിയെന്ന…
Read More » - 9 February
കോപ്പിയടി തടയാന്‍ ശ്രമിച്ചു; അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി
ചെമ്മനാട്: പരീക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകന്റെ ചെവി അടിച്ചുതകർത്ത് വിദ്യാർത്ഥി. ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷ മോഡല്‍ പരീക്ഷക്കിടെ കാസര്‍ഗോഡ് ചെമ്മനാട് ഹയര്‍സെക്കന്റി സ്കൂളിലെ അധ്യാപകന് ബോബി ജോസിനെയാണ് വിദ്യാർത്ഥി…
Read More » - 9 February
ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ടു; അധ്യാപകനായ ഭര്‍ത്താവ് അറസ്റ്റില്‍
ബംഗളൂരു: ഭാര്യയോട് അശ്ലീല ചിത്രം അനുകരിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല ചിത്രങ്ങളിലെ രംഗത്തിലേതു പോലെ അഭിനയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭര്‍ത്താവ് യുവതിയെ…
Read More » - 9 February
സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി കേന്ദ്രം തട്ടിയെടുത്തെന്ന ആരോപണവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ തട്ടിയെടുത്തതാണെന്ന ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏകപക്ഷീയമായാണ് ഉദ്ഘാടനം തീരുമാനിച്ചത്. ശിവഗിരിയിലെ സന്യാസിമാര്‍ ഇതിന് കൂട്ടുനിന്നത്…
Read More » - 9 February
ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് വികസിതരാഷ്ട്രങ്ങളോട്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•ആരോഗ്യരംഗത്ത് കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളോടല്ല വികസിത രാഷ്ട്രങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദന്തൽ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More » - 9 February
കൊല്ലം-ചെന്നൈ പ്രത്യേക ട്രെയിന്‍ സര്‍വീസ്
കൊല്ലം•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ എഗ്മോര്‍-കൊല്ലം റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ എഗ്മോറില്‍ നിന്ന് കൊല്ലത്തേക്ക് 2019 ഏപ്രില്‍ 01, 03, 08,10, 15,…
Read More » - 9 February
മോദിക്കെതിരേ പ്രതിഷേധത്തിന് ആളെ കൂട്ടാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഖജനാവിൽ നിന്ന് മുടക്കുന്നത് ഒന്നേകാൽ കോടി
അമരാവതി: കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിക്കുന്നത് 1.12 കോടി രൂപ. ഈ മാസം പതിനൊന്നിന് ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ ആളുകളെ…
Read More » - 9 February
1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നു; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ഇങ്ങനെ
തിരുവനന്തപുരം: 1000 നവജാത ശിശുക്കളില്‍ എട്ടുപേര്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പ്രതിവര്‍ഷം രാജ്യത്ത് 1,80,000 കുട്ടികളാണ് ഹൃദ്രോഗ ബാധിതരായി ജനിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളിലെ ശിശുമരണങ്ങള്‍ക്ക്…
Read More » - 9 February
റേഷന്‍ കാര്‍ഡുളളവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളുമായി കേരള സർക്കാർ
റേഷന്‍ കാര്‍ഡുളള ആര്‍ക്കും സംസ്ഥാനത്തെ ഏത് പൊതുവിതരണകേന്ദ്രത്തില്‍ നിന്നും ഇനി സാധനം സാധനം വാങ്ങാം. മുഖ്യമന്ത്രിയുടെ ഒഫിഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച…
Read More » - 9 February
വൃക്കരോഗിയായ 48 കാരന് വിഷാദത്തെ തുടര്‍ന്ന് ആശുപതിക്കെട്ടിടത്തില് നിന്ന് ചാടി മരിച്ചു
നാസിക്ക് : വൃക്കരോഗം മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന 48 കാരന് ആശുപത്രിയുടെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹുതി ചെയ്തു. നാസിക്കിലെ ശ്രീരാം നഗറിലെ ജവഹര്‍ലാല്‍ രാം…
Read More » - 9 February
