Kerala
- Oct- 2016 -17 October
മലക്കം മറിഞ്ഞ് ജയരാജന് : ബന്ധു നിയമനങ്ങള്‍ നിയമവിധേയം : വളച്ചൊടിച്ചത് മാധ്യമങ്ങള്‍
തിരുവനന്തപുരം: ബന്ധുനിയമനങ്ങളെല്ലാം നിയമവിധേയമാണെന്നും താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഇ.പി ജയരാജന് നിയമസഭയില്‍ വ്യക്തമാക്കി. ചട്ടം 64 അനുസരിച്ചാണ് സഭയില്‍ ഇപി ജയരാജന് പ്രത്യക പ്രസ്താവന നടത്തിയത്. പൊതുമേഖല…
Read More » - 17 October
ബന്ധുനിയമന വിവാദം പാഠമായി: പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ഇനി പുതിയ സംവിധാനം
തിരുവനന്തപുരം:പൊതുമേഖലാ നിയമനങ്ങള്‍ക്ക് സ്ഥിരംസമിതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നതപദവികളിലെ നിയമനത്തിന് ഇനി വിജിലന്‍സിന്റെ മുന്‍കൂര്‍ അനുമതി തേടണം.കൂടാതെ ഭാവിയിലെ നിയമനങ്ങള്‍ക്ക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്ഥിരം…
Read More » - 17 October
ബന്ധു നിയമം : തന്റെ പങ്ക് തെളിയിക്കാന്‍ വെല്ലുവിളിച്ച് ചെന്നിത്തല
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ തന്റെ പങ്ക് തെളിയിക്കാന്‍ വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജന് നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ…
Read More » - 17 October
ബാബുവിനെതിരെ കുരുക്ക് മുറുക്കി വിജിലന്‍സ്
കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും.നേരത്തെ ബാബുവിനെതിരെ വിജിലൻസ് ത്വരിത പരിശോധന നടത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ത്വരിതപരിശോധനയില്‍…
Read More » - 17 October
വില്ലനായത് മകളുടെ മുന്‍ കാമുകന് : മുളന്തുരുത്തി കൂട്ടആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മുളന്തുരുത്തി● മുളംതുരുത്തിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നു. മൂത്തമകളുടെ വിവാഹം മുടങ്ങുമോ എന്ന സംശയവും അതുമൂലമുണ്ടാകുന്ന അപമാനഭീതിയുമാണ് കുടുംബത്തെ ട്രെയിന്‍ മുന്നില്‍ ചാടി…
Read More » - 17 October
പോലീസ് സ്റ്റേഷനില്‍ പാര്‍ട്ടിക്കാരുടെ അഴിഞ്ഞാട്ടം: എസ്.ഐ ആശുപത്രിയില്‍
പത്തനംതിട്ട● പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ഡി.ഐ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചത്. പ്രവർത്തകരും പൊലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ…
Read More » - 17 October
പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തു
സന്നിധാനം● പുതിയ ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ടി.എം ഉണ്ണികൃഷ്ണന് നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ടു. എം.ഇ മനുകുമാര്‍ ആണ് മാളികപ്പുറം മേല്‍ശാന്തി.
