Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -20 February
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച് ഐ വി ബാധ
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്ഐവി ബാധ പടര്‍ന്നു. 2 വയസും 11 മാസവും പ്രായമുള്ള കുഞ്ഞിനാണ് രക്തം സ്വീകരിക്കലിലൂടെ എച്ച്…
Read More » - 20 February
പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും ജീവന് എടുക്കരുതെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്ത്തകന്
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേരള ജനത കേട്ടത്.…
Read More » - 20 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി
കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ ചാണ്ടി. കാസര്‍കോട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത്ലാല് എന്നിവരുടെ വീട്…
Read More » - 20 February
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി . പുല്‍വാമ ഭീകരാക്രമണത്തില്‍ ലോകം മുഴുവന്‍ എതിരെ തിരിഞ്ഞതിനു പിന്നാലെ പാകിസ്താന്റെ പങ്ക് നിഷേധിച്ച്…
Read More » - 20 February
എറണാകുളം റെയില്‍വേ സ്റ്റേഷനു സമീപത്തെ പ്രമുഖ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം വലിയ അഗ്നിബാധ. റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള പ്രമുഖ ചെരുപ്പ് നിര്‍മ്മാതാക്കളായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്.തീ പിടുത്തത്തെ തുടര്‍ന്ന്…
Read More » - 20 February
സൗദി രാജകുടുംബാംഗം അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍കി ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന് അന്തരിച്ചു. അമേരിക്കയിലെ സൗദി അംബാസഡറുടേതുള്പ്പെടെയുള്ള ഒട്ടേറെ പദവികള്‍…
Read More » - 20 February
പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണം: ചെന്നിത്തല
തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന്…
Read More » - 20 February
കുഞ്ഞനന്തന് തെറ്റു ചെയ്തോ ഇല്ലയോ എന്നത് നിങ്ങളേക്കാളും എനിക്കറിയാം – മന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം : കുഞ്ഞനന്തന് തെറ്റു ചെയ്തോ ഇല്ലയോ എന്നത്് നിങ്ങളെക്കാളും തനിക്കറിയാമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയെന്ന പേരില്‍ പിടിയിലായ സിപിഎം…
Read More » - 20 February
സൂര്യതാപ ഭീഷണി : വെയില് നേരിട്ട് ഏല്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
മാനന്തവാടി: പകല്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യതാപ ഭീഷണി ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട് ജില്ലയിലാണ് സൂര്യതാപ ഭീഷണിയുള്ളത്. ജില്ലയിലെ നിര്‍മ്മാണമേഖലയിലും മറ്റും പകല്‍…
Read More » - 20 February
വൃത്തികെട്ട കഥാപാത്രമായിരുന്നു അത്; ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന് വിനീത്
കൊച്ചി: ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് താന്‍ അഭിനയിച്ചതെന്ന് നടന് വിനീത്. സിനിമയില്‍ താന്‍ ഇനി ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വിനീത്…
Read More » - 20 February
മീടൂ വിവാദം: ക്ഷമ ചോദിച്ചത് കൃത്രിമമല്ലെങ്കില്‍ സ്വീകരിക്കുന്നെന്ന് അലന്‍സിയറോട് ദിവ്യ ഗോപിനാഥ്
കൊച്ചി: അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി ദിവ്യ ഗോപിനാഥ്. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരിക്കുന്നുവെന്നും…
Read More » - 20 February
കാസര്‍കോട് കൊലപാതകം പൈശാചികം: വി.എസ്
തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് കൊലപാതകത്തില്‍ പ്രതികരിച്ച് വി.എസ് അച്ചുതാനന്ദന്. പെരിയയില്‍ നടന്ന കൊലപാതകങ്ങള്‍ പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു. രാഷ്ട്രീയ പ്രശ്നങ്ങള്‍…
Read More » - 20 February
സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു : സ്വര്‍ണ വില കാല് ലക്ഷം കടന്നു
കൊച്ചി: സ്വര്‍ണം സാധാരണകാര്‍ക്ക് അപ്രാപ്യമാകുന്നു. സ്വര്‍ണത്തിനു വില കാല് ലക്ഷം കടന്നതാണ് ഇതിന് ആധാരം റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. പവന് 240 രൂപ വര്‍ധിച്ച് 25160…
Read More » - 20 February
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായി-മന്ത്രി എ.കെ.ബാലന്
