
കൊച്ചിയില്‍ നടിക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളയുമായിരുന്നുവെന്ന് താരം പറയുന്നു.
സംഭവം കേട്ട് ഞെട്ടിയെന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാന്‍ കഴിയില്ലെന്നും രാകുല്‍ പ്രീത് പറഞ്ഞു. ഞാനൊരു കായികാഭ്യാസിയാണ്. ശരീരം ഫിറ്റ് ആയി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ സംഭവത്തിനുശേഷം തനിച്ച് വാഹനങ്ങളില്‍ പോകാന്‍ പേടിയാകുകയാണെന്നും രാകുല്‍ പറയുന്നു.
Post Your Comments