രോഗനിർണയത്തിലും ഗവേഷണത്തിലും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് മികവ് തെളിയിക്കാനാകുമെന്ന് അന്താരാഷ്ട്ര വിദഗ്ധർ
തിരുവനന്തപുരം ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’ക്ക് രോഗനിർണയത്തിലും ഗവേഷണത്തിലും അന്താരാഷ്ട്രതലത്തിൽ വരുംകാലങ്ങളിൽ മികവുതെളിയിക്കാനാവുമെന്ന് അന്താരാഷ്ട്ര വൈറോളജി വിദഗ്ധർ. ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 9 February
ബംഗാളില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് ധാരണയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന…
Read More » - 9 February
യുഎസിലെ ചികിത്സയ്ക്കു ശേഷം ജയ്റ്റ്ലി ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: വിദേശത്ത് ചികിത്സയ്ക്കു പോയ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തിയതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അരുണ്‍ ജയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ…
Read More » - 9 February
വിവാദമായി സ്ത്രീകളെ നിരീക്ഷിക്കാനുള്ള ആപ്ലിക്കേഷന്‍
സാന്‍ഫ്രാന്‍സിസ്കോ: സ്ത്രീകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യ പുറത്തിറക്കിയ ആപ്ലിക്കേഷൻ വിവാദമാകുന്നു. സൗദി സര്‍ക്കാര്‍ നിയന്ത്രണത്തിൽ പുറത്തിറക്കിയ അബ്ഷേര്‍ എന്ന ആപ്ലിക്കേഷനാണ് വിവാദമായിരിക്കുന്നത്. ആപ്ലിക്കേഷൻ ലഭ്യമാക്കുന്ന ആപ്പിള്‍,…
Read More » - 9 February
ഉമ്മന്‍ചാണ്ടി മത്സരിച്ചില്ലെങ്കിലും ആവേശത്തിന് കോട്ടം വരില്ല; ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പളളി
തിരുവനന്തപുരം: സിറ്റിങ്ങ് എംഎല്‍എ മാര്‍ മല്‍സരിക്കേണ്ടെന്ന ഹെെക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മല്‍സരിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ച്…
Read More » - 9 February
രാജ്യത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഓര്‍മ്മയാകുന്നു: പുതിയ പാലത്തിന്റെ മാതൃക പുറത്തു വിട്ടു
രാജ്യത്തെ ഏറ്റവും കൗതുകമുണര്‍ത്തിയതും ചരിത്ര പ്രസിദ്ധവുമായ പാമ്ബന് പാലം ഓര്‍മ്മയാകുന്നു.104 വര്‍ഷം പഴക്കമുള്ള പാലത്തിന് പകരം പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക സൗകര്യങ്ങളുള്ള മൂവിങ് ബ്രിഡ്ജാണ്…
Read More » - 9 February
വ്യവസായിയുടെ വീട്ടിൽ തീപിടുത്തം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഉപ്പള: വീട്ടിൽ തീപിടുത്തം വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യവസായ പ്രമുഖനും ബദര്‍ അല്‍ സമ ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിനാണ് തീപിടിച്ചത്.…
Read More » - 9 February
തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പി.പി. മുകുന്ദന് ?
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ബിജെപിയെ വെല്ലുവിളിച്ച് ബിജെപി മുതിര്‍ന്ന നേതാവായിരുന്ന പിപി മുകുന്ദന്. ശിവസേന പിന്തുണക്കുമെന്നും മറ്റ് ചിലരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും…
Read More » - 9 February
സർവകലാശാല സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്
തിരുവനന്തപുരം•കേരളത്തിലെ സർവകലാശാലകളുടെ മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വിദ്യാർത്ഥികൾക്കുള്ള അറിയിപ്പു മുതൽ സർട്ടിഫിക്കറ്റുകൾ വരെ ഓൺലൈനിൽ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. എലിജിബിലിറ്റി, ഇക്വലൻസി, മൈഗ്രേഷൻ, പ്രൊവിഷണൽ…
Read More » - 9 February
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ചൈന: ഭീഷണി കയ്യില്‍ വച്ചാല്‍ മതിയെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസാം സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന്…
Read More »