Kerala
- Oct- 2016 -16 October
തീയേറ്ററുകളില്‍ ആഹാരത്തിന് തീവില: മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു
കൊച്ചി● കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തീയേറ്ററുകളില്‍ വില്പന നടത്തുന്ന ആഹാര സാധനങ്ങള്‍ക്ക് തീവില ഈടാക്കുന്നതായി ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും…
Read More » - 16 October
ശബരിമല തീര്‍ത്ഥാടനം: വിര്‍ച്വല്‍-ക്യു ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍
തിരുവനന്തപുരം● ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍-ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഈ മാസം 17 മുതല്‍ ആരംഭിക്കും. വിര്‍ച്വല്‍-ക്യു…
Read More » - 16 October
വിവാഹം ഉറപ്പിച്ച മകളെ കാണാനില്ല: കുടുംബം ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
കൊച്ചി : മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മാതാപിതാക്കളും മകളും മരിച്ചു. കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഇറുമ്പയത്തു താമസിക്കുന്ന ഉദയംപേരൂര്‍ ആമേട ഞാറ്റിയേല്‍ സച്ചിദാനന്ദന്…
Read More » - 16 October
രാഷ്ട്രീയ പാര്‍ട്ടികളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി പ്രശ്നം സൃഷ്ടിക്കുന്നു: കണ്ണൂരിലെ ആക്രമണങ്ങള്‍ ഇത്തരത്തിലുള്ളതെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് : മതസംഘടനകള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളില്‍ മതസംഘടനകളുമായി ബന്ധമുള്ളവര്‍ക്കു പങ്കുള്ള കേസുകള്‍ പൊലീസ് പ്രത്യേകം പരിശോധിക്കുന്നു. ഐഎസ് ബന്ധമുള്ളവര്‍ കേരളത്തിലുള്ളതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മതതീവ്രവാദ…
Read More » - 16 October
എണ്ണപ്പനത്തോട്ടത്തില്‍ അജ്ഞാതര്‍ ആകാശത്തിലൂടെ പറന്നിറങ്ങി
അഞ്ചല്‍● ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റില്‍ പാരച്യൂട്ട് വഴി അജ്ഞാതര്‍ പറന്നിറങ്ങിയതായി സംശയം. വ്യാഴാഴ്ച വൈകുന്നേരമാണ് കൂറ്റന്‍ ബലൂണ്‍ പോലെയുള്ള വസ്തു ഇറങ്ങുന്നതായി എസ്റ്റേറ്റിലെ സെക്യൂരിറ്റി…
Read More » - 16 October
ഡിവൈ. എസ്. പി ചമഞ്ഞ് തട്ടിപ്പ് :തട്ടിപ്പിന് കളമൊരുക്കിയ രണ്ട് എസ്.ഐമാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ഡിവൈ. എസ്. പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് സഹായമൊരുക്കിയ രണ്ട് ഗ്രേഡ് എസ്. ഐമാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു. തമ്പാനൂര്‍…
Read More » - 16 October
നബിയുടെ ചിത്രം : പാര്‍ട്ടി പത്രം മാപ്പുപറഞ്ഞു
മഞ്ചേശ്വരം: തുളുനാട് ടൈംസില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പത്രം ക്ഷമ ചോദിച്ചു. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കന്നട പത്രമാണ് തുളുനാട്…
Read More » - 16 October
ഐ.എസ് ബന്ധമുള്ള പീസ് ഇന്റര്‍ നാഷണല്‍ സ്കൂളിനെ അനുകൂലിച്ച് മുസ്ലിംലീഗ് :
കോഴിക്കോട്: എറണകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തില്‍ അമിതാവേശം കാണിച്ച് സര്‍ക്കാര്‍ നടപടിക്ക് മുതിരുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ്. കോഴിക്കോട് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം…
Read More » - 15 October
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍…
Read More » - 15 October
ശബരിമല സ്ത്രീപ്രവേശനം: അവസാനവാക്ക് തന്ത്രിയുടേത്; പ്രയാർ ഗോപാല കൃഷ്ണൻ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ അവസാനവാക്ക് തന്ത്രിയുടേതാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.ഓരോ ക്ഷേത്രപ്രതിഷ്ഠയ്ക്ക് ശേഷവും ആചാര്യവിധിപ്രകാരം തന്ത്രി തീരുമാനിക്കുന്ന നിത്യവൈദികനിഷ്ഠ മാറ്റാന്‍…
Read More » - 15 October
പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി
ന്യൂഡല്‍ഹി: പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ (അറബിക്കടല്‍) പതിച്ചിരുന്ന നദിയായിരുന്നു…
Read More » - 15 October
ബന്ധു നിയമനം; പി കെ ശ്രീമതിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ പി ജയരാജന്റെ രാജിക്ക് ശേഷം പി കെ ശ്രീമതിക്കെതിരെ സംസ്ഥാന സമിതിയിൽ കടുത്ത വിമർശനം. ഗുരുതരമായ പിഴവ് ശ്രീമതിയുടെ ഭാഗത്താണ് ഉണ്ടായതെന്ന…
Read More » - 15 October
വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്
കൊച്ചി : എറണാകുളം ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. ആലുവ ഏലൂക്കര സ്വദേശി നവാസിനാണ് പണം നഷ്ടപ്പെട്ടത്. യുഎസിലെ ബ്രൂക്ക്നിലിരുന്നാണ് എസ്ബിടിയുടെ ആലുവ തോട്ടയ്ക്കട്ടുകര ശാഖയിലെ…
Read More » - 15 October
ആദിവാസി, പട്ടിക വിഭാഗങ്ങളെ ദ്രോഹിക്കുന്നതിലും ദളിത് പീഡകരെ സഹായിക്കുന്നതിലും സിപിഎം ഒന്നാമത്; സി കെ ജാനു.
