Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -20 February
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കും; യുദ്ധം തുടങ്ങാന്‍ എളുപ്പമാണ്; പ്രകോപനപരമായ പ്രസ്താവനയുമായി പാകിസ്താന് പ്രധാനമന്ത്രി
ശ്രീനഗര്‍: പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ആലോചിക്കുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങനെ ആലോചിക്കുക മാത്രമല്ല പകരംവീട്ടുകയും ചെയ്യുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. വെറുതെ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോര,…
Read More » - 20 February
വിനീതിന്റെ പരാതിയിൽ മഞ്ഞപ്പടയ്ക്കെതിരെ നടപടിക്കൊരുങ്ങി പോലീസ്
കൊച്ചി: സി കെ വിനീത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ഞപ്പടയ്ക്കെതിരെ നടപടിയ്ക്കൊരുങ്ങി പോലീസ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട വ്യാജ പ്രചരണം നടത്തിയെന്ന പേരില്‍ കഴിഞ്ഞ…
Read More » - 20 February
കേരളത്തില്‍ ഇനി രാഷ്ട്രീയ അക്രമങ്ങള്‍ പാടില്ല; കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാവട്ടെയെന്ന് കോടിയേരി
കൊല്ലം: കേരളത്തില്‍ നടന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കഴിഞ്ഞതെല്ലാം അടഞ്ഞ അധ്യായമാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇനി രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകകരുത്. അക്രമവും കൊലപാതകവും കൊണ്ട്…
Read More » - 20 February
പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തല്‍ തള്ളി കോടിയേരി
കോഴിക്കോട്: കാസർഗോഡ് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം പാര്‍ട്ടിക്കെതിരേ നടത്തിയ വെളിപ്പെടുത്തല്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് പീതാംബരന്…
Read More » - 20 February
ചൈനീസ് വിപണിയിലെ തിരിച്ചടി : പുതിയ പദ്ധതിയുമായി ആപ്പിള്‍
ചൈനീസ് വിപണിയിലെ തിരിച്ചടി മറികടക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍. ചുവന്ന നിറത്തിൽ ഫോണുകൾ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നേരത്തെ ഐഫോണ്‍ എക്സ്ആര്‍ എന്ന മോഡലിൽ മാത്രമായിരുന്നു ചുവപ്പ്…
Read More » - 20 February
“പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണം എല്ലാവരും ; ഭീകരതയെ ഈ നാട്ടില്‍ നിന്ന് തന്നെ നമുക്ക് തുരത്തണം : – യോഗി
ഭുവനേശ്വര്‍: ഭീകരതയെ ഈ നാട്ടില്‍ നിന്ന് കെട്ട് കെട്ടിക്കുകയെന്നത് പ്രധാനമന്ത്രിയുടെ മാത്രം ചുമതലയായി ആരും വിചാരിക്കരുതെന്നും ഇതിനായി എല്ലാരും അദ്ദേഹത്തിനൊപ്പമുണ്ടാകണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദത്തെ…
Read More » - 20 February
ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് മണപ്പുറം 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കും
കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യൂവരിച്ച സി.ആര്.പി.എഫ് ജവാൻരുടെ കുടുംബങ്ങള്‍ക്കായി മണപ്പുറം ഫൗണ്ടേഷന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വി.പി. നന്ദകുമാര്‍ പ്രഖ്യാപിച്ചു. മണപ്പുറം ഹെഡ്…
Read More » - 20 February
മെഹ്ബൂബാ മുഫ്തിക്ക് ഭക്ഷണം നല്‍കുന്നത് ഇന്ത്യ, പാക്കിസ്ഥാനെ സ്നേഹിക്കുന്നത് അവസാനിപ്പിക്കൂ-കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ശ്രീനഗര്‍ : പുല്‍വാമ ആക്രമണ വിഷയത്തില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അനുകൂലമായി പ്രസ്താവന നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മെഹ്ബൂബ…
Read More » - 20 February
സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്
മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ്…
Read More » - 20 February
ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം; മൂന്ന് മണിക്കൂറിനുശേഷം തീ നിയന്ത്രണ വിധേയം
കൊച്ചി: ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി. കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുസമീപം ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിന് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി…
Read More » - 20 February
ഈ ഗള്‍ഫ് രാജ്യത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വർദ്ധനവ്
മസ്കറ്റ് : ഒമാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ വർദ്ധനവ്. 1.64 ശതകോടി ഒമാനി റിയാലിന്റെ ഉത്പന്നങ്ങളാണ് 2017 – 2018 കാലയളവില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. 2014…
Read More » - 20 February
