Kerala
- Feb- 2017 -2 February
100 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അരയാലും തേന്മാവും നാളെ വിവാഹിതരാകും
പൊൻകുന്നം : 100 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അരയാലും തേന്മാവും നാളെ വിവാഹിതരാകുന്നു. മോറേസി വൃക്ഷകുടുബത്തിലെ അരയാലും തേന്മാവും തമ്മിലുള്ള വിവാഹത്തിനാണ് ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസഭ സ്കൂള്‍…
Read More » - 2 February
കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്
തിരുവനന്തപുരം : ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ഇന്നു രാത്രി മുതല്‍ പണിമുടക്ക്. 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരിയിലെ ശമ്പളവും രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയതാണ് പണിമുടക്കിന്…
Read More » - 2 February
കെ.മുരളീധരന് ഇന്ന് നിരാഹാരം ആരംഭിക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കും. ലോ അക്കാദമി സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വിഷയത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് കെ.…
Read More » - 2 February
ജിഷയുടെ മരണത്തെതുടര്‍ന്ന് ലഭിച്ച പണത്തെ ചൊല്ലി അമ്മയും സഹോദരിയും തമ്മിൽ തർക്കം: പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവും സഹോദരിയും തമ്മിലുണ്ടായ വഴക്കിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ജിഷയുടെ മുടക്കുഴയിലെ വീട്ടില്‍ ചൊവ്വാഴ്ചയാണ് ജിഷയുടെ അമ്മയുടെ സുരക്ഷയ്ക്ക് നിന്നിരുന്ന കോതമംഗലം…
Read More » - 2 February
ഭൂട്ടാൻ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം: സി.പി.എം. പ്രവര്ത്തകന് പിടിയിൽ
ആലപ്പുഴ: നഗരമധ്യത്തില്‍ ഭൂട്ടാന് സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സി.പി.എം. പ്രവര്‍ത്തകനും ചെത്തുതൊഴിലാളി ക്ഷേമനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനുമായ ശ്രീരണദിവേ (രാജീവ്-30)യാണ് പിടിയിലായത്. പോലീസ് രണ്ടാമത്…
Read More » - 1 February
അടിയന്തിരാവസ്ഥക്കാലത്ത് കൂടെ ജയിലിൽ കഴിഞ്ഞ സഖാവിന്റെ മരണത്തിന് അനുശോചനം അറിയിക്കാത്ത താങ്കൾക്ക് കേന്ദ്രത്തെ വിമർശിക്കാൻ എന്ത് ധാർമികത? ഓ ഭരതന്റെ മകൻ ചോദിക്കുന്നു
തിരുവനന്തപുരം: ലോകസഭംഗം ഇ അഹമ്മദിന്റെ നിര്യാണം ഉണ്ടായിട്ടും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കാല സഹപ്രവര്ത്തകന് ഒ. ഭരതന്റെ…
Read More » - 1 February
എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ഒറ്റി; ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസ് പ്രതികരിക്കുന്നു
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമരത്തിനിറങ്ങിയ എസ്എഫ്ഐ പിന്നീട് സ്വീകരിച്ച നിലപാടിനെതിരെ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കുറീലോസ് രംഗത്ത്. ഫേസ്്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ട…
Read More » - 1 February
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കഴിഞ്ഞ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ വെള്ളിയാഴ്ച 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. ഭരണപക്ഷ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ്…
Read More » - 1 February
മോദി സര്‍ക്കാരിന്റേത് വെറും ബഡായി ബജറ്റ്: വിഎസ്
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ ബജറ്റ് വെറും ബഡായി ബജറ്റാണെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്. ‘കേരളം എന്ന് ഒരു സംസ്ഥാനം രാജ്യത്തുണ്ടെന്ന കാര്യംപോലും മറന്നാണ് മോദി സര്‍ക്കാര്‍…
Read More » - 1 February
സമരത്തില്‍ പങ്കെടുത്തു- മുഖ്യമന്ത്രി പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കി
തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രണ്ടു പേർസണൽ സ്റ്റാഫിനെ പുറത്താക്കി.മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ കെ. രാജാ ശശി, ബി.എസ്. പ്രകാശ്…
Read More » - 1 February
ഡിസിസി സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: തട്ടിപ്പ് ആരോപണത്തില്‍ ഡിസിസി സെക്രട്ടറി തിരുപുറം ഗോപന് കുടുങ്ങി. കയര്‍ ക്ലസ്റ്റര്‍ ഗ്രൂപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയതിന് ഡിസിസി സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. പണം…
Read More » - 1 February
കേരളത്തിന് എയിംസ് അനുവദിക്കാത്ത നടപടി കടുത്ത അവഗണന: മന്ത്രി ശൈലജ
