തിരുവനന്തപുരം : കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിനായി നിയമിച്ച എന്‍.കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഈ തസ്തികയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് കൃഷ്ണന്‍ നായര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
Post Your Comments