Kerala
- Jan- 2017 -2 January
മതം അധികാരവുമായി വളരെയധികം ബന്ധപ്പെട്ടത്; എഴുത്തുകാരി ഇന്ദിരയുടെ പരാമര്‍ശം വൈറലാകുന്നു
കണ്ണൂര്‍: മുസ്ലീങ്ങളുമായി ക്രിസ്ത്യാനികളുമായും കൊമ്പു കോര്‍ക്കണമെങ്കില്‍ ഹിന്ദുമതം നിലനില്ക്കണമെന്ന് എഴുത്തുകാരി കെആര്‍ ഇന്ദിരയുടെ പരാമര്‍ശം പ്രതിഷേധത്തിന് വഴിവെക്കുന്നു. സൈബര്‍ ലോകം ഇന്ദിരയെ കൊന്നു കൊലവിളിച്ചുവെന്നുതന്നെ പറയാം. ഇന്ദിരയുടെ…
Read More » - 2 January
കെസിഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ടിസി മാത്യു രാജിവെച്ചു
കൊച്ചി: സുപ്രീംകോടതി വിധിക്കു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി.മാത്യു സ്ഥാനം ഒഴിഞ്ഞു. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ അടക്കമുള്ളവരെ സുപ്രീംകോടതി നീക്കിയതിനുപിന്നാലെയാണ് പ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക്.…
Read More » - 2 January
യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ : കൊലപാതകമെന്ന് സംശയം
ഇടുക്കി: കുട്ടിക്കാനത്തെ സ്വകാര്യ എസ്റ്റേറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എസ്റ്റേറ്റിലെ ജോലിക്കാരിയും ഒഡീഷ സ്വദേശിനിയുമായ സബിത മാഗിയുടെ മൃതദേഹം കള്ളിമല തേയിലത്തോട്ടത്തില്‍ നഗ്നമായ നിലയിലാണ്…
Read More » - 2 January
മുഖ്യമന്ത്രിയ്ക്ക് വധഭീഷണി: ആര്.എസ്.എസ് അനുഭാവിക്കെതിരെ കേസ്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ആര്.എസ്.എസ് അനുഭാവിക്കെതിരെ കേസെടുത്തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അജിത് കുറിയന്നൂര്‍ എന്നയാള്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസേടുതത്ത്. കോഴിക്കോട്…
Read More » - 2 January
കേന്ദ്രത്തിന്റെ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇരുട്ടടി
തിരുവനന്തപുരം : കേന്ദ്രത്തിന്റെ പല പദ്ധതികളും കേരളം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതി. പല പദ്ധതികളും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുന്നതായും പരാതി ഉയര്‍ന്നു. ഡിജിറ്റല്‍ ഇന്ത്യ…
Read More » - 2 January
കുട്ടി പൊലീസിന്റെ മാതൃകയില്‍ സ്കൂളുകളില്‍ പുതിയ സംരംഭം വരുന്നു
തിരുവനന്തപുരം : കുട്ടി പൊലീസിന്റെ മാതൃകയില്‍ സ്കൂളുകളില്‍ പുതിയ സംരംഭം വരുന്നു. ഐ.ടി കുട്ടിക്കൂട്ടമാണ് എത്തുന്നത്. ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരിക്കുന്ന ഇതിലൂടെ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച്…
Read More » - 2 January
ആര്.സി.സിയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ചികില്‍സ നിശ്ചയിക്കുന്നതില്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. രോഗികളെ ബാധിക്കാതെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ആശുപത്രി സൂപ്രണ്ടടക്കം…
Read More » - 2 January
ബി.ജെ.പി പദയാത്രയ്ക്ക് നേരെ ആക്രമണം
ചെറുവത്തൂര്‍•ബി.ജെ.പിയുടെ സ്വാതന്ത്ര്യസംരക്ഷണ പദയാത്രയ്ക്ക് നേരെ ആക്രമണം. കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടത്തിയ യാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചെറുവത്തൂരില്‍ നിന്നും ജാഥ തുടങ്ങിയപ്പോഴാണ് കല്ലേറുണ്ടായത്…
Read More » - 2 January
സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം ലീഗ്
ഇടുക്കി: മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടിന് അഭ്യര്‍ത്ഥന നടത്തുന്നത് കുറ്റകരമാകുമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ…
Read More » - 2 January
ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി
തിരുവനതപുരം : നഷ്ടത്തിൽ നിന്ന് കര കയറാൻ ഡീസല്‍ വാറ്റ് നികുതിയില്‍ നാല് ശതമാനം ഇളവ് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിന് കത്ത് നല്കി. കെഎസ്ആര്‍ടിസി രക്ഷാ മാര്‍ഗ്ഗങ്ങള്‍…
Read More » - 2 January
സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി
കോഴിക്കോട് : സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന് പറഞ്ഞു. കെഎസ്ആര്‍ടിയെ മാത്രം ആശ്രയിക്കുന്ന…
Read More » - 2 January
ശബരിമല പ്രസാദം : ഭക്തര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍
സന്നിധാനം : ശബരിമല പ്രസാദത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. ഹൈദ്രാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയാണ് പ്രസാദം എത്തിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. പ്രസാദ വിതരണത്തിന് ഒരു…
Read More » - 2 January
ഒഡീഷ സ്വദേശിനി തേയില തോട്ടത്തില്‍ കൊല്ലപ്പെട്ടു ; മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍
