Latest NewsIndia

ട്രെയിൻ 18 ൽ ഭക്ഷണ തുക കൂടി ടിക്കറ്റിൽ ഈടാക്കും

യാത്രക്കാർക്ക് ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് വക്കാൻ അവസരമില്ല

ന്യൂഡൽഹി; 15 നു സർവ്വീസ് ആരംഭിക്കുന്ന ന്യൂഡൽഹി വാരണാസി ട്രെയിന് 18 ലെ യാത്രക്കാർക്ക് ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് വക്കാൻ അവസരമില്ല.

ഭക്ഷണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നൽകുക. റൂട്ടിൽ അവസാന ഭാ​ഗത്ത് മാത്രമേ ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് വക്കാൻ അവസരമുള്ളൂ.

ശതാബ്ദി, രാജധാനി , തുരന്തോ എക്സ്പ്രസുകളിൽ യാത്ര ചെയ്യുന്നവർക്ക് കേറ്ററിംങ് സർവ്വീസ് വേണ്ടെന്ന് വക്കാൻ അവസരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button