Kerala
- Oct- 2016 -3 October
ഹൈക്കോടതിയിലെ മാധ്യമ വിലക്കിനെക്കുറിച്ച് ചീഫ് ജസ്റ്റിസ്
കൊച്ചി : ഹൈക്കോടതിയിലെ മാധ്യമ വിലക്കിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് ശാന്തന ഗൗഡര്‍. ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും കഴിഞ്ഞ ആഴ്ച മാധ്യമഅഭിഭാഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടാക്കിയ ധാരണകള്‍ നിലനില്‍ക്കുന്നതായും…
Read More » - 3 October
തമിഴ്നാട്ടില്‍ നിന്ന് ജിതേഷിന് ഹൃദയം എത്തിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു
എറണാകുളം: എറണാകുളം ലിസി ഹോസ്പിറ്റലിൽ കഴിയുന്ന ജിതേഷിന് തമിഴ്നാട്ടിൽ നിന്നും ഹൃദയം എത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ മസ്തിഷ്ക മരണം സംഭവിച്ച നിര്‍മ്മല്‍ കുമാറിന്റെ(17)…
Read More » - 3 October
വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്കിയ വിഷ്ണുനാഥിനെ കോടതി കയറ്റാന്‍ രക്ഷിതാക്കള്‍
തിരുവനന്തപുരം:നിയമസഭയില്‍ നിരാഹാരം കിടക്കുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് കെ.എസ്.യു തിങ്കളാഴ്ച നടത്തുന്ന പഠിപ്പുമുടക്കിനെതിരെ രക്ഷിതാക്കൾ കോടതിയിലേക്ക്.കെ പി സി സി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെതിരെ തിരുവനന്തപുരം…
Read More » - 3 October
കേരളത്തിലെ ഒരു ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഇന്ത്യ!
കേരളത്തിലെ ഒരു ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഇന്ത്യ! മലപ്പുറം● മലപ്പുറം ജില്ലയില്‍ വില്‍ക്കുന്ന ഗ്ലോബുകളില്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്കൂളിലേക്ക് കഴിഞ്ഞ…
Read More » - 3 October
കണ്ണൂരിൽ പിടിയിലായത് ഐഎസിന്റെ കേരളഘടകം
കണ്ണൂർ കനകമലയിൽ പിടിയിലായത് ഐഎസിന്റെ കേരളഘടകമെന്ന് എൻഐഎ. അൻസാർ ഉൽ ഖലീഫ എന്നാണ് സംഘടനയുടെ പേര്. കനകമലയിൽ യോഗം ചേർന്നത് ആക്രമങ്ങൾ ആസൂത്രണം ചെയ്യാനാണെന്നും എൻഐഎ വ്യക്തമാക്കുന്നു.…
Read More » - 3 October
എന്‍.ഐ.എയുടെ ഐ.എസ് വേട്ടയ്ക്കെതിരെ സി.പി.എം നേതാവ് ടി.കെ ഹംസ
തിരുവനന്തപുരം: ഐഎസ് ബന്ധമാരോപിച്ച് ദേശീയ അന്വേക്ഷണ ഏജന്‍സി 5പേരെ കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശമെന്ന് മുതിർന്ന സിപിഎം നേതാവ് ടികെ ഹംസ. ഇതിന് പിന്നിൽ ഗൂഢാലോചനയാണ്. ഐഎസ്…
Read More » - 3 October
സ്വാശ്രയ സമരം: നിലപാട് വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമരവുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു.നിയമസഭാ നടപടികള്‍ അനിശ്ചിതമായി തടസ്സപ്പെടുത്താന്‍ യു.ഡി.എഫിന് ആഗ്രഹമില്ലെന്നും സര്‍ക്കാരിന്റെ…
Read More » - 3 October
ഐഎസ് ബന്ധം: തൊഴുപുഴ സ്വദേശി അറസ്റ്റിൽ
തിരുനെൽവേലി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഒരാള്‍ കൂടി എന്‍ഐഎ സംഘത്തിന്റെ പിടിയില്‍. തൊടുപുഴ സ്വദേശി സുബ്രഹ്മണ്യനാണ് തിരുനെൽവേലിയിൽ അറസ്റ്റിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയില്‍…
Read More » - 3 October
അറസ്റ്റിലായ 5 ഐ എസ് അനുഭാവ തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത് സുരേന്ദ്രനെ വധിക്കാനോ?