കോഴിക്കോട് :സംസ്ഥാനത്ത് ദളിത് പീഡകരെ സംരക്ഷിക്കുന്നതിലും ആദിവാസികളെയും പട്ടിക വിഭാഗങ്ങളെയും ദ്രോഹിക്കുന്നതിലും സിപിഎം ഒന്നാം സ്ഥാനത്തെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ ചെയര്‍പഴ്സണ്‍ സി.കെ. ജാനു.”പരപ്പനങ്ങാടിയില്‍ പട്ടികജാതി…
Read More » - 15 October
പെട്രോളിനും ഡീസലിനും വില കൂട്ടി
മുംബൈ: പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസലിന് ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വരും.ആഗോളവിപണിയില്‍…
Read More » - 15 October
വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
മുസാഫര്‍പൂര്‍;ഒരു വിദ്യാര്‍ത്ഥിയെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് എല്ലാവരും കണ്ടതും ഷെയർ ചെയ്തതും.നിരവധി പേര് ഷെയര്‍ ചെയ്ത ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്ന്…
Read More » - 15 October
നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്നു
ആമ്പല്ലൂര്‍ : നാല് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്നു. രഞ്ജിത്ത്-നീഷ്മ ദമ്പതികളുടെ മകള്‍ മേബയെയാണ് പുഴയിലെറിഞ്ഞ് കൊന്നത്. സംഭവത്തില്‍ നീഷ്മയുടെ അച്ഛന്റെ സഹോദരി ശൈലജയെ(49) പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 15 October
ആശുപത്രിയില്‍ വച്ച് നാടോടികള്‍ തട്ടിയെടുത്ത കുഞ്ഞിനെ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം തിരികെ കിട്ടി; കോടതിയിൽ നാടകീയ രംഗങ്ങൾ
തൃശൂര്‍: ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാ പിതാക്കൾക്ക് തിരിച്ചു കിട്ടിയപ്പോൾ കോടതിയിൽ നാടകീയവും വികാര നിർഭരവുമായ രംഗങ്ങൾ അരങ്ങേറി.കന്യാകുമാരി പാലച്ചനാടാര്‍ മുത്തു(41), ഭാര്യ സരസു…
Read More » - 15 October
ഫെയ്സ് ബുക്കിൽ അശ്ളീല ചിത്രങ്ങളിട്ട ആളിനെ യുവതി പിന്തുടർന്നു പിടിച്ചെന്ന വാര്‍ത്തയെപ്പറ്റി പുതിയ വിവരവുമായി പ്രതിയുടെ ബന്ധുക്കൾ
പത്തനംതിട്ട: ഫെയ്സ് ബുക്കിലെ വാക് പയറ്റ് കേസിൽ എത്തിയപ്പോഴാണ് സംഭവം വിവാദമായത്. കേസെടുക്കാൻ പോലീസ് വിമുഖത കാണിക്കുന്നെന്നു കാണിച്ചു പരാതിക്കാരി കുറച്ചു ദിവസം മുൻപ് ആത്മഹത്യാ…
Read More » - 15 October
മുഖ്യമന്ത്രിക്കു വേണ്ടി ജയരാജനെ ബലിയാടാക്കി-കുമ്മനം
തിരുവനന്തപുരം: സിപിഎമ്മിന്റെ നിലപാട് തികച്ചും അപഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അഴിമതി കയ്യോടെ പിടികൂടിയപ്പോള്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഇ പി ജയരാജന്റെ നടപടിയെ…
Read More » - 15 October
തിരഞ്ഞെടുപ്പ് കേസ്; വി എസ്സിന്റെ മൊഴിയെടുത്തു
തിരുവനനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതനാന്ദന് വോട്ട് ചെയ്യുന്നത് ജി.സുധാകരന് എത്തി നോക്കിയ കേസില്‍ പോലീസ് വിഎസിന്റെ മൊഴിയെടുത്തു. താന്‍ വോട്ട് ചെയ്യുന്നത് ആരെങ്കിലും നോക്കിയതായി…
Read More » - 15 October
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം: വഞ്ചിയൂര്‍ കോടതിയിലെ അഞ്ച് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു
വഞ്ചിയൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം വഞ്ചിയൂര്‍ കോടതിയിലെ ആക്രമണത്തില്‍ അഞ്ച് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. അഭിഭാഷകരായ രതിന് ആര്,സുഭാഷ്, അരുണ്‍, രാഹുല്‍, ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ ഇപി…
Read More » - 15 October
ബാബുവിന്റെ കാര്യംപോലെയല്ല ജയരാജന്റേത് – ഉമ്മന്‍ചാണ്ടി
കോട്ടയം: സി പി എമ്മിന് ബന്ധു നിയമന വിവാദത്തിലുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുറ്റം ചെയ്തതായി ജയരാജനുതന്നെ ബോധ്യമുണ്ടെന്നും…
Read More » - 15 October
ഈ ക്രൂരത കണ്ടാല്‍ ഐ.എസ് പോലും ഞെട്ടും വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു
കാസർഗോഡ്:സിനിമയെപ്പോലും വെല്ലുന്ന രീതിയിൽ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.സിനിമയിലെ ആക്ഷൻ രംഗങ്ങൾ പോലും തോറ്റുപോകും വിധം ക്രൂരമായാണ് വിദ്യാർഥിയെ സഹപാഠികൾ ക്ലാസ്…
Read More » - 15 October
മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം
തൊടുപുഴ● നടന് മോഹന്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിന് പുറമേ വനംവകുപ്പ്…
Read More »