Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
മലപ്പുറത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു; രോഗബാധിതര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍
മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലും ഡിഫ്റ്റീരിയ സ്ഥിതീകരിച്ചു. പതിനാലും പതിമൂന്നും വയസുള്ള കുട്ടികള്‍ക്കാണ് ഡിഫ്റ്റീരിയ സ്ഥിരീകരിച്ചത്. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…
Read More » - 11 February
ആരാധകരെ അമ്പരപ്പിച്ച് സലാഹ്; പുതിയ ലുക്ക് വൈറലാകുന്നു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ പോരാളിയായ മുഹമ്മദ് സലാഹിന്റെ കുതിപ്പ് അവസാനിച്ചിട്ടില്ല.17 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറര്‍ കൂടിയാണ് താരമിപ്പോള്‍.എന്നാലിപ്പോള്‍ സൈബര്‍ ലോകത്ത് സലാഹ് ചര്‍ച്ചയാകുന്നത് മേല്പറഞ്ഞ…
Read More » - 11 February
ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള്‍ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു, ബിജെപിയുമായി അവസാനവട്ട ചർച്ചകൾ
ചെന്നൈ: അണ്ണാഡിഎംകെ ബിജെപി സഖ്യചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍.ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള്‍ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമാകാന്‍ സമ്മതം…
Read More » - 11 February
രാഷ്ട്രീയരംഗപ്രവേശനത്തിനു ശേഷം പ്രിയങ്കാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണം യുപിയില്‍
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രിയങ്ക ഗാന്ധി വദ്ര ഇന്നു യുപിയില്‍ പ്രചാരണത്തിനിറങ്ങും. കോണ്‍ഗ്രസ് പ്രസിഡന്റും സഹോദരനുമായ രാഹുല്‍ ഗാന്ധിയും പശ്ചിമ യുപിയുടെ ചുമതലയുള്ള…
Read More » - 11 February
സി.എസ്.ഐ വൈദികനെതിരെയുള്ള പീഡന പരാതി: തനിക്ക് ഭീഷണിയെന്ന് പരാതിക്കാരി
തിരുവനന്തപുരത്ത് സി.എസ്.ഐ വൈദികനെതിരെ പീഡന പരാതി നൽകിയ യുവതിക്ക് ഭീഷണിയെന്ന് വെളിപ്പെടുത്തൽ . സി.എസ്.ഐക്ക് കീഴിലുള്ള ഭിന്നശേഷിക്കാര്‍ക്കായുള്ള പുനരധിവാസകേന്ദ്രം മാനേജര്‍ ഫാ.നെല്സണിനെതിരെയാണ് പരാതി. ഇതേ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 11 February
കനത്ത മഞ്ഞ് വീഴ്ചയില്‍ ഗര്‍ഭിണിക്ക് വഴിയൊരുക്കി ഒരുകൂട്ടം യുവാക്കള്‍
ശ്രീനഗര്‍: കനത്ത മഞ്ഞ് വീഴ്ചയില്‍ ഗര്‍ഭിണിക്ക് വഴിയൊരുക്കിയ ഒരുകൂട്ടം യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വഴിയൊരുക്കുന്നതിനിടയില്‍ മഞ്ഞുവീഴ്ചയൊന്നും ഇവര്‍ കാര്യമാക്കുന്നില്ല.…
Read More » - 11 February
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം
കണ്ണൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം.ഇരിട്ടി സ്വാദേശി പ്രകാശന്, അര്ജുനന്, ആകാശ് എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍…
Read More » - 11 February
മൂന്നാറില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നതായി ആരോപണം; ഡിടിപിസിയുടെ പദ്ധതി ഉദാഹരണം
മൂന്നാര്‍: മുതിരപ്പുഴയാര്‍ കൈമാറി പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കുന്നത് അനധികൃതമാണെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ വീണ്ടും അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നു. ദേവികുളം റോഡില്‍ കോടികള്‍ ചെലവിട്ട് നിര്‍മിക്കുന്ന…
Read More » - 11 February
കുവൈറ്റില്‍ തൊഴില്‍ വിസ കഴിഞ്ഞ് ഒളിച്ചോടിയ വിദേശികളുടെ എണ്ണം ഞെട്ടിക്കുന്നത്
കുവൈറ്റ് സിറ്റി: : കഴിഞ്ഞവര്‍ഷം രാജ്യത്ത് 20,000 വിദേശികള്‍ തൊഴിലുടമയില്‍നിന്ന് ഒളിച്ചോടിയതായും 16,626 പരാതികള്‍ ഫയല്‍ ചെയ്തതായും പബ്ലിക് അതോറിറ്റി അറിയിച്ചു. വിദേശികളുടെ വിസമാറ്റം, തൊഴില്‍…
Read More » - 11 February
നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കി പുതിയ സമരരീതിയുമായി എംപാനല്‍ ജീവനക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന് പുറമെ നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കി പുതിയ സമരരീതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് എംപാനല്‍ ജീവനക്കാര്‍. 120 ഓളം ജീവനക്കാരാണ് പുതിയ സമരമുറയുമായി രംഗത്തിറങ്ങിയത്.…
Read More » - 11 February
ലെവി ഇളവിന് അപേക്ഷിക്കേണ്ടത് ഇങ്ങനെ
സൗദിയില്‍ സല്മാന് രാജാവ് പ്രഖ്യാപിച്ച ലെവി ഇളവിന് അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കി തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപന രേഖകളുമായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ചെറുകിട…
Read More » - 11 February