ഇടുക്കി : കുട്ടിക്കാനത്ത് ഒഡീഷ സ്വദേശിനി തേയില തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശിനിയായ സബിത മാഗി (30)യുടെ മൃതദേഹമാണ് കള്ളിമല തേയിലത്തോട്ടത്തില്‍ കണ്ടെത്തിയത്. മൃതദേഹം…
Read More » - 2 January
പുതുവര്‍ഷത്തലേന്ന് മദ്യത്തിലാറാടി മലയാളികള്‍ : ഒരു മദ്യ വില്‍പ്പനശാലയില്‍ അന്ന് കോടികളുടെ മദ്യവില്‍പ്പന : ഇത് സംസ്ഥാന ചരിത്രത്തിലെ ആദ്യസംഭവം
കൊച്ചി: പുതുവര്‍ഷത്തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നു.സംസ്ഥാനത്ത് പുതുവര്‍ഷ തലേന്ന് കോടികളുടെ മദ്യം ഒഴുകിയതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെക്കോഡ് മദ്യവില്‍പ്പനയാണ് ഈ ദിവസം മാത്രം…
Read More » - 2 January
ശ്രീശ്രീ രവിശങ്കര്‍ ക്യാമ്പിന് നേരെ അക്രമണം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ശ്രീശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ അക്രമം. ദളിത് പെണ്‍കുട്ടിയ്ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആർട്ട് ഓഫ് ലിവിങ് പഠന ക്യാംപിനു…
Read More » - 2 January
വാഹനാപകടത്തിൽ 4 മരണം; മരിച്ചവരിൽ വിദ്യാർഥികളും
കൊച്ചി: എറണാകുളത്ത് വാഹനാപകടത്തിൽ 4 മരണം. എറണാകുളം വരാപ്പുഴയിൽ ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടം നടന്നത്. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ പാലത്തിൽ ഇന്നു…
Read More » - 2 January
മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയ ഉടനെ അരൂർ റോഡിൽ ബോംബേറ്
നാദാപുരം: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹന വ്യൂഹംകടന്ന് പോയ ഉടനെ അരൂരില്‍ റോഡില്‍ ബോംബേറ്. ഇന്നലെ രാത്രി 10 മണിയോടെ അരൂരില്‍ നിര്യാതനായ കോണ്‍ഗ്രസ്സ്…
Read More » - 1 January
വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ
വിധവയും 38 വയസുകാരിയുമായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി.ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് പിടിയിലായത്. ഇയാൾ വിധവയും 38 വയസുകാരിയുമായ അയൽവാസിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി…
Read More » - 1 January
ഞാനും ഞാനുമെന്റാളും ആ 42 ആങ്ങളമാരും- 42 ആങ്ങളമാർ ചേർന്ന് നടത്തിയ ഒരു അപൂർവ്വ വിവാഹം
വാടാനപ്പള്ളി: സ്വന്തം പെങ്ങളുടെ വിവാഹം ആങ്ങളമാർ നടത്തുന്നത് അത്ര വലിയ വാർത്തയല്ല. എന്നാൽ ഇവിടെ 42 ആങ്ങളമാർ ചേർന്ന് പൊന്നും പണവും ഉണ്ടാക്കി ഒരു പെങ്ങൾക്ക്…
Read More » - 1 January
ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിന് ശേഷം മാത്രം വാഹനം ഓടിക്കണമെന്നാണ് അറിയിപ്പ്. ശബരിമലയില്‍…
Read More » - 1 January
വാഹനാപകടം: നവവധു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
മലപ്പുറം: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വിവാഹസല്‍ക്കാരം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. നവവധുവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മലപ്പുറം മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തിലാണ് അപകടം നടന്നത്.…
Read More » - 1 January
പ്രധാനമന്ത്രിയുടെ പുതുവര്‍ഷ പ്രഖ്യാപനത്തിനെതിരെ കോടിയേരി
തിരുവനന്തപുരം•വന്‍പ്രതീക്ഷ നല്കിയ ശേഷം പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം രാജ്യത്തെ നിരാശപ്പെടുത്തുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്തുവെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 50 ദിവസംകൊണ്ട്…
Read More » - 1 January
വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: അയല്‍വാസി അറസ്റ്റില്‍
ഇടുക്കി: വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അയൽവാസിയെ അറസ്റ് ചെയ്തു.വിധവയും 38 വയസുകാരിയുമായ സ്ത്രീയെയാണ് അയൽവാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് (40 )അറസ്റ്റിലായത്. സാനു ജോസഫ്…
Read More » - 1 January
അറ്റ്ലസ് രാമചന്ദ്രന്റെ ബഹുനില കെട്ടിടം ലേലത്തിന്
തിരുവനന്തപുരം: പ്രമുഖ ജ്യൂവലറി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ വായ്പകൾ തിരിച്ചു പിടിക്കുന്നതിന്റെ മുന്നോടിയായി കിഴക്കേ കോട്ടയിലെ ജൂവലറിയുടെ കെട്ടിടം ലേലത്തിന് വച്ചു.സൗത്ത് ഇന്ത്യൻ ബാങ്കാണ് ലേലം വെച്ചത്.…
Read More » - 1 January
തെരുവുനായയുടെ കടിയേറ്റയാള്‍ മരിച്ചു
പാലക്കാട് ; രണ്ടുമാസം മുന്പ പേപ്പട്ടിയുടെ കടിയേറ്റ ചിറ്റിലഞ്ചേരി ചേരാമംഗലം സ്വദേശി പ്രഭാകരന് (50) മരിച്ചു. ജോലി കഴിഞ്ഞു മടങ്ങുന്ന വഴി തെരുവ് നായ കടിക്കുകയായിരുന്നു. മരപ്പണിക്കാരൻ…
Read More »