ബാര്‍കോഴയുമായി ബന്ധപ്പെട്ടു ശങ്കര്‍ റെഡ്ഡിക്കെതിരെയുള്ള എസ്.പി സുകേശന്റെ മൊഴി പുറത്ത്. ബാര്‍ കോഴയില്‍ അട്ടിമറി നടന്നെന്നും, താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ എത്തിയതെന്നുമാണ് സുകേശന്റെ മൊഴി. എസ്.പി സുകേശന്റെ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചു എന്ന സൂചനകളാണ് ലഭിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് വിജിലന്‍സ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്.
Post Your Comments