Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
സൗദി രാജകുമാരന് സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തി
ഇസ്ലാമാബാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പാക്കിസ്ഥാനിലെത്തി. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന് വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വീകരിച്ചു. ഒരു ദിവസമാണ്…
Read More » - 17 February
എഴുപത്തിയഞ്ച് കിലോഗ്രാം മ്ലാവിറച്ചി പിടികൂടി ; ഒപ്പം നായാട്ട് നടത്തിയവരേയും
ഇടുക്കി: ശാന്തന്‍പാറ വനമേഖലയില്‍ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയി 75 കിലോഗ്രാം മ്ലാവിറച്ചി പിടികൂടി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍…
Read More » - 17 February
പുൽവാമ ആക്രമണം; സംസ്ഥാനത്ത് ജാഗ്രതാനിർദേശം
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇനിയും സ്ഫോടന പരമ്പരയ്ക്ക് സാധ്യതയുണ്ടെന്നും ആളുകള്‍ കൂടുന്ന സ്ഥലത്ത് അതീവ…
Read More » - 17 February
ജെയിംസ് ബോണ്ട്; പുതിയ സീരിസ്; റിലീസ് വീണ്ടും നീട്ടി
ജെയിംസ് ബോണ്ട് സീരിസിലെ 25 മത് ചിത്രം ജെയിംസ് ബോണ്ട് 25 ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി. അടുത്ത വര്‍ഷത്തേക്കാണ് റിലീസ് മാറ്റിയത്. 2020 ഏപ്രില്‍ 8…
Read More » - 17 February
നാഷണൽ യൂത്ത് വളണ്ടിയർ: അപേക്ഷിക്കാം
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്റു യുവകേന്ദ്രങ്ങളിൽ നാഷനൽ യൂത്ത് വളന്റിയർമാരായി നിയമിക്കപ്പെടുന്നതിന് സേവനതൽപരരായ യുവതീയുവാക്കളിൽനിന്ന് അപേക്ഷക്ഷണിച്ചു. നെഹ്റു യുവകേന്ദ്ര നടപ്പാക്കുന്ന യുവജനക്ഷേമപരിപാടികൾ സംഘടിപ്പിക്കുന്നതിന് നേതൃത്വം…
Read More » - 17 February
നാളെ യുഡിഫ് ഹര്‍ത്താല്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യുഡിഫ് ഹര്‍ത്താല്‍. പെരിയ കല്യോട്ടുള്ള സ്വദേശി കൃപേശ് ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ…
Read More » - 17 February
എര്ബസിന്റെ വിമാനമായ ഡബിള്‍ ഡെക്കര്‍ ജെറ്റിന്റെ ഉത്പാദനം നിര്‍ത്തുന്നതായി കമ്പനി
ലണ്ടന്‍: എര്ബസിന്റെ പ്രധാന വിമാനങ്ങളിലൊന്നായ എ380 ഡബിള്‍ ഡെക്കര്‍ ജെറ്റിന്റെ പുതിയൊരു വിമാനം ഇനി ആകാശലക്ഷ്യത്തിനായില്ല. വിമാനത്തിന്റെ ഉല്‍പ്പാദനം നിര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു. വിറ്റു പോകാന്‍ ഏറെ…
Read More » - 17 February
തിരിച്ചടിക്കാന്‍ സമയമായി: അമരീന്ദര്‍ സിങ്
ശ്രീനഗര്‍: പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചയുടെ സമയം കഴിഞ്ഞെന്നും തിരിച്ചടിക്കുള്ള സമയമാണിതെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ജമ്മു കശ്മീരിലും പഞ്ചാബിലും ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാനെന്നും അമരീന്ദര്‍…
Read More » - 17 February
സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. നീതിനിര്വ്വഹണത്തില് പോലീസ് ജനപക്ഷത്തു നില്‍ക്കണമെന്ന് അദ്ദേഹം…
Read More » - 17 February
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവര്‍ ആണ് മരിച്ചത്. കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതേസമയം…
Read More » - 17 February
ധീരസെെനികന് വസന്തകുമാറെന്ന വ്യക്തിയെ അറിഞ്ഞൊരു സുഹൃത്തിന്റെ ഈറനണിയിക്കുന്ന കുറിപ്പ്
നാടിന്റെ അഭിമാന നക്ഷത്രം, ധീര സെെനികന് വസന്തകുമാറുമൊത്തുളള നിമിഷങ്ങള്‍ ഓര്‍മ്മകളില്‍ നിന്ന് അക്ഷരങ്ങളായി പങ്ക് വെച്ച് ആ വലിയ സെെനികന്റെ ഉറ്റ സുഹൃത്ത് ഷിജു. ഇരുവരും ഒരുമിച്ചുളള…
Read More » - 17 February
അസമിനെ മറ്റൊരു കശ്മീരാക്കില്ല, നുഴഞ്ഞു കയറ്റക്കാർക്കായി ഇനിയും പൗരത്വ രജിസ്റ്റര്‍ ഉപയോഗിക്കും : അമിത് ഷാ
ദിസ്പൂര്‍: അസാമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ ഇനിയും പൗരത്വ രജിസ്റ്റര്‍ ഉപയോഗിക്കും. ഇങ്ങനെ കണ്ടെത്തുന്നവരെ…
Read More » - 17 February
സിആര്‍പിഎഫ് ജവാന്മാരെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട കാസർകോട്ടെ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു
കാസര്‍ഗോഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരെ അധിക്ഷേപിസിച്ചും തീവ്രവാദിയെ രക്ത ശക്തിയാക്കിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി അവള…
Read More » - 17 February