തലശ്ശേരി: 5 ഐ എസ് തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവരെ വധിക്കാൻ ലക്ഷ്യമിട്ടിരുന്ന തീവ്രവാദികളെയാണ് പ്രത്യേക സംഘം…
Read More » - 3 October
ഗീതാ ഗോപിനാഥ് കേരളത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേരളത്തിലെത്തി. ഇന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളെക്കാണുമെന്നും ഗീതാ ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക…
Read More » - 3 October
കൗതുകം സൃഷ്ടിച്ച് കൊല്ലം ബീച്ചിൽ പച്ചത്തിരമാല
കൊല്ലം: ഞായറാഴ്ച്ച രാവിലെ മുതൽ കൊല്ലം ബീച്ചിലെ തിരമാലകൾ പച്ചനിറത്തിലായത് കൗതുകം സൃഷ്ടിച്ചു. നിറംമാറ്റത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കടലിലെ പായല്‍ ഇളകിയതാകാം കാരണമെന്ന് ഓഷ്യാനോഗ്രാഫി വിദഗ്ധ ഡോ.…
Read More » - 3 October
സ്വാശ്രയവിഷയത്തിൽ യുഡിഎഫ് സമരം ശക്തമാക്കുന്നു ; സ്പീക്കറുമായി നേതാക്കൾ ചർച്ച നടത്തി
തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെതുടർന്ന് നിയമസഭയിൽ പ്രതിപക്ഷബഹളം തുടരുന്നു. സഭ ഇന്നും തൽക്കാലത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്വാശ്രയപ്രശ്നത്തിൽ ചോദ്യോത്തരവേള നിർത്തിവച്ച് സ്പീക്കർ…
Read More » - 3 October
സുവിശേഷ പ്രവര്ത്തകന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; അമ്മ ഗുരുതരാവസ്ഥയില്‍
കൊച്ചി● പിറവത്ത് ഗൃഹനാഥനെയും രണ്ടു മക്കളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുവിശേഷ പ്രവര്‍ത്തകനായ പാലച്ചുവട് വെള്ളാങ്കൽവീട്ടിൽ റെജി (40), മക്കളായ അഭിനവ് (15), ആരുഷ് (12)…
Read More » - 3 October
സംസ്ഥാനത്ത് നരബലി : എട്ട് മാസത്തിനിടെ നരഹത്യയ്ക്കിരയായത് മൂന്ന് പേര്: രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലില്‍ കേരളം നടുങ്ങി
മൂന്നാര്‍ : സംസ്ഥാനത്ത് എല്ലാവരേയും ഞെട്ടിച്ച് നരബലിയെന്ന് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയിലെ ആദിവാസി ഗ്രാമമായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിരിയ്ക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്…
Read More » - 3 October
വ്യാജ കോഴിമുട്ടകള്‍ വ്യാപകമാകുന്നു : ഇവ എങ്ങനെ തിരിച്ചറിയാം?
