Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -20 February
കാസര്‍കോട് കൊലപാതകം: സിപിഎമ്മിനെ കുരുക്കിലാക്കി പീതാംബരന്റെ ഭാര്യയുടെ മൊഴി
പെരിയ: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലപമായി എ പീതാംബരന്റെ ഭാര്യ രംഗത്ത്.…
Read More » - 20 February
അഭിഭാഷക ദമ്പതികള്‍ തമ്മിലടിച്ചു
പാലക്കാട്: കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം തമ്മിലടിച്ച് അഭിഭാഷക ദമ്പതികള്‍. പാലക്കാട് സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിലാണ് ദമ്പതികള്‍ പരസ്പരം പോരടിച്ചത്. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ…
Read More » - 20 February
വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു
കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര് പി എഫ് ജവാന് വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ഒമ്പത് മണിക്ക് വസന്തകുമാറിന്റെ തൃക്കൈപറ്റയിലെ…
Read More » - 20 February
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷംലി- ഭാഗ്പത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 20 February
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി എന്ന ഖ്യാതി നേടി അഡ്നോക്ക്
ലോകത്തെ ഏറ്റവും കരുത്തുള്ള എണ്ണകമ്പനി എന്ന ഖ്യാതി ഇനി യു.എ.ഇ ദേശീയ എണ്ണകമ്പനിയായ അഡ്നോക്കിന് സ്വന്തം. അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ ‘ഫിച്ച്’ ഏറ്റവും ഉയര്‍ന്ന റേറ്റിങ് നല്‍കിയതോടെയാണ്…
Read More » - 20 February
ഷവോമി ഫോണുകളുമായി പോയ ട്രക്ക് കൊള്ളയടിച്ചു; നടന്നത് കോടികളുടെ മോഷണം
നെല്ലൂര്‍: ഷവോമി ഫോണുകളുമായി പോകുകയായിരുന്ന ട്രക്ക് കൊള്ളയടിച്ച് ഒരു കോടി രൂപയുടെ ഫോണുകള്‍ അജ്ഞാതര്‍ മോഷ്ടിച്ചു. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ദഗദര്ത്തി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ട്രക്ക്…
Read More » - 20 February
ഉമ്മന്‍ ചാണ്ടി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
പെരിയ: കാസര്‍കോട് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി. കൃപേഷിന്റെ വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്നത്.…
Read More » - 20 February
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാനിറങ്ങിയ വീട്ടമ്മ ബസിടിച്ച് മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകാനിറങ്ങിയ വീട്ടമ്മ കെഎസ്ആര്‍ടിസി ബസിടിച്ചു മരിച്ചു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍…
Read More » - 20 February
വെനിസ്വേലയ്ക്ക് സഹായ വാഗ്ദാനവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍
വെനസ്വേലവെനിസ്വേലക്ക് സഹായ വാഗ്ദാനവുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോയുടെ അഭ്യര്‍ഥന മാനിച്ചാണ് വെനിസ്വേലയിലേക്ക് സഹായ വാഗ്ദാനമെത്തുന്നത്. ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, എന്നീ…
Read More » - 20 February
വെനസ്വേലയില്‍ അരങ്ങേറുന്നത് സൈനിക വേട്ട
വെനിസ്വേല : വെനിസ്വേലന്‍ സര്‍ക്കാര്‍ നിരപരാധികളെ വന്‍ തോതില്‍ വേട്ടയാടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം 10,000 പേരെ സൈന്യം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോപണങ്ങള്‍…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരന്റെ മൊഴി പുറത്ത്
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിര്‍ണായകമായ മൊഴി പുറത്ത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരന്റെ…
Read More » - 20 February
പോഷക സമൃദ്ധം ഈ മുരിങ്ങയില പുട്ട്
പ്രഭാത ഭക്ഷണം രാജാവിനെ പോലെ കഴിക്കണമെന്നാണ് പറയാറ്. എന്നും സ്ഥിരം വിഭവങ്ങള്‍ കഴിച്ച് മടുത്തവര്‍ക്ക് അല്‍പ്പം പരീക്ഷണമാകാം. ഇതാ പോഷക സമൃദ്ധമായ മുരിങ്ങയില പുട്ട്… ചേരുവകള്‍ പുട്ടുപൊടി-…
Read More » - 20 February
ബിജെപി നേതാവിന്റെ അനന്തരവള്‍ക്ക് വരന് മുസ്ലിം പയ്യന്
ലക്നൗ: കബിജെപി നേതാവിന്റെ അനന്തിരവള്‍ക്ക് വരന് മുസ്ലാം പയ്യന്. ഉത്തര്പ്രദേശേശിലെ ലക്നൗവിലാണ് ബിജെപി നേതാക്കളുടെ ആശിര്‍വാദത്തില്‍ മിശ്രവിവാഹം നടന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാംലാലിന്റെ അനന്തിരവള്‍…
