Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ലക്നൗവില്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ…
Read More » - 12 February
അജ്ഞാത മൃതദേഹം തോട്ടില്‍ കണ്ടെത്തി
തിരുവനന്തപുരം: അജ്ഞാത മൃതദേഹം തോട്ടില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട എട്ടിരുത്തിതോട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ്…
Read More » - 12 February
വീഗാലാന്‍ഡ് : യുവാവ് നഷ്ടപരിഹാരം തേടിയത് ; അന്വേഷിക്കാന്‍ അമിക്കസ് ക്യൂറി
കൊച്ചി: വീഗാലാന്റിന് റെെഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതില്‍ ഹെെക്കോടതി വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി കെ…
Read More » - 12 February
വീട്ടിലേക്ക് വരാൻ തമാശയ്ക്ക് പറഞ്ഞു; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനെ കാണാൻ പാലക്കാടിന് വണ്ടി കയറി കാമുകി, ഒടുവിൽ ഞെട്ടിയത് കാമുകൻ
ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി പാലക്കാട്ടേക്ക് വണ്ടികയറി. കോട്ടയത്താണ് സംഭവം. എന്നാൽ പരസ്പരം കാണുംമുമ്പേ ഇരുവരും പോലീസിന്റെ പിടിയിലായി. പരിചയപ്പെട്ട്…
Read More » - 12 February
മള്‍ബറി കഴിക്കാം കൊളസ്ട്രോള്‍ കുറയ്ക്കാം
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.…
Read More » - 12 February
ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും
ദുബായ്: ടി20 റാങ്കിങ്ങിൽ മികച്ച നേട്ടവുമായി മുന്നേറി സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും. ന്യൂസീലന്‍ഡിനെതിരായ പരമ്പര മത്സരത്തിൽ ജെമീമ 132 റണ്‍സ് സ്വന്തമാക്കിയതോടെ നാല് സ്ഥാനങ്ങള്‍ കടന്ന്…
Read More » - 12 February
കഞ്ചാവുമായി മലയാളി യുവാവ് പിടിയില്‍
കല്‍പ്പറ്റ: കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസില്‍ നിന്നും കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ വാഹന…
Read More » - 12 February
തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ജവാന് ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ രത്നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്.…
Read More » - 12 February
കഴുത്തിലെ ജിപിഎസ് ചിന്നത്തമ്പിക്ക് വില്ലനാകുമോ? ആശങ്കയോടെ മൃഗ സ്നേഹികള്‍
മറയൂര്‍: മറയൂരിലെ നാട്ടുകാര്‍ക്ക് ശല്യക്കാരനാണെങ്കിലും ചിന്നത്തമ്പി എന്ന ആനയുടെ കഴുത്തില്‍ ജി.പി.എസ്. സംവിധാനമായ റേഡിയോ കോളര്‍ സ്ഥാപിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗ സ്നേഹികള്‍. ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് ചിന്നത്തമ്പിക്ക്…
Read More » - 12 February
2004 ആവര്‍ത്തിക്കും എന്ന് സിപിഐഎം പറഞ്ഞാല്‍ അര്‍ത്ഥം ബിജെപി ജയിക്കുമെന്നാണ്; ശ്രീധരൻപിള്ള
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കും എന്ന് സിപിഐഎം പറഞ്ഞാല്‍ അതിന്റെ അർത്ഥം ബിജെപി വിജയിക്കുമെന്നാണെന്ന് പിഎസ് ശ്രീധരന് പിള്ള. ‘എന്റെ കുടുംബം എന്റെ ബിജെപി’ എന്ന പ്രചരണ…
Read More » - 12 February
ഞാനൊരു വൃക്ക രോഗിയാണ്, പരിഹസിക്കരുത്- കണ്ണീരോടെ ടിക് ടോകില്‍ നിന്നും വിടപറഞ്ഞ് ഒരു പെണ്‍കുട്ടി
സോഷ്യല്‍ മീഡിയ അധിഷേപത്തിന്റെ പേരില്‍ ടിക്ക് ടോക്കില്‍ നിന്നും എന്നെന്നേക്കുമായി വിട പറഞ്ഞ് ഒരു പെണ്‍കുട്ടി. താനൊരു വൃക്ക രോഗിയാണ്… ഡയാലിലിസിസിന് തെളിവ് നിരത്താന്‍ ആവശ്യപ്പെട്ടവരോട് കണ്ണീരോടെയാണ്…
Read More » - 12 February
പാര്‍ലമെന്റ് വളപ്പിലെ സുരക്ഷാ വേലി തകര്‍ത്ത് എംപിയുടെ കാര്‍
ന്യൂഡല്‍ഹി: സുരക്ഷാ വേലി തകര്‍ത്ത് എംപിയുടെ കാര്‍. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റിനും പരിസരപ്രദേശങ്ങളിലും സുരക്ഷസേന കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണിപ്പൂരിലെ കോണ്‍ഗ്രസിന്റെ ലോക്സഭ അംഗം തോക്കോം…
Read More » - 12 February
കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധന വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന് എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം…