ഹിറ്റ്ലറിന്റെ ചിത്രങ്ങൾ വിറ്റുപോയില്ല
ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ലേലത്തിൽ വെച്ച വസ്തുക്കൾ വിറ്റുപോയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം. ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ അടക്കമുള്ള…
Read More » - 11 February
ലെവി ഇളവ്; ഗുണകരമാകുന്നത് സൗദിയിലെ ലക്ഷകണക്കിന് സ്ഥാപനങ്ങള്‍ക്ക്
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാര്‍ക്കുള്ള ലെവി ഇളവ് മൂന്നര ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ ലെവിയാണ് നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചവര്‍ക്ക്…
Read More » - 11 February
വാഹനാപകട മരണനിരക്ക് കുറഞ്ഞു; റോഡ് സുരക്ഷയില്‍ റെക്കോര്‍ഡ് നേട്ടം
കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. ഗതാഗതവകുപ്പിന്റെതാണ് അറിയിപ്പ്.2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി…
Read More » - 11 February
മുന്സിപാലിറ്റിയുടെ മുഖം മാറുന്നു : ദുബായ് മുനിസിപാലിറ്റിയ്ക്ക് പുതിയ ലോഗോ
ദുബായ്: : ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ അനാവരണം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം…
Read More » - 11 February
ഭൂമി കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും
ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും…
Read More » - 11 February
പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ലോകമെങ്ങുമെത്തും
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണിലൂടെ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ലോകമെങ്ങുമെത്തും. നാടന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ചുവടുവയ്പ്. കുടുംബശ്രീ ബസാര്‍…
Read More » - 11 February
വ്യാജമദ്യ ദുരന്തം : അന്വേഷണത്തിന് പ്രത്യേക സംഘം
ലക്നോ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് നിരവധി പേര് മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. യോഗി ആദിത്യനാഥ് സര്‍ക്കാരാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. തൊണ്ണൂറിലധികം പേരാണ് വ്യാജമദ്യം…
Read More » - 11 February
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ്: ഒരു സ്വദേശി പൗരനെയെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഏറ്റവും ചെറിയ സ്ഥാപനങ്ങളില്‍ പോലും സ്വദേശി…
Read More » - 11 February
വികസനലക്ഷ്യങ്ങള്‍ മാറ്റിയെഴുതാനുള്ള ആഹ്വാനവുമായി ലോക ഗവണ്മെന്റ് ഉച്ചകോടി
ദുബായ്: ആഗോളതലത്തില്‍ ഗവണ്മെന്റുകള് വിവിധമേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങളും ഭാവിയുടെ രൂപവത്കരണവും വികസനപദ്ധതികളും ചര്‍ച്ച ചെയ്യുന്ന ഏഴാം ലോക ഗവണ്മെന്റ് ഉച്ചകോടി ദുബായില്‍ തുടങ്ങി. പുത്തന്‍ ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍…
Read More » - 11 February
ഇന്ത്യയിൽ നിന്നുള്ള ചിക്കന്‍ കുവൈത്ത് നിരോധനം ഏർപ്പെടുത്തി
കുവൈത്ത് സിറ്റി; ഇന്ത്യയിൽ നിന്നുള്ള എല്ലാതരത്തിലും പെടുന്ന ചിക്കൻ ഉത്പന്നങ്ങൾക്കും കുവൈത്ത് നിരോധനം ഏർപ്പെടുത്തി. ഫ്രോസൺ കോഴി ഇറച്ചിയും , ഫ്രഷ് കോഴി ഇറച്ചിയും എന്നിവ ഉൾപ്പെടുന്ന…
Read More » - 10 February
പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നത് ; പിഴ ഉയര്‍ത്താന്‍ ശുപാര്‍ശ
ബെംഗളൂരു: പൊതു സ്ഥലത്തു മാലിന്യം കത്തിക്കുന്നവര്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ ബിബിഎംപി ശുപാര്‍ശ. നിലവില്‍ 100 രൂപ പിഴ ഈടാക്കുന്ന സ്ഥാനത്ത് 5 മടങ്ങ് വരെ വര്‍ധിപ്പിക്കാനാണ് കര്‍ണാടക മലിനീകരണ…
Read More » - 10 February
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം
എന്‍എല്‍സി ഇന്ത്യ ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ( ഇ-ത്രി ഗ്രേഡ്) 09, ബയോകെമിസ്റ്റ് 01, ഫാര്‍മസിസ്റ്റ് ഗ്രേഡ് ബി(ആയുര്‍വേദ) 02,…
Read More » - 10 February
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നു
ഐ.എച്ച്.ആര്.ഡി.യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലീവ് വേക്കന്‍സിയിലാണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 14ന് രാവിലെ 10ന് നടക്കുന്നത്. ഇതിലേക്കായുളള യോഗ്യത –…
Read More » - 10 February
ഞെട്ടരുത്; പെറ്റമ്മ മകന്റെ ചോരയൂറ്റിയെടുത്തത് അഞ്ചുവര്‍ഷം
ഡാനിഷ് നഗരമായ ഹെര്‍ണിങ്ങില്‍ വ്യഴാഴ്ച ചേര്‍ന്ന കോടതി സാക്ഷ്യം വഹിച്ച വിസ്താരം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. അഞ്ചു വര്‍ഷമായി മകന്റെ ദേഹത്ത് നിന്നും ആഴ്ചയില്‍ അര ലിറ്ററോളം…
Read More »