ബെംഗളുരു; പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നവർക്കുള്ള പിഴ ഉയർത്താൻ നീക്കവുമായി ബിബിഎംപി രംഗത്ത് .നി
നിലവിൽ100 രൂപ മാത്രം ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് അധികം പിഴയിടാനാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നീക്കം.
വായു മലിനീകരണം ദിനംപ്രതി ഏറിവരുന്നത് നിയന്ത്രി്ക്കാനാണ് മാലിന്യം കത്തിച്ചാൽപിഴ5 ഇരട്ടിയാക്കി മാറ്റുക.
ശുചീകരണ തൊഴിലാളികളടക്കം മാലിന്യം പൊതുസ്ഥലത്തിട്ട് കത്തിക്കുകയാണ് പതിവ്. മാർഷലുകളെ നിയന്ത്രിച്ചിട്ടും പൊതു സ്ഥലത്തെ മാലിന്യം കത്തിക്കൽ തുടരുന്ന സഹചര്യത്തിലാണ് പുതിയ നടപടി.
Post Your Comments