മകന്റെ ക്രൂര പീഡനം മൂലം സുമനസ്സുകളുടെ സഹായം തേടി ഒരച്ഛൻ. വിഷ്ണു ആർ എസ് പാറശാലയുടെ ഫേസ്ബുക്കിലാണ് സച്ചിദാനന്ദൻ എന്ന 77 കാരന്റെ ദാരുണ ജീവിതത്തെ തുറന്നു കാട്ടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ തെരുവിലാണ് ജീവിക്കുന്നത്. ആകെയുള്ള 2 പശുക്കളാണ് ഇപ്പോൾ ജീവിത മാർഗം. മകളുടെ കല്ല്യാണത്തതിനായി മൂത്തമകന് ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും എഴുതി കൊടുത്തതോടെയാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത്.
“ഈ അച്ഛന്റെ വേദന കണ്ടില്ലന്നു നടിക്കാൻ ഞങ്ങൾക്കാവില്ല എന്ന്‍ ആരംഭിക്കുന്ന പോസ്റ്റ് നിങ്ങള്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല
ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു
Post Your Comments