Read More » - 17 October
ഇഷ്ടപ്പെട്ട ബ്രാന്‍ഡ് നല്‍കിയില്ല: ചോദ്യം ചെയ്ത യുവാവിനെ ബിവറേജസ് ജീവനക്കാര്‍ കെട്ടിയിട്ടു
കിളിമാനൂർ:മദ്യം വാങ്ങാനെത്തിയ യുവാവിനെ ജീവനക്കാരൻ കയറിൽ കെട്ടിയിട്ടതായി പരാതി.ബിവറേജ് കോർപറേഷന്റെ കിളിമാനൂർ ഔട്ലറ്റിലാണ് സംഭവം നടന്നത്.ഇന്നലെ വൈകിട്ട് 3:30 ഓടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യംവാങ്ങാൻ ക്യുവിൽ…
Read More » - 17 October
ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടർ അറസ്റ്റില്‍
നെടുമങ്ങാട്: ഒൻപതാം ക്ലാസുകാരിയെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കണ്ടക്ടർ അറസ്റ്റിലായി. നെടുമങ്ങാട് ഡിപ്പോയിലെ എം പാനൽ കണ്ടക്ടർ മൂഴി വേട്ടമ്പള്ളി പള്ളിമുക്ക് രതീഷ്…
Read More » - 17 October
ട്രെയിനിൽ സൗജന്യ യാത്ര എന്തിന്? റെയില്‍വേ മന്ത്രിയോട് ജനങ്ങള്‍
കൊച്ചി:റെയിവേ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ട്രെയിനിൽ സൗജന്യ യാത്ര അനുവദിക്കുന്നതെന്തിനെന്ന ചോദ്യവുമായി പൊതുജനങ്ങൾ.റയിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചെലവ് കുറക്കാനുമുള്ള മാർഗ്ഗ നിർദ്ദേശം റയിൽവേ ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും…
Read More » - 16 October
പിണറായി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മാതൃക കാട്ടണം; കുമ്മനം രാജശേഖരന്
പത്തനംതിട്ട: കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന് കഴിയുന്നില്ലെങ്കില്‍ പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിഞ്ഞ് മാതൃക കാട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.…
Read More » - 16 October
മത, വ്യക്തിനിയമങ്ങള്‍ ഭരണഘടന അനുസരിച്ചായിരിക്കണം: ജയ്റ്റ്ലി
ന്യൂഡല്‍ഹി: മത, വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്യ്ക്ക് അനുസൃതമായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ലിംഗസമത്വം ഉറപ്പുവരുത്താന്‍ കഴിയുന്ന വ്യക്തിനിയമങ്ങളാണ് ആവശ്യപ്പെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. മുത്തലാഖുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ…
Read More » - 16 October
ജയരാജനെ പുകഴ്ത്തിയുള്ള പോസ്റ്റ് ഡി സി സി സെക്രട്ടറി പിൻവലിച്ചു
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ അകപ്പെട്ടു മന്ത്രിസ്ഥാനം ഒഴിയേണ്ട വന്ന സിപിഐ (എം) നേതാവ് ഇ. പി ജയരാജനെക്കുറിച്ച് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി മുഹമ്മദ്…
Read More » - 16 October
കണ്ണൂരില്‍ ഇരുപക്ഷവും അക്രമപാതയില്‍; ബിജെപി വനിതാ നേതാവിന്റെ വീടിനു നേരേ ബോംബേറ്
കണ്ണൂർ:കണ്ണൂരില്‍ ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം. പയ്യന്നൂര്‍ കോറോത്ത് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മായാ മധുസൂദനന്റെ കോറോം നെല്ല്യാട്ടെ വീടിന് നേരെയാണ് ആക്രമണം…
Read More » - 16 October
ആം ആദ്മി എംഎല്‍എ ഗുജറാത്തില്‍ അറസ്റ്റില്‍
സൂററ്റ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആം ആദ്മി എംഎല്‍എയെ ഗുജറാത്തില്‍നിന്നും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി എംഎല്‍എ ഗുലാബ് സിംഗാണ് അറസ്റ്റിലായത്. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുലാബ്…
Read More » - 16 October
ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി : 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അന്‍പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരുവശങ്ങളിലുമായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയ്ക്കുള്ള സാന്പിളുകള്‍ ശേഖരിച്ച…
Read More » - 16 October
മോദിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല; ട്രംപ്
ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീര്‍ത്തിച്ച് അമെരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹിന്ദുസമൂഹം സംഘടിപ്പിച്ച സന്നദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…
Read More » - 16 October
ഇങ്ങനെയും ഒരു കേരളവും ഭരണ സംവിധാനങ്ങളുമോ ?