Read More » - 20 February
മകനും അനന്തിരവനുമില്ല, കെസിആര്‍ മന്ത്രിസഭ വികസിപ്പിച്ചു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി. രാമ റാവു, അനന്തരവന് ടി. ഹരീഷ് റാവു എന്നിവര്‍ക്കു മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല.…
Read More » - 20 February
ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് കേരളത്തില്‍
കൊല്ലം: ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യവും ആനന്ദലഹരിയുമേകാന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് നഗരത്തിലെത്തും. കൊല്ലം ആശ്രാമം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സത്സംഗ് വേദിയില്‍…
Read More » - 20 February
ചോദ്യങ്ങള്‍ക്ക് മുന്നില്‍ ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ’ എന്ന മട്ടില്‍ മുഖ്യന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ പുതുതായി നിര്‍മിച്ച മീഡിയ സെന്ററില്‍ ആദ്യമായി പത്രസമ്മേളനത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യങ്ങള്‍ക്ക് മുന്പില് പിടിച്ചു നില്ക്കാന് കഴിയാതെ മൈക് ഓഫ്…
Read More » - 20 February
ടി.പി വധക്കേസ്: കുഞ്ഞനന്തന് മനുഷ്യസ്നേഹി എന്ന് എ എന്‍ ഷംസീര്‍
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി. കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം എംഎല്‍എ എ എന്‍ ഷംസീര്‍. കുഞ്ഞനന്തന് മനുഷ്യ സ്നേഹി ആണെന്ന് എംഎല്‍എ പറഞ്ഞു.…
Read More » - 20 February
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി; നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്
കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ…
Read More » - 20 February
കോതമംഗലം പള്ളി തര്‍ക്കം; രക്തച്ചൊരിച്ചില്‍ ഇല്ലാതെ പ്രശ്നത്തിന് പരിഹാരമാവില്ല
കൊച്ചി: കോതമംഗലം പള്ളി സഭാ തര്‍ക്കത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് പൊലീസ്. രക്തച്ചൊരില്ലില് ഇല്ലാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് പൊലീസ്. കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്…
Read More » - 20 February
കാസര്‍കോട് ഇരട്ടകൊലപാതകം: കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും
കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്ര്സ പ്രവര്‍ത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും വെട്ടി കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടേയേക്കും. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ സിപിഎം പെരിയ ലോക്കല്‍…
Read More » - 20 February
സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും
സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ്…
Read More » - 20 February
തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്
വടകര : തൂണേരിയില്‍ ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. ഡിവൈഎഫ്ഐ സംഘാടക സമിതി ഓഫീസിന് തീ വെച്ചതിന് പിന്നാലെയാണ് തൂണേരി പഞ്ചായത്ത് മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്.…
Read More » - 20 February
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരു കോടിയിലധികം പേര്‍ക്ക് ഇതിന്റെ ഗുണം…
Read More » - 20 February
കാസര്‍കോട് കൊലപാതകം: കൊല നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് മൊഴി
പെരിയ: കാസര്‍കോട് കൊലപാതകത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. കൊല നടത്തിയത് കഞ്ചാവ് ലഹരിയിലാണെന്നാണ് കസ്റ്റഡിയിലെടുത്തവര്‍ പോലീസിന് നല്കിയ മൊഴി. ഈ മൊഴിയില്‍ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്.…
Read More » - 20 February
വീണ്ടും മല്‍സരിക്കാനില്ല, പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധി പേരുണ്ടെന്നും ഇന്നസെന്റ് എംപി
തൃശ്ശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാനില്ലെന്ന് ഇന്നസെന്റ് എംപി. മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ യോഗ്യതയുള്ളവര്‍ നിരവധിയുണ്ടെന്നും അതിനാല്‍ തിരഞ്ഞെടുപ്പിനായി പിടിച്ചുതൂങ്ങി നില്‍ക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അദ്ദേഹം…
Read More »