Kerala
- Aug- 2016 -14 August
ബി.ജെ.പിയുമായുള്ള സഖ്യത്തെക്കുറിച്ച് കെ.എം മാണി
കോട്ടയം : ബി.ജെ.പിയുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി കെ.എം മാണി. ബി.ജെ.പിയുമായി ഒരു സംഖ്യവും ഉണ്ടാക്കില്ലെന്നും വര്‍ഗീയതയും അക്രമ രാഷ്ട്രീയവും എതിര്‍ക്കുമെന്നും കെ.എം മാണി വ്യക്തമാക്കി. കോട്ടയത്തു…
Read More » - 14 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വജ്രവേട്ട: രണ്ടുപേര്‍ പിടിയില്‍
കൊച്ചി: മൂന്നു കോടി 19 ലക്ഷം രൂപ വിലവരുന്ന സ്വർണം പതിച്ച വജ്രാഭരണങ്ങളുമായി രണ്ട് പേരെ വിമാനത്താവളത്തിൽ നിന്ന് വാണിജ്യ നികുതി വകുപ്പ് പിടികൂടി.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്…
Read More » - 14 August
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
കൊച്ചി● നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ ഇസ്ലാം മതം അനുകൂലിക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് ഇസ്ലാമില്‍…
Read More » - 14 August
കൊച്ചിയില്‍ ഡി ജെ പാര്‍ട്ടിയില്‍ റെയ്ഡ്: മയക്കുമരുന്ന് കൈവശം വെച്ചതിന് ഡി.ജെ അറസ്റ്റില്‍
കൊച്ചിയിലെ മുളവുകാട് ദ്വീപില്‍ നടന്ന നിശാപാര്‍ട്ടിക്കിടെ പൊലീസ് റെയ്ഡ് നടത്തി. ലഹരിമരുന്നുമായെത്തിയ ഡി.ജെയെ പോലീസ് അറസ്റ്റ് ചെയ്തു. നിശാപാര്‍ട്ടി സംഘടിപ്പിച്ചവരെക്കുറിച്ച് അന്വേഷണം തുടങ്ങി. ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍…
Read More » - 14 August
മനസ്സുതുറന്നുള്ള സംസാരത്തിലൂടെ പരസ്പരമുള്ള മുന്‍ധാരണകള്‍ തിരുത്തി സമസ്ത പ്രവര്‍ത്തകനും ശശികല ടീച്ചറും
തീപ്പൊരി പ്രസംഗത്തില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്ന ആരോപണം നേരിടുന്നയാളാണ് ഹിന്ദു ഐക്യവേദിയുടെ കെ പി ശശികല ടീച്ചര്‍. ശശികല ടീച്ചറിന്റെ വീട്ടിലെത്തി അല്‍പ്പസമയം സംസാരിച്ച്…
Read More » - 14 August
എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു
തിരുവനന്തപുരം : എ.ടി.എം തട്ടിപ്പിനുപയോഗിച്ച സാങ്കേതികവിദ്യ തിരിച്ചറിഞ്ഞു. ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന എ.ടി.എം തട്ടിപ്പിനുപയോഗിച്ചത് സ്കിമ്മര്‍ ഉപകരണമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. എ.ടി.എം മെഷീന് ഹാക്കിങാണ് നടന്നതെന്നാണ് പുതിയ…
Read More » - 14 August
കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി ദൃശ്യം പകര്‍ത്തിയ സംഭവം: മുഖ്യപ്രതി അറസ്റ്റില്‍
കൊച്ചി: കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി ദൃശ്യം പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ലക്ഷദ്വീപ് സ്വദേശിയായ മൂസയെയാണ് പോലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാളുടെ ഭാര്യ നൂര്‍ജഹാനെ…
Read More » - 14 August
മലയാളികളുടെ ഐഎസ് റിക്രൂട്ട്മെന്റ്: പ്രധാനപ്രതി പിടിയില്‍
കണ്ണൂര്‍: കാസര്‍ഗോഡ് നിന്ന് കാണാതായ 21 മലയാളികളുള്‍പ്പെടെ നിരവധി പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഹനീഫിനെ കണ്ണൂരിൽ നിന്ന് പൊലീസ്…
Read More » - 14 August
അഴിമതി അവസാനിപ്പിക്കാൻ ഫോർ ദി പീപ്പിൾ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കാൻ വെബ്സൈറ്റ് ആരംഭിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു .ഫോർ ദി പീപ്പിൾ എന്ന പേരിലാണ് വെബ്സൈറ്റ് ആരംഭിക്കുക.മന്ത്രി മുതൽ…
Read More » - 14 August
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം
മാനന്തവാടി : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം. മാനന്തവാടി പുളിഞ്ഞാലിലാണ് സംഭവം. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ആക്രമണത്തിനിരയായ…
Read More » - 14 August
അസ്ലം വധം: അക്രമി സംഘത്തിന്റെ വാഹനത്തിന്റെ ആർസി ഉടമയെ തിരിച്ചറിഞ്ഞു.