കോഴിക്കോട്: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ തെറ്റുകൾ തിരുത്താതെ അതാവർത്തിക്കുന്ന രീതിയാണ് ആദിവാസി യുവതിയായ ഗൗരിയുടെ കാര്യത്തിൽ കേരളസർക്കാരും പോലീസും കാണിക്കുന്നത്.കഴിഞ്ഞ മെയ് ആറിനാണ് ഗൗരിയെ പൊലീസ് അറസ്റ്റ്…
Read More » - 16 October
ഈ നാട്ടില്‍ തെറ്റ് ചെയ്യാത്ത മൂന്നുപേര്‍ മാത്രം; ഗര്‍ഭസ്ഥശിശു,മൃതദേഹം പിന്നെ ഉമ്മന്‍ചാണ്ടിയും: എകെ ബാലന്
കോഴിക്കോട്: ഉമ്മന്‍ചാണ്ടിയെ കണക്കിന് പരിഹസിച്ച് നിയമമന്ത്രി എകെ ബാലന്. ഇപി ജയരാജനെ താഴെയിറക്കിയതിനോട് ബാലന് പ്രതികരിച്ചതിങ്ങനെ. ഈ നാട്ടില്‍ തെറ്റ് ചെയ്യാത്ത മൂന്നേ മൂന്നു പേര് മാത്രമേ…
Read More » - 16 October
വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകുന്നത് സ്ഥിരമാക്കിയ ബി ടെക് വിദ്യാർത്ഥികൾക്കും ടെക്നോ പാർക്ക് ഉദ്യോഗസ്ഥർക്കും ഒടുവിൽ പണി കിട്ടി
തിരുവനന്തപുരം:ക്ഷണിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ യുവാക്കളെ ഒടുവില്‍ പൊലീസ് പൊക്കി. ടെക്നോപാര്‍ക്ക് ജീവനക്കാരും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി മണ്ഡപത്തില്‍ ഇത്തരത്തില്‍…
Read More » - 16 October
സമാധാനത്തിനുള്ള ആര്‍എസ്എസ് ആഹ്വാനം അട്ടിമറിച്ചത് കോടിയേരിയാണെന്ന് എംടി രമേഷ്
കൊച്ചി: കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ച് ബിജെപി നേതാവ് എം.ടി രമേഷ് രംഗത്ത്. കണ്ണൂര്‍ ജില്ലയില്‍ സമാധാനം വേണമെന്ന് പറഞ്ഞ കോടിയേരി മാടമ്പി ഭാഷ പറയുന്നുവെന്നാണ് രമേഷിന്റെ ആരോപണം.…
Read More » - 16 October
പീസ് സ്കൂളിന്റെ പാഠപുസ്തകങ്ങളുടെ പ്രസാധകരെയും പ്രതിചേര്‍ക്കും; അന്വേഷണം മുംബൈയിലേക്ക്
കൊച്ചി: കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിയമവിരുദ്ധ പാഠഭാഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്ക്. പാഠപുസ്തകങ്ങളുടെ പ്രസാധകരായ ബറൂജ് പബ്ലിക്കേഷന്സിനെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചു.കൊച്ചി…
Read More » - 16 October
കണ്ണൂരിലെ കണ്ണീർ മാറണമെങ്കിൽ നേതാക്കള്‍ അണികളെ ഇളക്കിവിടാതെ അവരെ നിയന്ത്രിക്കുകയാണ് വേണ്ടത് ; സുഗതകുമാരി
തിരുവനന്തപുരം : കണ്ണൂരിലെ കണ്ണീരിന് അറുതി വേണമെന്നു കവയിത്രി സുഗതകുമാരി. കണ്ണൂരിലെ അനിഷ്ടസംഭവങ്ങളിൽ നേതാക്കൾ നടപടിയെടുത്താൽ മാത്രമേ ഇതിനൊരു അറുതി വരൂ. നേതാക്കൾ പരസ്പരം കൂടിക്കാഴ്ച…
Read More » - 16 October
കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് അമിത് ഷാ -കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍● കണ്ണൂരില്‍ ആക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്.എസ്.എസിന്…
Read More » - 16 October
വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പി.ടി.എ പ്രസിഡന്റ് അറസ്റ്റില്‍
ചാലക്കുടി: ചാലക്കുടിയിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികളെ നിരന്തരമായി ശാരീരികമായി പീഡിപ്പിച്ച പി.ടി.എ പ്രസിഡന്റിനെ അറസ്റ്റുചെയ്തു. വി.ആര്.പുരം എടാര്‍ത്ത് ഉണ്ണികൃഷ്ണന് (51) നെയാണ് എസ്ഐ ജയേഷ് ബാലന് അറസ്റ്റുചെയ്തത്.…
Read More »