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ; ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് രാജ്യത്ത് നിന്ന് ആവശ്യമുയരുകയാണ്. മത്സരക്രമത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ…
Read More » - 20 February
വാക്കു പാലിച്ച് സോഹന്‍ റോയ് ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ കുടുംബത്തിന് അടിയന്തര ധനസഹായം
കൊച്ചി•പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഏരീസിന്റെ ഇന്‍ഡിവുഡ് പദ്ധതിയിലൂടെ സഹായം നല്കി തുടങ്ങി. പുല്‍വാമയില്‍ വീരചരമം പ്രാപിച്ച മലയാളി ജവാന് വസന്ത കുമാറിന്റെ ഭാര്യ…
Read More » - 20 February
ശാരദ ചിട്ടി തട്ടിപ്പ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജ. എല്‍ നാഗേശ്വര്‍ റാവു പിന്മാറി
ശാരദചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു പിന്മാറി. അഭിഭാഷകനായിരിക്കെ പശ്ചിമ ബംഗാള്‍…
Read More » - 20 February
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ലെന്ന് ആന്റോ ആന്റണി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശിയില്ലെന്ന് ആന്റോ ആന്റണി എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റോ ആന്റണി. സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നവരെല്ലാം യോഗ്യരാണെന്നും…
Read More » - 20 February
പുല്ലഴിയിലെ സൂര്യകാന്തി കൃഷി വന്‍ വിജയം
തൃശ്ശൂര്‍: തൃശ്ശൂര്‍ പുല്ലഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തിക്കൃഷി വിജയമായി. ആയിരത്തോളം സൂര്യകാന്തിപ്പൂക്കള്‍ പൂത്ത് വിടര്‍ന്നതോടെ പുല്ലഴിയില്‍ കാഴ്ചക്കാരുടെ തിരക്കാണ്. 900 ഏക്കറുള്ള നെല്‍ക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും…
Read More » - 20 February
എടിഎമ്മില്‍ നിന്ന് വന്‍ കവര്‍ച്ച; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീണു; പിന്നീട് സംഭവിച്ചത്
നോയിഡ: എടിഎമ്മില്‍ നിന്ന് കവര്‍ച്ച നടത്തി തിരികെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് ബൈക്കിൽ നിന്ന് വീണു. ഇതിന് പിന്നാലെ ചിതറി വീണ പണം കൈക്കലാക്കി റോഡിലുണ്ടായിരുന്നവര്‍ മുങ്ങി.…
Read More » - 20 February
പെരിയ ഇരട്ടക്കൊലപാതകം; പീതാംബരനെ പ്രതിയാക്കി സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ മുഴുവന്‍ കുറ്റങ്ങളും പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന് പിന്നി്ല് വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് പുറത്തുകൊണ്ടു വരണമെന്നും…
Read More » - 20 February
അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ ഫെബ്രുവരി 26ന് (ചൊവ്വഴ്ച ) വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക. സുന്നി വഖഫ്…
Read More » - 20 February
മോദി- മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്തുന്നതിനായി നിര്‍ണായ തീരുമാങ്ങളാണ് കൂടിക്കാഴ്ചയില്‍…
Read More » - 20 February
ഓർമശക്തി വർധിപ്പിക്കാൻ ചെയ്യേണ്ടത്
ഓർമശക്തി വർധിക്കാൻ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുക. ഇലക്കറികൾ, ഓറഞ്ചോ ചുവപ്പോ നിറത്തിലുള്ള പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, ഓറഞ്ച് ജ്യൂസ് ഇവ കുടിക്കുന്നത് ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന്…
Read More » - 20 February
ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച എംഎല്‍എ മാപ്പ് പറഞ്ഞു
ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച സംഭവത്തിൽ ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ…
Read More » - 20 February
സൈബര്‍ ആക്രമണത്തില്‍ സഹികെട്ടു :സംവിധായകന് പ്രിയനന്ദനന് ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു
തൃശ്ശൂര്‍ : അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ കുറിപ്പെഴുതിയ സംവിധായകന് പ്രിയനന്ദനന് രൂക്ഷമായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫെയ്സബുക്ക് ഉപേക്ഷിച്ചു. സംവിധായകന് തന്നെയാണ്…
Read More » - 20 February
പത്ത് വര്‍ഷമായി കൈ കഴുകാത്തതിനെക്കുറിച്ച് ടിവി അവതാരകന്
ന്യൂയോര്‍ക്ക്: ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ലോകമാണ് നമ്മളുടേത്. ശുചിത്വമില്ലാത്ത ഒന്നും നമ്മള് ഉപയോഗിക്കാറുമില്ല. എന്നാല്‍ പത്ത് വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.…
Read More » - 20 February
‘സണ്ണി ലിയോണിന്’ ഒന്നാംറാങ്ക്
പട്ന: ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്റ് നേടി സണ്ണി ലിയോണിന് ഒന്നാം റാങ്ക്. ബീഹാര്‍ പൊതു ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരീക്ഷയിലാണ്…
Read More »