നാദാപുരം ∙ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ ഒരു സംഘംപേർ ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്. അസ്ലമിനെ കൊലപ്പെടുത്താൻ അക്രമി സംഘമെത്തിയ ഇന്നോവ കാറിന്റെ…
Read More » - 14 August
മാണി, ലീഗ് സഹകരണത്തിനെതിരെ വി.എസ് രംഗത്ത്
തിരുവനന്തപുരം: കെ.എം. മാണിയുമായും മുസ്ലിം ലീഗുമായും സഹകരിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തിനെതിരെ വി.എസ്. അച്യുതാനന്ദന് രംഗത്ത്. കെ.എം. മാണി ഏറ്റവും വലിയ അഴിമതി വീരനാണെന്നു കേരളം കണ്ടതാണെന്നു വി.എസ്.…
Read More » - 14 August
എ ടി എം തട്ടിപ്പിൽ ഇന്ത്യക്കാർക്കും പങ്കെന്ന് സൂചന
തിരുവനന്തപുരം∙ കേരളത്തിലെത്തിയ എ ടി എം തട്ടിപ്പു സംഘത്തിനു മുംബൈയിൽ പ്രാദേശിക തട്ടിപ്പുസംഘങ്ങളുടെ സഹായം ലഭിച്ചതായി സൂചന.മുംബൈയിൽ തങ്ങിയ അഞ്ചാമനു വേണ്ടി എടിഎമ്മിൽ നിന്നു പണം പിൻവലിച്ചതു…
Read More » - 14 August
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍െറ എന്ജിന് തീപിടിച്ചു
ചെറുവത്തൂര്‍ (കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്.…
Read More » - 13 August
പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി
കാസര്‍ഗോഡ് ● സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയപതാകകളുടെ ഉല്പാദനവും ഉപയോഗവും പ്രദര്‍ശനവും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ…
Read More » - 13 August
റസൂല്‍ പൂക്കുട്ടിയുടെ ക്ഷേത്രദര്‍ശന ചിത്രങ്ങള്‍ വൈറലാകുന്നു
കണ്ണൂര്‍● ഓസ്കാര്‍ അവാര്‍ഡ് ജേതാവ് പത്മശ്രീ ഡോ: റസൂല്‍ പൂക്കുട്ടിയുടെ ക്ഷേത്രദര്‍ശന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നില മൃദംഗ…
Read More » - 13 August
ശബരിമലയിൽ സ്ത്രീകളെ കയറ്റില്ലന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ ജി.സുധാകരന്
ചാരുമൂട്● ശബരിമലയിൽ സ്ത്രീകളെ കയറ്റില്ലന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ മന്ത്രി ജി.സുധാകരന്. സ്ത്രീകളെ ശബരിമലയിൽ കയറ്റില്ലന്ന് പറയാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളതെന്നും വിഷയത്തില്‍…
Read More » - 13 August
കാരിച്ചാല്‍ ചാമ്പ്യന്മാര്
ആലപ്പുഴ● 64–ാമതു നെഹ്റുട്രോഫി വള്ളംകളി മത്സരത്തില്‍ കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടൻ ചാമ്പ്യന്മാര്. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയേൽ ചുണ്ടനാണ് രണ്ടാം സ്ഥാനം. നാല് മിനിറ്റ്…
Read More » - 13 August
മദ്യ നിരോധനം: മുഖ്യമന്ത്രിക്ക് എ സി മൊയ്തീന്റെ കത്ത്
മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമാണ് എ സി മൊയ്തീന് കത്തയച്ചത് . മദ്യ നിരോധനത്തിന് ശേഷം ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്ന് കാണിച്ചാണ് കത്ത്. അന്താരാഷ്ട്ര…
Read More » - 13 August
ദുരിതങ്ങൾ മാറാതെ ഇരുപത്തിയേഴുകാരി
തൃശ്ശൂർ: രണ്ട് തവണ വൃക്ക മാറ്റിവച്ചിട്ടിച്ചും മൂന്നാമതും വൃക്ക മാറ്റിവയ്ക്കാൻ കാരുണ്യം തേടുന്ന യുവതി. തൃശൂർ രാമവർമപുരം സ്വദേശി ആൻസിക്കാണ് ഈ ദുർവിധി. ആൻസി രണ്ട് തവണ…
Read More » - 13 August
മദ്യനയം പ്രായോഗികമല്ല :ജസ്റ്റിസ് ജെ ബി കോശി
തിരുവനന്തപുരം: നിലവിലെ മദ്യനയം പ്രയോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ ബി കോശി. എല്‍ഡിഎഫ് സര്‍ക്കാരെങ്കിലും ഇത് തിരുത്തണമെന്നും അദ്ദേഹം പറയുകയുണ്ടായി .വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം…
Read More » - 13 August
അസ്ലമിന്റെ വധം: പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ കിട്ടിയെന്ന് പിണറായി
കോഴിക്കോട് നാദാപുരത്തെ ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ വധത്തിന് പിന്നിലെ പ്രതികളെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി…
Read More » - 13 August
ഐ.എസ് ബന്ധം: കണ്ണൂരില്‍ ഒരാള്‍ കൂടി പിടിയില്‍
കണ്ണൂർ: ഐഎസ്സുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഒരാൾ കൂടി കണ്ണൂരിൽ പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍നിന്ന് പിടിയിലായത്. മതതീവ്രവാദം പ്രചരിപ്പിക്കാനും ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവർക്ക്…
Read More » - 13 August
എ ടി എമ്മുകളിൽ സുരക്ഷാ ശക്തമാക്കി എസ് ബി ഐ
തിരുവനന്തപുരം :ഹൈടെക് എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ സാങ്കേതിക സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു.സുരക്ഷയുടെ ഭാഗമായി രണ്ടുമാസംകൊണ്ട് എണ്ണായിരം എടിഎം കൗണ്ടറുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.കൂടാതെ ക്യാമറ ദൃശ്യങ്ങള്‍…
Read More » - 13 August
വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി
ചിന്നാർ: വനംവകുപ്പിന്റെ സർവേയിൽ വംശനാശ ഭീഷണി നേരിടുന്ന ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്തി. ചിന്നാർ വനമേഖലയിൽ വനംവകുപ്പിന്റെ ആദ്യഘട്ട സർവേ പൂർത്തിയായി.ഉഭയ ജീവികളെയും ഉരഗങ്ങളെയും കണ്ടെത്താനുള്ള സർവേയിൽ…
Read More »