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്രനടപടി കടുത്ത അവഗണനയാണെന്ന് മന്ത്രി കെ.കെ.ശൈലജ പ്രസ്താവിച്ചു. പിണറായി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം രണ്ടു തവണ എയിംസിനെ പറ്റി മുഖ്യമന്ത്രി…
Read More » - 1 February
കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം• നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് ദേശീയതലത്തിലുണ്ടായ സാമ്പത്തിക മരവിപ്പ് മുറിച്ചുകടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവനയില്‍ പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്താനായി പ്രീ-ബജറ്റ് ചര്‍ച്ചാഘട്ടത്തില്‍…
Read More » - 1 February
വി മുരളീധരന്റെ നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റുന്നു
തിരുവനന്തപുരം : ലോ അക്കാദമി വിഷയത്തിൽ നിരാഹാരം അനുഷ്ഠിക്കുന്ന ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം വി മുരളീധരന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന്…
Read More » - 1 February
പൊള്ളലേറ്റ പെൺകുട്ടിയും മരിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി മരിച്ചു.ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും അൽപ്പം സമയം…
Read More » - 1 February
പെൺകുട്ടിയെ തീ കൊളുത്തിയ യുവാവ് മരിച്ചു ( breaking )
കൊല്ലം : ചവറയിൽ പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു. ചവറ സ്വദേശി ആദർശ് ആണ് മരിച്ചത്. പെൺകുട്ടിയുടെ നില അതീവ…
Read More » - 1 February
ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദം: ആദ്യമായി പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം•ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് കൈരളി ടി.വി എം.ഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്. ലോ അക്കാദമി…
Read More » - 1 February
ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കാന്‍ ഉതകുന്ന ബജറ്റ്: എം.എ.യൂസഫലി
കൊച്ചി:ഇന്ത്യയെ ലോകത്തെ സാമ്പത്തിക ശക്തിയാക്കാന്‍ സഹായിക്കുന്ന ദിശാബോധമുളള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ.യൂസഫലി.…
Read More » - 1 February
കേന്ദ്ര ബജറ്റിനെക്കുറിച്ച് മന്ത്രി ഡോ.തോമസ് ഐസക്
തിരുവനന്തപുരം•നോട്ട് നിരോധനം താൽക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടൂളളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടു പിടിക്കുന്ന ബജറ്റാണ് ജെയ്റ്റ്ലിയുടെതെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. 2016-17 ലെ…
Read More » - 1 February
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ബസ് കാത്തു നിന്ന അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഇന്നു നാലുമണിയോടെ ചേറ്റുകുണ്ടിലാണ് അപകടം മൂന്നു സ്ത്രീകളടക്കം അഞ്ചുപേർ ഗുരുതരാവാവസ്ഥയിലാണ്.. ബൈക്കില്‍…
Read More » - 1 February
ഇങ്ങനെ വിജയിക്കാന്‍ എസ്എഫ്ഐക്ക് നാണമില്ലേ; വിമര്‍ശനവുമായി ദീപ നിശാന്ത്
ലോ അക്കാഡമി സമരത്തില്‍ നിന്ന് പിന്മാറിയ എസ്എഫ്ഐയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. കീഴടങ്ങല്‍ മരണവും, പോരാട്ടം ജീവിതവുമാണ്, ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്ക്കുന്നതായിരുന്നുവെന്നും…
Read More » - 1 February
യു.ഡി.എഫ് ചെയർമാന്റെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കൊച്ചി•യു.ഡി.എഫ് എറണാകുളം ജില്ല ചെയര്‍മാന്റെ മകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തോട്ടക്കാട്ടുകര മഞ്ഞളി ജോണിൻറെ മകൻ ഗോർബി ജോണാണ് (26) മരിച്ചത്. ബുധനാഴ്ച…
Read More » - 1 February
ഇനിയുള്ള കാലം മകൾക്കൊപ്പം വിദേശത്ത് – ലക്ഷ്മി നായർ
തിരുവനന്തപുരം; ലോ അക്കാദമി ലോ കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തിനു വേണ്ടി കോടതി കയറാൻ താനില്ലെന്ന് വെളിപ്പെടുത്തി ലക്ഷ്മി നായർ. സമരം ചെയ്ത കുട്ടികളോട് അവർ വികാര ഭരിതയായാണ്…
Read More » - 1 February
പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം
പ്രേമാഭ്യർത്ഥന നിരസ്സിച്ചതിന്റെ പേരിൽ പെൺകുട്ടിയെ ചുട്ടുകൊല്ലാൻ ശ്രമം. കോട്ടയം എസ്എംഇ കോളേജിലാണ് സംഭവം. സീനിയർ വിദ്യാർത്ഥി ക്ലാസ്സ് മുറിയിൽ കയറിയാണ് പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.പെണ്‍കുട്ടിക്ക്…
Read More » - 1 February
ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്; കാരണം?
തിരുവനന്തപുരം: മുതിര്‍ന്ന സഭാംഗത്തിന്റെ നിര്യാണത്തിലും ബജറ്റ് അവതരിപ്പിച്ചത് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദാണ് അന്തരിച്ചത്. ബജറ്റ്…
Read More »