ഈ രാജ്യത്തു നിന്നുള്ള കാർ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി ഫോർഡ്
ലണ്ടൻ : പ്രമുഖ അമേരിക്കൻ വാഹന നിർമാതാക്കളായ ഫോര്‍ഡ് ബ്രിട്ടനിലെ കാർ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കമ്പനി ബ്രിട്ടനില്‍…
Read More » - 17 February
പരമ്പരാഗത ചികിത്സാരീതികളിലെ ഗവേഷണം ലോകോത്തരമാക്കണം: പത്മശ്രീ ഡോ. കെ.എം ചെറിയാന്
തിരുവനന്തപുരം: പ്രയോഗാത്മക (ട്രാന്‍സ്ലേഷണല്‍) ഗവേഷണങ്ങളിലൂടെ ആയുര്‍വേദമുള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാരീതികളെ ലോകോത്തര നിലവാരത്തിലെത്തിക്കാനാകുമെന്ന് ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ ഡിസീസസിന്റെ ചെയര്മാന് പത്മശ്രീ ഡോ.കെ.എം…
Read More » - 17 February
ആയുഷ് മേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ബിസിനസ്സ് മീറ്റ്
തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പടെയുള്ള പരമ്പരാഗത ചികിത്സാമേഖലയുടെ വിപണിസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ബിസിനസ്സ് മീറ്റ്. ബിസിനസ്സ് മീറ്റിലും തുടര്‍ന്ന് നടന്ന ബയര്‍…
Read More » - 17 February
സെല്‍ഫിയെടുത്തിട്ടില്ല; ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റകാണുന്ന പ്രവണതയാണിതെന്ന് എംടി രമേശ്
കോഴിക്കോട്: ധീരസെെനികന് വസന്തകുമാറിന് നാട് യാത്ര മൊഴി ചൊല്ലുന്ന വേളയില്‍ കേന്ദ്രമന്ത്രി അല്‍ ഫോന്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തി അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തെന്ന രീതിയില്‍…
Read More » - 17 February
ഇന്ത്യയുടെ ആരോപണം തെറ്റ്: ജെയ്ഷെ മുഹമ്മദിനെ 2002ല്‍ തങ്ങൾ നിരോധിച്ചുവെന്ന് പാകിസ്ഥാൻ
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പാക്കിസ്ഥാന്. അന്വേഷണങ്ങള്‍ക്ക് മുൻപേ ആരോപണം ഉന്നയിക്കുകയാണ്. ജെയ്ഷെ മുഹമ്മദിനെ 2002ല്‍ നിരോധിച്ചെന്നും ഉപരോധം തുടരുന്നുവെന്നും പാക്കിസ്ഥാന് അറിയിച്ചു. എന്നാൽ…
Read More » - 17 February
യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം
റാസല്‍ഖൈമ: യുഎഇയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഇളവ് തുടരാന്‍ തീരുമാനം. പിഴ അടയ്ക്കുന്ന കാലാവധിയ്ക്ക് അനുസരിച്ച് നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നതാണ് രീതി. പിഴ ലഭിച്ച്…
Read More » - 17 February
ഇ.ടി. മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കേണ്ടെന്ന പ്രമേയം ; യൂത്ത്കോണ്‍ഗ്രസ് ഖേദമറിയിച്ചു
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കേണ്ടെന്ന് രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദമറിയിച്ച് യൂത്ത്കോണ്‍ഗ്രസ് . യൂത്ത് ലീഗ്…
Read More » - 17 February
ത്രിപുരയുടെ ചൂണ്ടുവിരല്‍ ബിപ്ലബ് ദേബ് പ്രകാശനം ചെയ്തു
തൃശൂര്‍: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയമാറ്റം വിഷയമാക്കി രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രകാശനം ചെയ്തു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട്…
Read More » - 17 February
രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും രംഗത്ത്
നിലമ്പൂര്‍: രക്താർബുദം ബാധിച്ച് വിദ്യാർത്ഥി മരിച്ചതില്‍ നിലമ്പൂർ മോഡൽ റെസിഡൻഷ്യൽ സ്കൂളിനെതിരെ പ്രതിഷേധവുമായി ക്ഷിതാക്കളും നാട്ടുകാരും രംഗത്ത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന പോത്തുകല്ല് അപ്പൻകാപ്പ് ആദിവാസി കോളനിയില്‍നിന്നുള്ള…
Read More » - 17 February
ഈ മോഡൽ സ്മാർട്ട് ഫോണിന്റെ വില കുറച്ച് റിയല്‍മി
2 പ്രോ മോഡലിന്റെ വിലകുറച്ച് റിയല്‍മി. 12,990 രൂപയ്ക്ക് ഫ്ളിപ്കാർട് വഴി ഫോൺ സ്വന്തമാക്കാമെന്നു റിയല്‍മി ട്വിറ്ററിലൂടെ അറിയിച്ചു. റിയല്‍മി 2 പ്രോവിന്റെ വിവിധ വേരിയന്റുകള്‍ക്ക് 1000…
Read More » - 17 February
മിന്നൽ പരിശോധന ; മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപമുളള ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണവസ്തുക്കള്‍ സ്വകാഡ് പിടികൂടി. മെഡിക്കൽ കോളേജ്…
Read More » - 17 February
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പൊലീസിൽ പരാതിയുമായി സി.കെ വിനീത്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി സി കെ വിനീത്. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്താനാണ് ശ്രമമെന്നും…
Read More »