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം സിനിമാമേഖലയില്‍ പുത്തനുണര്‍വ് ഉണ്ടായതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് അവകാശപ്പെട്ടു. സിനിമ മേഖലയിലെ കുത്തകകളുടെ സ്വാധീനം ഇല്ലാതാക്കി.…
Read More » - 20 February
ഇന്റര്‍ മിലാനുമായി ഉടക്കിയ ഇക്കാര്‍ഡിയെ സ്വന്തമാക്കാന്‍ വലവീശി വമ്പന്‍ ടീമുകള്‍
മിലാന് : ഇന്റര്‍ മിലാന് മുന്‍ ക്യാപ്റ്റനും അര്‍ജ്ജന്റീന സ്ടൈക്കറുമായ ഇക്കാര്‍ഡിക്കായി വലവീശി വമ്പന്‍ ക്ലബുകള്‍ രംഗത്ത്. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ക്ലബുകളാണ്…
Read More » - 20 February
ഒളിമ്പിക് വേദിക്കായി താല്പര്യം പ്രകടിപ്പിച്ച് ഇന്തോനേഷ്യയും
2032 ലെ ഒളിമ്പിക് വേദിക്കായി ഇന്തോനേഷ്യയും താല്പര്യമറിയിച്ചു. ഇന്ത്യ, ഉത്തര-ദക്ഷിണ കൊറിയകള്‍, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇന്തോനേഷ്യക്ക് ഇത്തരമൊരു വലിയ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിയുമോ…
Read More » - 20 February
കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയുടെ പൗരത്വം റദ്ദാക്കി
ലണ്ടന്‍ : കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയ്ക്ക് ഭരണകൂടത്തിന്റെ തിരിച്ചടി . യുവതിയുടെ പൗരത്വം ബ്രിട്ടന് റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു…
Read More » - 20 February
ഓസ്കാറില്‍ താരമാകാന്‍ ഒരുങ്ങി അഞ്ച് ആനിമേഷന്‍ ചിത്രങ്ങള്‍
മികച്ച ചിത്രം പോലെ തന്നെ ഓസ്കറില് പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷന്‍ ചിത്രം. അഞ്ച് ചിത്രങ്ങളാണ് മികച്ച ആനിമേഷന്‍ ചിത്രമാകാന്‍ ഇത്തവണ മത്സരിക്കുന്നത്.ബ്രാഡ് ബേഡിന്റെ ‘ഇന്‍ക്രെഡിബിള്‍സ്’, വെസ് ആന്‍ഡേഴ്സണിന്റെ…
Read More » - 20 February
ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കുന്നതില് നിന്നും തന്നെ തടഞ്ഞത് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് : വിവാദ വെളിപ്പെടുത്തലുമായി ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ
പനാജി : 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടക്കാത്തതില്‍ ഒടുവില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 20 February
വൃതശുദ്ധിയിലാറാടി ആറ്റുകാല്‍ പൊങ്കാല; പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി തിരുവനന്തപുരം നഗരം യാഗശാലയായി മാറി. തന്ത്രി ശ്രീകോവിലില്‍നിന്നു നല്കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന് നമ്പൂതിരി തിടപ്പള്ളിയിലെ…
Read More » - 20 February
‘എന്റെ മോനെ വെട്ടിക്കൊന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ഷുഹൈബേ പേപ്പട്ടി എന്നു വീടിന് മുന്നില്‍ കൂടി മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍’ :- കൃപേഷിന്റെയും ശരത്തിന്റെയും വീടുകളില്‍ ഷുഹൈബിന്റെ പിതാവ്
കാസര്‍കോട് : പെരിയയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വെട്ടിക്കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീട്ടില്‍ ആശ്വാസ വാക്കുകളുമായി രക്തസാക്ഷി ഷുഹൈബിന്റെ പിതാവ് മുഹമ്മദ് എത്തി.…
Read More » - 20 February
പട്ടാള അട്ടിമറി; അറസ്ററിലായത് മുന്നൂറിലധികം പേര്
തുര്‍ക്കിയില്‍ 2016ലെ പട്ടാള അട്ടിമറിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുന്നൂറിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാപകമായ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വ്യാപക റെയ്ഡും അറസ്റ്റും…
Read More » - 20 February
ഉണക്കമുന്തിരി കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെ
ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. പായസത്തിലോ ബിരിയാണിയിലോ മറ്റ് ഭക്ഷണത്തിലോ ഭംഗിക്ക് വേണ്ടി ഇടുന്നതിനു മാത്രമാണ് പലരും ഉണക്ക മുന്തിരി വാങ്ങുന്നത്. ഉണക്ക മുന്തിരിയുടെ…
Read More » - 20 February
കാസര്‍കോട് കൊലപാതകം: സിപിഎമ്മിനെ കുരുക്കിലാക്കി പീതാംബരന്റെ ഭാര്യയുടെ മൊഴി
പെരിയ: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലപമായി എ പീതാംബരന്റെ ഭാര്യ രംഗത്ത്.…
Read More » - 20 February
അഭിഭാഷക ദമ്പതികള്‍ തമ്മിലടിച്ചു
പാലക്കാട്: കേസിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം തമ്മിലടിച്ച് അഭിഭാഷക ദമ്പതികള്‍. പാലക്കാട് സിവില്‍ സ്റ്റേഷനിലെ കോടതി സമുച്ചയത്തിലാണ് ദമ്പതികള്‍ പരസ്പരം പോരടിച്ചത്. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ…
Read More »