ഷാർജ: പ്രവാസി മലയാളി ഷാർജയിൽ തൂങ്ങിമരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജെ.സി.ബി. മെക്കാനിക്കുമായിരുന്ന ഷാജി കൊടക്കാട്ടേരി (46)യെ ആണ് വസായമേഖലയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടത്. 12 വർഷമായി ഷാർജയിലായിരുന്ന ഷാജി വിസ റദ്ദാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.
ഭാര്യ: ദിവ്യ മക്കൾ : നന്ദന, അശ്വന്ത്, ഹേമന്ത്
Post Your Comments