Read More » - 12 February
യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
ദുബായ്: ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇയില്‍ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തുടർന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍…
Read More » - 12 February
മൈ നെയിം ഈസ് ഖാന്; സിനിമയുടെ ഒമ്പതാം പിറന്നാളില്‍ മനസ് തുറന്ന് കരണ്‍ ജോഹര്‍
മൈ നെയിം ഈസ് ഖാന് എന്ന ചിത്രം അണിയിച്ചൊരുക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന് കരണ്‍ ജോഹര്‍. ചിത്രം ഇറങ്ങി ഒമ്പത് വര്‍ഷം തികയുന്ന വേളയില്‍…
Read More » - 12 February
കലാഭവന്‍ മണി കേസ്; നുണ പരിശോധനയ്ക്ക് അനുമതി നല്കി
കൊച്ചി: ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്കി.എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ…
Read More » - 12 February
ഇമാമിനെതിരെ പോക്സോ കേസ്
വിതുര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോക്സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നതാണ്. തൊളിക്കോട് ഇമാംജമാഅത്തിലെ ഇമാമായിരുന്ന ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ്…
Read More » - 12 February
കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയത് അച്ചടക്കമുള്ള തടവുകാരനായതിനാലെന്ന് സര്‍ക്കാര്‍
കൊച്ചി: കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയത് അച്ചടക്കമുള്ള തടവുകാരനായതിനാലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന…
Read More » - 12 February
രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ല, ഇനിയൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സാറാ ജോസഫ്
ദുര്‍ബല ഹൃദയമുളള തന്നെ പോലെ ഒരാള്‍ക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും എഴുത്തുകാരി സാറാ ജോസഫ്.
Read More » - 12 February
എംഎല്‍എ രാജേന്ദ്രനെതിരെ വില്ലേജ് ഓഫീസറുടെ നോട്ടീസ്
തൊടുപുഴ: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീട് സ്ഥിതിചെയ്യുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്ലെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്.…
Read More » - 12 February
മോദിയുടേത് ഫാസിസവും പിണറായിയുടേത് സ്റ്റാലിനിസവും
കുറ്റിപ്പുറം കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നത് ഫാസിസ്റ്റ് രീതിയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് രീതിയുമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ജനമഹായാത്രയ്ക്ക്…
Read More » - 12 February
അമ്മയുടെ നഗ്നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ച ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. 2018 ഡിസംബര്‍…
Read More » - 12 February
ലോക്സഭാ തിരഞ്ഞെടുപ്പ് : പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരത്തിന് തയ്യാറെന്ന് സിഎന്‍ ജയദേവന്
തൃശ്ശൂര്‍ : സിറ്റിങ് സീറ്റില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് സിഎന്‍ ജയദേവന് എംപി. സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍…
Read More » - 12 February
കല്യാണവീട് മരണവീടായി
കരുമാല്ലൂര്‍: ഏകമകളെ സുമംഗലിയാക്കി ആശീര്വദിച്ചയച്ച പന്തലില്‍ പിറ്റേദിനം അമ്മയുടെ ചേതനയറ്റ ശരീരം. നാടിനെ സങ്കടക്കടലിലാഴ്ത്തി വിവാഹവേദി മരണവീടാക്കിയ അപകടമരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കരിങ്ങാംതുരുത്ത് ഗ്രാമം. ഒപ്പം വീട്ടമ്മയുടെ…
Read More » - 12 February
വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്രയായത് തിരിച്ച് വരാനാകാത്ത ദൂരത്തേക്ക്; ഞെട്ടലില്‍ ബന്ധുക്കള്‍
ന്യൂഡല്‍ഹി: ബന്ധുവിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്ര അവസാനത്തെ യാത്രയായിരിക്കുമെന്ന് അവര്‍ കരുതിയില്ല. അവസാനം കളിച്ചും ചിരിച്ചും അവര്‍ യാത്രയായത് മരണത്തിലേക്ക്. ഡല്‍ഹിയിലെ യാത്ര ദുരന്തത്തിലായതിന്റെ ഞെട്ടലിലാണ്…
Read More »