കണ്ണൂര്‍: വിപണിയില്‍ വീണ്ടും വ്യാജ കോഴിമുട്ടകള്‍ വ്യാപകമാകുന്നു. കൃത്രിമ മുട്ടകള്‍ ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനും സാധിക്കാത്തതിനാൽ ആരോഗ്യവകുപ്പും പ്രതിസന്ധിയിലാണ്. ഇവയെ…
Read More » - 3 October
ഡൽഹി പോലീസ് റിക്രൂട്ട്മെന്റ് കേരളത്തിൽ
തിരുവനന്തപുരം:ഡൽഹി പോലീസ് കോൺസബിൾ തസ്തികയിലെ ഒഴിവുകളിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ട്മെന്റ് നടത്തുന്നു.4669 ഒഴിവുകളാണ് ഉള്ളത്.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.സ്ത്രീകൾക്ക് 1554 ഉം പുരുഷന്മാർക്ക് 3115 ഉം ഒഴിവുകളാണുള്ളത്.സ്റ്റാഫ് സെലക്ഷൻ…
Read More » - 3 October
അറസ്റ്റിലായ ഐ.എസ് ഭീകരരുടെ പേര് വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍/കോഴിക്കോട്● കണ്ണൂര്‍,കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ ഐ.എസ് ഭീകരരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു. കണ്ണൂര്‍ ജില്ലയില്‍ പാനൂരിനടുത്ത് കനകമലയില്‍ നിന്ന് അഞ്ച് പേരേയും കോഴിക്കോട് കുറ്റ്യാടിയില്‍…
Read More » - 3 October
ദളിത് കുടുംബത്തിന് നേരെ സി.പി.എം അക്രമം
പരപ്പനങ്ങാടി● മലപ്പുറം പരപ്പനങ്ങാടിയില്‍ ദളിത് കുടുംബത്തിന് നേരെ സി.പി.എം അക്രമം. എരമംഗലത്തെ ഉണ്ണികൃഷ്ണന്റെ വീടിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും കിണര്‍ വെള്ളം വൃത്തികേടാക്കുകയും…
Read More » - 3 October
കേരളത്തിന്റെ പുറത്തു നിന്നും ആദ്യ ഹൃദയം കൊച്ചിയിലേക്ക് ഉടന്‍ പറക്കും
തിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി കേരളത്തിന് പുറത്തു നിന്നും ആദ്യ അവയവദാനം കേരളത്തിലേക്ക്. തമിഴ്നാട് ഈറോഡ് സ്വദേശിയും കോങ്ങനോട് എഞ്ചിനീയറിംഗ് കോളേജിലെ…
Read More » - 2 October
മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍
മലപ്പുറം : മലപ്പുറത്ത് കോടതിയിടപെട്ട് തടഞ്ഞത് 12 ശൈശവ വിവാഹങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ ശിശു സംരക്ഷണ…
Read More » - 2 October
സ്വാശ്രയ സമരത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് മണിക്കൂറുകള്‍ക്കകം വിഴുങ്ങി വി.എസ്
സ്വാശ്രയ സമരത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്ന നിലപാട് മണിക്കൂറുകള്‍ക്കകം വിഴുങ്ങി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്. സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി ചാനലുകളില്‍ വാര്‍ത്ത…
Read More » - 2 October
വിഎസിന്റെ നിലപാടിനെതിരെ ഇ.പി.ജയരാജന്
തിരുവനന്തപുരം : സ്വാശ്രയ പ്രശ്നത്തില്‍ വിഎസിന്റെ നിലപാടിനെതിരെ മന്ത്രി ഇ.പി.ജയരാജന്. കാര്യങ്ങള്‍ മനസ്സിലാക്കുന്ന ആരും ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ജയരാജന് പറഞ്ഞു. എല്‍ഡിഎഫിന്റെ സ്വാശയ നയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്…
Read More » - 2 October
ഐഎസ് ബന്ധം : കണ്ണൂരില്‍ അഞ്ച് പേര് കസ്റ്റഡിയില്‍
കണ്ണൂര്‍ : പാനൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കാട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.…
Read More » - 2 October
സ്വാശ്രയ സമരം: യുഡിഎഫിന് രക്ഷകനായി വി.എസ്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ഭരണപരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. വി.എസിന്റെ…
Read More » - 2 October
കളക്ടര്‍ ബ്രോയുടെ പുതിയ സംരംഭം, “നല്ല സമരിയാക്കാരന്”
കോഴിക്കോട്: “നല്ല സമരിയാക്കാരന്” പദ്ധതിയുമായി കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത്. ചികിത്സാ സഹായം, വീട് റിപ്പയര്‍, ഭവനരഹിതരുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനായിയാണ് പുതിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി…
Read More »